വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 22nd, 11:51 am
ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.രണ്ടാമത് ആഗോള കോവിഡ് വെര്‍ച്വല്‍ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 12th, 08:58 pm
കോവിഡ് മഹാമാരി ജനജീവിതത്തെയും വിതരണശൃംഖലയേയും ദോഷകരമായി ബാധിക്കുകയും ആഗോള സമൂഹങ്ങളുടെ സഹനശക്തി പരീക്ഷിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഈ മഹാമാരിക്കെതിരെ ജനകേന്ദ്രീകൃത തന്ത്രം നടപ്പിലാക്കിയിരിക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷം ആരോഗ്യരംഗത്തിനായി ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന തുക നിക്കിവച്ചിരിക്കുന്നു.