ഗുജറാത്തിലെ മാ ഉമിയ ധാം വികസന പദ്ധതിയുടെ ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 13th, 06:49 pm
ഞാന്‍ വ്യക്തിപരമായി തന്നെ സന്ദര്‍ശിക്കേണ്ടതായിരുന്നു. എനിക്ക് വ്യക്തിപരമായി വരാന്‍ കഴിയുമായിരുന്നെങ്കില്‍, എനിക്ക് നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിയുമായിരുന്നു. എന്നിരുന്നാലും, സമയക്കുറവ് കാരണം, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ, ഇന്ന്, ഈ മംഗളകരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ കാഴ്ചപ്പാടില്‍, ഈ ദൗത്യത്തിന് ബഹുമുഖ പ്രാധാന്യമുണ്ട് - എല്ലാവരുടെയും പ്രയത്‌നത്താല്‍ നടക്കുന്ന ബൃഹദ് സേവാ മന്ദിര്‍ പദ്ധതി.രാജ്യസഭയിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി.
February 08th, 08:30 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി
February 08th, 11:27 am
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ അഞ്ചാം വാർഷികത്തിൽ ഗുണഭോക്‌താക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു .
January 13th, 12:31 pm
പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ അഞ്ചാം വാർഷികത്തിൽ ഗുണഭോക്‌താക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.Time has come for Brand India to establish itself in the agricultural markets of the world: PM Modi
December 25th, 12:58 pm
PM Narendra Modi released the next instalment of financial benefit under PM-KISAN Samman Nidhi through video conference. He added ever since this scheme started, more than 1 lakh 10 thousand crore rupees have reached the account of farmers.PM releases next instalment of financial benefit under PM Kisan Samman Nidhi
December 25th, 12:54 pm
PM Narendra Modi released the next instalment of financial benefit under PM-KISAN Samman Nidhi through video conference. He added ever since this scheme started, more than 1 lakh 10 thousand crore rupees have reached the account of farmers.സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 8
July 08th, 07:45 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ എല്ലാ പരിശ്രമവും: പ്രധാനമന്ത്രി മോദി ജയ്‌പ്പൂരിൽ
July 07th, 02:21 pm
രാജസ്ഥാനിലെ 13 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു .ആസകലവും ആകമാനവുമുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഏക ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ന്യൂ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിൽ അഴിമതി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ബി.ജെ.പി ഗവൺമെന്റിന്റെയും കേന്ദ്ര സർക്കാരിന്റെ നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെയാണ് ഗുണപരമായ വ്യത്യാസം കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിപ്രധാനമന്ത്രി നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു തറക്കല്ലിട്ടു; ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനു സാക്ഷ്യം വഹിച്ചു; ജയ്പ്പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
July 07th, 02:21 pm
തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെയും രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ദൃശ്യ-ശ്രാവ്യ അവതരണം പ്രധാനമന്ത്രി കണ്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ ഈ അവതരണം നിയന്ത്രിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളാണ് അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ് : പ്രധാനമന്ത്രി മോദി
June 20th, 11:00 am
രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം.രാജ്യത്തെ കര്‍ഷകരുടെ സമഗ്ര ക്ഷേമമെന്ന തന്റെ കാഴ്ചപ്പാട് വിവരിച്ചുകൊണ്ട് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജ് വഴി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 20th, 11:00 am
രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരമ്പരയിലെ ഏഴാമത്തേതാണിത്.ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദി
April 21st, 11:01 pm
ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദിസിവില് സര്‍വീസസ് ദിനത്തില്‍ പ്രധാനമന്ത്രി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു
April 21st, 05:45 pm
സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. അഭിനന്ദിക്കാനും വിലയിരുത്താനും ആത്മപരിശോധന നടത്താനും ഉള്ള അവസരമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉള്ളവരെ പ്രചോദിപ്പിക്കാനുള്ള ചുവടാണ് പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെന്നു വിശദീകരിച്ച അദ്ദേഹം, അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ സൂചകങ്ങള്‍കൂടി ആണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.2022 ഓടെ കർഷക വരുമാനം ഇരട്ടിയാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് : പ്രധാനമന്ത്രി മോദി
March 17th, 01:34 pm
ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രിനരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി.5 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തുകൃഷി ഉന്നതിമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 17th, 01:33 pm
ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി. 25 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി
February 27th, 05:01 pm
ദാവൻഗരെയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടകത്തിൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു കൂടാതെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നും പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദികർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി
February 27th, 05:00 pm
ദാവൻഗരെയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടകത്തിൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു കൂടാതെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നും പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 20th, 05:47 pm
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന ശാസ്ത്രജ്ഞരേ, കര്‍ഷക സുഹൃത്തുക്കളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളേ.‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 20th, 05:46 pm
ഡെല്‍ഹിയില്‍ പുസയിലെ എന്‍.എ.എസ്.സി. കോംപ്ലക്‌സില്‍ സംഘടിപ്പിക്കപ്പെട്ട ‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ എന്ന പ്രമേയത്തോടുകൂടിയുള്ള ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ
February 07th, 01:41 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.