ദലൈലാമയുടെ 89-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേർന്നു
July 06th, 09:09 pm
ദലൈലാമയുടെ 89-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ദലൈലാമ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു. ദലൈലാമയ്ക്ക് നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.ദലൈലാമയുടെ 88-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
July 06th, 01:14 pm
ദലൈലാമയ്ക്ക് അദ്ദേഹത്തിന്റെ 88-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശംസകൾ നേർന്നു.ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
July 06th, 12:16 pm
ദലൈലാമയുടെ 87-ാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണിലൂടെ ആശംസകൾ നേർന്നു. ദലൈലാമയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.86-ാം ജന്മദിനത്തിൽ ദലൈലാമയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുന്നു
July 06th, 02:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദലൈലാമയുടെ 86-ാം ജന്മദിനമായ ഇന്ന് അദ്ദേഹവുമായി ടെലിഫോണിൽ സംസാരിച്ചു