പേപ്പർ ചോർച്ച മാഫിയയെ ഉത്തരവാദികളാക്കുമെന്നും ശിക്ഷിക്കുമെന്നും രാജസ്ഥാനിലെ യുവാക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി മോദി
October 02nd, 12:30 pm
രാജസ്ഥാനിലെയും മേവാറിലെ വികാരങ്ങളും അഭിലാഷങ്ങളും ഇന്ന് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വ്യക്തമായി പ്രകടമാണെന്ന് രാജസ്ഥാനിലെ ചിത്തോർഗഡിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാൻ മുഴുവനും പറയുന്നു - 'രാജസ്ഥാൻ കോ ബച്ചായേംഗേ, ഭാജ്പ സർക്കാർ കോ ലയേംഗേ'. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അരാജകത്വം, കലാപങ്ങൾ, കല്ലേറ്, സ്ത്രീകൾ, ദലിതർ എന്നിവർക്കെതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് കളങ്കം സംഭവിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി അഗാധമായ ഖേദം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങൾ.രാജസ്ഥാനിലെ ചിത്തോർഗഡിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
October 02nd, 12:00 pm
രാജസ്ഥാനിലെയും മേവാറിലെ വികാരങ്ങളും അഭിലാഷങ്ങളും ഇന്ന് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വ്യക്തമായി പ്രകടമാണെന്ന് രാജസ്ഥാനിലെ ചിത്തോർഗഡിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാൻ മുഴുവനും പറയുന്നു - 'രാജസ്ഥാൻ കോ ബച്ചായേംഗേ, ഭാജ്പ സർക്കാർ കോ ലയേംഗേ'. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അരാജകത്വം, കലാപങ്ങൾ, കല്ലേറ്, സ്ത്രീകൾ, ദലിതർ എന്നിവർക്കെതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് കളങ്കം സംഭവിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി അഗാധമായ ഖേദം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങൾ.യുഎസ്എ വൈസ് പ്രസിഡന്റ് ശ്രീമതി കമല ഹാരിസുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ പ്രാരംഭ പരാമര്‍ശങ്ങള്‍
September 24th, 02:15 am
നിങ്ങള്‍ എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളസ്വാഗതത്തിന് ആദ്യംതന്നെ ഞാന്‍ നന്ദി അറിയിക്കുന്നു. ശ്രേഷ്ഠരേ, ചില മാസങ്ങള്‍ക്ക് മുമ്പ് നമുക്കു തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ അവസരമുണ്ടായി. അന്നു നാം വിശദമായ ചര്‍ച്ച നടത്തി. ആ സമയത്തും നിങ്ങള്‍ എന്നോട് വളരെ ഊഷ്മളമായും സ്വാഭാവികമായും സംസാരിച്ച രീതി, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. വളരെ നന്ദി. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തെ ഇന്ത്യ അഭിമുഖീകരിക്കുകയായിരുന്നു; ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സമയം. അതിനാല്‍, ഒരു കുടുംബത്തെപ്പോലെ, ബന്ധുവിനോടെന്നപോലെ ഊഷ്മളമായി നിങ്ങള്‍ സഹായഹസ്തം നീട്ടി. നിങ്ങള്‍ അന്ന് എന്നോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വാക്കുകള്‍, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്തിനെപ്പോലെ, സഹകരണത്തിന്റെ സന്ദേശവും സംവേദനക്ഷമത നിറഞ്ഞതുമായിരുന്നു ആ സംഭാഷണം. അതിനു ശേഷം, യുഎസ് ഗവണ്‍മെന്റും യുഎസ് കോര്‍പ്പറേറ്റ് മേഖലയും ഇന്ത്യന്‍ സമൂഹവും എല്ലാം ഇന്ത്യയെ സഹായിക്കാന്‍ ഒത്തുചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ കൂടിക്കാഴ്ച നടത്തി
September 24th, 02:14 am
യു.എസ്. സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബര്‍ 23 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ച് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി.ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 23rd, 11:31 pm
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ 2021 സെപ്റ്റംബര്‍ 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.ആഗോള കോവിഡ് -19 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ : പകർച്ചവ്യാധി അവസാനിപ്പിക്കുകയും അടുത്തത്തിനായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക
September 22nd, 09:40 pm
കോവിഡ് -19 മഹാമാരി ഇദപര്യന്തമില്ലാത്ത തരത്തിലുള്ള അലങ്കോലപ്പെടുത്തലാണ്. അതാകട്ടെ , കഴിഞ്ഞിട്ടുമില്ല. ലോകത്തിൽ ബഹുഭൂരിപക്ഷവും ഇനിയും കുത്തിവയ്പ്പ് എടുക്കാനുമുണ്ട് . അത് കൊണ്ടാണ് പ്രസിഡന്റ് ബൈഡന്റെ ഈ സംരംഭം സമയബന്ധിതവും സ്വാഗതാർഹവുമാകുന്നത്.