പ്രധാനമന്ത്രി ദാമനിൽ നമോ പാത, ദേവ്ക കടൽത്തീരം എന്നിവ രാജ്യത്തിന് സമർപ്പിച്ചു
April 25th, 11:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദാമനിലെ നമോ പാത, ദേവ്ക സീഫ്രണ്ട് എന്നിവ രാഷ്ട്രത്തിന് സമർപ്പിച്ചു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, നിർമാണത്തൊഴിലാളികളുമായി സംവദിക്കുകയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നയ ഭാരത് സെൽഫി പോയിന്റും അദ്ദേഹം സന്ദർശിച്ചു.Balanced development of every region is a huge priority: PM Modi
April 25th, 04:50 pm
PM Modi laid the foundation stone and dedicated to the nation various development projects worth more than Rs 4850 crores at Silvassa, Dadra, and Nagar Haveli today. The projects included the dedication of NAMO Medical Education & Research Institute in Silvassa, and the laying of the foundation stone of 96 projectsസില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
April 25th, 04:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകള്‍, ദാമനിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വിവിധ റോഡുകളുടെ സൗന്ദര്യവല്‍ക്കരണം, ബലപ്പെടുത്തല്‍, വീതികൂട്ടല്‍, മത്സ്യ വിപണി, വാണിജ്യ സമുച്ചയം തുടങ്ങി 96 പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഈ മേഖലയിലെ ജലവിതരണ പദ്ധതി മെച്ചപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, ദിയു, സില്‍വാസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള നഗര പ്രദേശങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി.പ്രധാനമന്ത്രി ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും
April 21st, 03:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 24, 25 തീയതികളിൽ മധ്യപ്രദേശ്, കേരളം, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങൾ സന്ദർശിക്കും.ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു
April 07th, 11:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പങ്കിട്ടു.റോസ്ഗാർ മേളയുടെ കീഴിൽ പുതുതായി നിയമിതരായ 71,000 ത്തോളം പേർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 22nd, 10:31 am
നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇന്ന് രാജ്യത്തെ 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇന്ന് ആയിരക്കണക്കിന് വീടുകളിൽ സമൃദ്ധിയുടെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ധൻതേരസ് ദിനത്തിൽ 75,000 യുവാക്കൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമന കത്തുകൾ വിതരണം ചെയ്തു. ഗവണ്മെന്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മിഷൻ മോഡിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ‘തൊഴിൽ മേള’.തൊഴിൽമേളയിലൂടെ പുതുതായി ജോലി ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി വിതരണംചെയ്തു
November 22nd, 10:30 am
തൊഴിൽമേളയിലൂടെ പുതുതായി നിയമനം ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണംചെയ്തു. തൊഴിൽമേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു.ഗോവയിലെ പനാജിയില്‍ നടന്ന ഹര്‍ ഖര്‍ ജലോത്സവത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
August 19th, 04:51 pm
ഇന്ന് വളരെ പ്രധാനവും പരിശുദ്ധവുമായ ഒരു ദിനമാണ്. രാജ്യമെമ്പാടും ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കപ്പെടുകയാണ്. എല്ലാ പൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തര്‍ക്കും എന്റെ അനുമോദനങ്ങള്‍. ജയ് ശ്രീ കൃഷ്ണ.ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ ഘര്‍ ജല്‍' ഉത്സവിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 19th, 12:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ഘര്‍ ജല്‍ ഉത്സവിനെ' വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗോവയിലെ പനാജിയിലാണ് പരിപാടി അരങ്ങേറിയത്. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജന്മാഷ്ടമിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീകൃഷ്ണ ഭക്തര്‍ക്ക് ആശംസകളും നേര്‍ന്നു.PM speaks to CMs of Maharashtra & Gujarat regarding cyclone situation
June 02nd, 07:45 pm
The Prime Minister, Shri Narendra Modi has spoken to Chief Minister of Maharashtra Shri Uddhav Thackeray, Chief Minister of Gujarat Shri Vijay Rupani and Administrator of Daman Diu, Dadra and Nagar Haveli Shri Praful K Patel regarding the cyclone situation. He assured all possible support and assistance from the Centre.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 24
February 24th, 08:14 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ദാമന്‍ ആന്‍ഡ് ദിയുവില്‍ ആരംഭിച്ച വികസന പദ്ധതികൾ ഇവിടെത്തെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കും: പ്രധാനമന്ത്രി
February 24th, 02:09 pm
ദാമനില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, തുറന്ന സ്ഥലത്തു വിസര്‍ജിക്കുന്നത് ഇല്ലാതാക്കിയതിനു ജനങ്ങളെയും പ്രാദേശിക ഭരണകൂടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.”മല്‍സ്യബന്ധനം നടത്തുന്നവരുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് പല നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍നിന്നു രൂപംകൊണ്ട ‘നീല വിപ്ലവ’ത്തിനാണു പ്രാധാന്യം കല്‍പിക്കുന്നതെന്നും” പ്രധാനമന്ത്രി വെളിപ്പെടുത്തി.ദാമന്‍ ആന്‍ഡ് ദിയുവില്‍ ആയിരം കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി സമാരംഭം കുറിച്ചു
February 24th, 02:01 pm
ദാമന്‍ ആന്‍ഡ് ദിയുവില്‍ ആയിരം കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമാരംഭം കുറിച്ചു. പദ്ധതിഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്ത അദ്ദേഹം, ദാമന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി അടുത്ത ദിവസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കും
February 23rd, 04:13 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ട് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കും. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളും ദാമന്‍ & ദിയു, പുതുച്ചേരി എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് അടുത്ത രണ്ട് ദിവസങ്ങളിലായി സന്ദര്‍ശിക്കുക.