We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024

November 24th, 08:48 pm

PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു

November 24th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

25 വർഷത്തിന് ശേഷം ഒഡീഷ പുതിയ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണെന്ന് നിങ്ങളുടെ ആവേശം പറയുന്നു: കട്ടക്കിൽ പ്രധാനമന്ത്രി മോദി

May 20th, 10:56 am

കട്ടക്കിലെ തൻ്റെ രണ്ടാമത്തെ പൊതുയോഗത്തിൽ പ്രധാനമന്ത്രി ബിജെഡിയെ വിമർശിച്ചു, ഒഡീഷ അവരുടെ അഴിമതിയിൽ മടുത്തു. അവർ പാവപ്പെട്ടവരെ ചിട്ടി ഫണ്ട് പോലുള്ള അഴിമതികളിലൂടെ വഞ്ചിക്കുന്നു. ബിജെഡി എന്താണ് നൽകിയത്? ഭൂമി, മണൽ, കൽക്കരി, ഖനന മാഫിയകൾ. അവരുടെ എംഎൽഎമാർക്കും മന്ത്രിമാർക്കും കീഴിൽ അഭിവൃദ്ധി പ്രാപിക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും തൊഴിലവസരങ്ങളും എങ്ങനെ വളരും?

ബിജെഡിയുടെ ചെറിയ നേതാക്കൾ പോലും ഇപ്പോൾ കോടീശ്വരന്മാരായി: പ്രധാനമന്ത്രി മോദി ധെങ്കനാലിൽ

May 20th, 10:00 am

ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.

ഒഡീഷയിലെ ധെങ്കനലിലും കട്ടക്കിലും പ്രധാനമന്ത്രി മോദി മെഗാ പൊതു റാലികളെ അഭിസംബോധന ചെയ്യുന്നു

May 20th, 09:58 am

ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.

ഒഡീഷയില്‍ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 18th, 01:00 pm

ഒഡീഷ ഗവര്‍ണര്‍ ശ്രീ ഗണേശി ലാല്‍ ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്‌നായിക് ജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ അശ്വിനി വൈഷ്ണവ് ജി, ധര്‍മേന്ദ്ര പ്രധാന്‍ ജി, ബിശ്വേശ്വര്‍ ടുഡു ജി, മറ്റു പ്രമുഖരേ, പശ്ചിമ ബംഗാളില്‍ നിന്നും ഒഡീഷയില്‍ നിന്നുമുള്ള എന്റെ മുഴുവന്‍ സഹോദരീസഹോദരന്മാരേ,

ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

May 18th, 12:30 pm

ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. പുരിക്കും ഹൗറയ്ക്കും ഇടയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് , പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന്റെ തറക്കല്ലിടല്‍, ഒഡീഷയിലെ റെയില്‍ ശൃംഖലയുടെ 100% വൈദ്യുതീകരണം, സമ്പല്‍പൂര്‍-തിത്‌ലഗഡ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍, അംഗുലിനും സുകിന്ദയ്ക്കുമിടയില്‍ ഒരു പുതിയ ബ്രോഡ് ഗേജ് റെയില്‍ പാത; മനോഹര്‍പൂര്‍ - റൂര്‍ക്കേല - ജാര്‍സുഗുഡ - ജംഗ എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാത; ബിച്ചുപാലി - ജാര്‍തര്‍ഭയ്ക്കിടയില്‍ ഒരു പുതിയ ബ്രോഡ്-ഗേജ് പാത എന്നിവയുടെ സമര്‍പ്പണവും നിര്‍വഹിച്ചു.

India is moving from 'tax terrorism' to'tax transparency': PM Modi

November 11th, 05:01 pm

Prime Minister Shri Narendra Modi inaugurated Office-cum-Residential Complex of Cuttack Bench of Income Tax Appellate Tribunal through video conference today. Speaking on the occasion, the Prime Minister said this bench would now provide modern facilities not only to Odisha, but to millions of taxpayers of Eastern and North Eastern India and help in disposing off all the pending cases in this region.

India has Moved from Tax-Terrorism to Tax-Transparency: Prime Minister

November 11th, 05:00 pm

Prime Minister Shri Narendra Modi inaugurated Office-cum-Residential Complex of Cuttack Bench of Income Tax Appellate Tribunal through video conference today. Speaking on the occasion, the Prime Minister said this bench would now provide modern facilities not only to Odisha, but to millions of taxpayers of Eastern and North Eastern India and help in disposing off all the pending cases in this region.

ആദായനികുതി അപ്പലറ്റ് ട്രിബ്യൂണല്‍ കട്ടക് ബെഞ്ചിന്റെ ഓഫിസ്-കം-റെസിഡന്‍ഷ്യല്‍ സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

November 09th, 08:02 pm

ആദായനികുതി അപ്പലറ്റ് ട്രിബ്യൂണല്‍ കട്ടക് ബെഞ്ചിന്റെ ഓഫിസ്-കം-റെസിഡന്‍ഷ്യല്‍ സമുച്ചയം 2020 നവംബര്‍ 11ന് 4.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നിയമ മന്ത്രി, കേന്ദ്ര പെട്രോളിയം മന്ത്രി, ഒഡിഷ മുഖ്യമന്ത്രി, ഒറീസ്സ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജുമാരും എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ചടങ്ങില്‍വെച്ച് ഐ.ടി.എ.ടിയെ സംബന്ധിച്ച ഇ-കോഫി ടേബിള്‍ ബുക്ക് പ്രകാശിപ്പിക്കുകയും ചെയ്യും.

Khelo India Games have become extremely popular among youth: PM Modi

February 22nd, 06:12 pm

PM Modi today launched the Khelo India University Games in Bhubaneswar via video conferencing. Addressing the programme, PM Modi advised the young participants to not only compete with others but also themselves, which will help them better their own records. The PM also noted that since the beginning of Khelo India Games in 2018, the event has become extremely popular among the youth.

പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 22nd, 06:09 pm

പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാലതല ഗെയിംസ് ഒഡിഷയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസാരിക്കവേ, ഇന്നു കേവലം പുതിയ ടൂര്‍ണമെന്റ് ആരംഭിക്കുകയല്ല, മറിച്ച് ഇന്ത്യയിലെ കായിക പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കം കുറിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിങ്ങള്‍ മറ്റുള്ളവരോടു മാത്രമല്ല, അവനവനോടു തന്നെ മല്‍സരിക്കുകയാണ്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, നല്ല രാഷ്ട്രീയം എന്നത് വികസനവും സദ്ഭരണവുമാണ്: പ്രധാനമന്ത്രി മോദി കട്ടക്കിൽ

May 26th, 06:16 pm

എൻഡിഎ ഗവൺമെൻ്റ് നാല് വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കട്ടക്കിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ നാല് വർഷം കൊണ്ട്, പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെ സാന്നിദ്ധ്യമുള്ള പാർട്ടിയായി ബിജെപി മാറി എന്ന് ഈ ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ‘ശരിയായ പ്രവൃത്തി, ശരിയായ വികസനം’ എന്ന മന്ത്രത്തിലൂന്നി രാജ്യം വികസനത്തിൻ്റെ പാതയിൽ മുന്നേറുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം, നല്ല രാഷ്ട്രീയം എന്നത് വികസനവും സദ്ഭരണവുമാണ്: പ്രധാനമന്ത്രി മോദി കട്ടക്കിൽ

May 26th, 06:15 pm