പ്രധാനമന്ത്രി സഹമന്ത്രിമാരുമായി ആദ്യ കൂടിക്കാഴ്ച നടത്തി

June 28th, 10:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹമന്ത്രിമാരായി ചുമതലയേറ്റവരുമായി മന്ത്രി സഭയിൽ ആദ്യ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ശ്രീ നരേന്ദ്ര മോദി

June 09th, 11:55 pm

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീ നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിസഭയുടെ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

July 03rd, 10:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Efficiency of government departments has increased due to the efforts of our Karmayogis: PM

October 22nd, 11:10 am

PM Modi launched Rozgar Mela – the recruitment drive for 10 lakh personnel. During the event, appointment letters were handed over to 75,000 newly inducted appointees. He said that completion of the process of selection for lakhs of vacancies in a few months and issuing appointment letters were an indication of the change the government system has undergone in the last 7-8 years.

PM launches Rozgar Mela – recruitment drive for 10 lakh personnel

October 22nd, 11:01 am

PM Modi launched Rozgar Mela – the recruitment drive for 10 lakh personnel. During the event, appointment letters were handed over to 75,000 newly inducted appointees. He said that completion of the process of selection for lakhs of vacancies in a few months and issuing appointment letters were an indication of the change the government system has undergone in the last 7-8 years.

2021 ലെ പ്രധാനമന്ത്രി മോദിയുടെ 21 എക്സ്ക്ലൂസീവ് ചിത്രങ്ങൾ

December 31st, 11:59 am

2021 വർഷം അവസാനിക്കുമ്പോൾ, 2021 ലെ പ്രധാനമന്ത്രി മോദിയുടെ ചില എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇതാ

ഗുജറാത്ത് ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

September 16th, 04:28 pm

ഗുജറാത്ത് ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം പ്രധാനമന്ത്രി അവലോകനം ചെയ്തു

April 30th, 04:18 pm

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയിൽ ഞങ്ങൾ കൂടുകൾ ഇല്ലാതാക്കുകയാണ്: പ്രധാനമന്ത്രി മോദി

June 22nd, 11:47 am

കടലാസ്‌ രഹിത വാണിജ്യ ഭവന്റെ തറക്കല്ലിടൽ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വാണിജ്യ ഭവന്‍ രാജ്യത്തെ വാണിജ്യ മേഖലയിലെ കൂടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി ജനസൗഹൃദപരവും, വികസന സൗഹൃദവും, പരിസ്ഥിതി സൗഹൃദവുമായ സാഹചര്യം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ ഭവന്റെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 22nd, 11:40 am

കേന്ദ്ര വാണിജ്യ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് സമുച്ചയമായ വാണിജ്യ ഭവന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തറക്കല്ലിട്ടു.

പ്രസിഡന്റ്, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ യോഗാഭ്യാസത്തിന് നേതൃത്വം നൽകി

June 21st, 01:25 pm

ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ യോഗദിനത്തിൽ ആശംസകൾ നൽകുകയും യോഗാഭ്യാസങ്ങളിൽ പങ്കെടുക്കുകയും ചെയ്തു .

Allocation of Portfolios amongst the members of the Council of Ministers

November 09th, 06:31 pm

Allocation of Portfolios amongst the members of the Council of Ministers