കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ നല്‍കുന്നതിന് 5 വര്‍ഷത്തിനുള്ളില്‍ ഇ.സി.ജി.സി (എക്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ലിമിറ്റഡില്‍ 4,400 കോടി നിക്ഷേപിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി

September 29th, 04:18 pm

കയറ്റുമതി മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ നിരവധി നടപടികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇതിനനുസൃതമായി, അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അതായത് 2021-2022 സാമ്പത്തിക വര്‍ഷം മുതല്‍ 2025 വരെ 2026വരെയുള്ള കാലത്തേയ്ക്ക് ഇ.സി.ജി.സി ലിമിറ്റഡിന് (മുമ്പ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) 4,400 കോടി രൂപയുടെ മൂലധന സന്നിവേശത്തിന് ഇന്ന് അംഗീകാരം നല്‍കി. ഈ അംഗീകൃത സന്നിവേശത്തോടൊപ്പം പ്രാരംഭ പബ്ലിക് ഓഫറിംഗി(പൊതു വാഗ്ദാനം) ലൂടെ ഇ.സി.ജി.സിയുടെ ലിസ്റ്റിംഗ് പ്രക്രിയയുമായി ഉചിതമായി സമന്വയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും കൂടുതല്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇ.സി.ജി.സിയുടെ ജാമ്യനില്‍ക്കല്‍ ശേഷി വര്‍ദ്ധിപ്പിക്കും.

3 ‘ഐ’ -ഇൻസെന്റീവ്‌സ്, ഇമാജിനേഷൻ, ഇന്സ്ടിട്യൂഷൻ ബിൽഡിംഗ് എന്നിവയാണ് പൊതു-സൗകാര്യ മേഖലകൾക്ക് വിജയിക്കാനുള്ള മന്ത്രം

April 09th, 09:57 pm

വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ), മുതിർന്ന ഉദ്യോഗസ്ഥരെയും, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു.

സി.പി.എസ്.ഇ. സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 09th, 07:45 pm

ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 9

April 09th, 07:38 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

നാളെ വിജ്ഞാന്‍ഭവനില്‍ ചേരുന്ന സി.പി.എസ്.ഇ. യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

April 08th, 03:01 pm

2018 ഏപ്രില്‍ ഒമ്പതിനു ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേരുന്ന സി.പി.എസ്.ഇ. യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.