Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.India has a robust system of agriculture education and research based on its heritage : PM Modi
August 03rd, 09:35 am
Prime Minister Narendra Modi inaugurated the 32nd International Conference of Agricultural Economists, emphasizing the need for global cooperation in agriculture and the importance of sustainable farming practices. The PM also highlighted India's efforts in digital agriculture, water conservation, and soil health management.കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു
August 03rd, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു: പ്രധാനമന്ത്രി മോദി
March 05th, 12:00 pm
തെലങ്കാനയിലെ സംഗറെഡ്ഡിയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “നമ്മൾ ഒരുമിച്ച് ഇന്ത്യയെ ലോകമെമ്പാടും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ആഗോളതലത്തിൽ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ എങ്ങനെ പുതിയ ഉയരങ്ങൾ തൊടുന്നുവെന്ന് ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയും. സാമ്പത്തിക വികസനത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ഈ വാഗ്ദാനവും നിറവേറ്റപ്പെട്ടു - ഇതാണ് മോദി കി ഗ്യാരൻ്റി.തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 05th, 11:45 am
തെലങ്കാനയിലെ സംഗറെഡ്ഡിയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “നമ്മൾ ഒരുമിച്ച് ഇന്ത്യയെ ലോകമെമ്പാടും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ആഗോളതലത്തിൽ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ എങ്ങനെ പുതിയ ഉയരങ്ങൾ തൊടുന്നുവെന്ന് ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയും. സാമ്പത്തിക വികസനത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ഈ വാഗ്ദാനവും നിറവേറ്റപ്പെട്ടു - ഇതാണ് മോദി കി ഗ്യാരൻ്റി.ടെക്‌സ്‌റ്റൈല്‍സിനായി ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന(പി.എല്‍.ഐ) പദ്ധതി ഗവണ്‍മെന്റ് അംഗീകരിച്ചു. ഇതോടെ ആഗോള ടെക്‌സ്‌റ്റൈല്‍സ് വ്യാപാരത്തില്‍ ആധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ
September 08th, 02:49 pm
ആത്മനിര്‍ഭര്‍ ഭാതത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറികൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് 10,683 കോടി രൂപ ബജറ്റ്‌വിഹിതമുള്ള മനുഷ്യനിര്‍മ്മിത വസ്ത്രങ്ങള്‍ (എം.എം.എഫ് അപ്പാരല്‍), മനുഷ്യനിര്‍മ്മിത തുണികള്‍ (എം.എം.എഫ് ഫാബ്രിക്‌സ്), ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ 10 വെിഭാഗങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി ഒരു പി.എല്‍.ഐ(ഉല്‍പ്പാദ ബന്ധിത പ്രോത്സാഹന സഹായ) പദ്ധതിക്ക് അംഗീകാരം നല്‍കി. ടെക്‌സ്‌റ്റൈല്‍സിനുള്ള പി.എല്‍.എയ്‌ക്കൊപ്പം റിബേറ്റ് ഓഫ് സ്‌റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സ് ലെവി (ആര്‍.ഒ.എസ്.സി.ടി.എല്‍), റിമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്റ് ടാക്‌സ് ഓണ്‍ എക്‌പോര്‍ട്ടഡ് പ്രോഡക്ട്‌സ് സ്‌കീം (ആര്‍.ഒ.ഡി.ടി.ഇ.പി)യും ഈ മേഖലയിലെ മറ്റ് ഗവണ്‍മെന്റ് നടപടികളും ഉദാഹരണത്തിന് മത്സരാധിഷ്ഠിത വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത്, നൈപുണ്യ വികസനം മുതലായവ തുണിത്തര നിര്‍മ്മാണത്തില്‍ ഒരു പുതിയ യുഗം വിളംബരം ചെയ്യും.താങ്ങുവിലയെ സംബന്ധിച്ച് കോൺഗ്രസ് അപവാദപ്രചരണങ്ങൾ നടത്തുകയാണ്: പ്രധാനമന്ത്രി മോദി
July 11th, 02:21 pm
പഞ്ചാബിലെ മലൗട്ടിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത ആക്രമണം നടത്തി കൂടാതെ കോൺഗ്രസ് പാർട്ടി കർഷകരുടെ ക്ഷേമത്തെക്കുറിച്ച് ഒരിക്കിലും ചിന്തിച്ചിട്ടില്ല എന്ന് ആരോപിച്ചു . 70 വർഷമായി കോൺഗ്രസ് പാർട്ടി സ്വന്തം ക്ഷേമത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു, അവർ കർഷകരെ വോട്ടുബാങ്കായി ഉപയോഗിച്ചു.പ്രധാനമന്ത്രി പഞ്ചാബിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തു
July 11th, 02:20 pm
കേന്ദ്രത്തിലെ 70 വർഷത്തെ ഭരണക്കാലത്ത് കർഷകരെ ചതിച്ചുകൊണ്ടിരുന്ന കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, പഞ്ചാബിൽ ബുധനാഴ്ച നടന്ന റാലിയിൽ കുറ്റപ്പെടുത്തുകയും, എൻഡിഎ ഗവൺമെൻ്റ് ഈയടുത്ത് അനുവദിച്ച, ഖാരിഫ് വിളകൾക്കുള്ള താങ്ങുവില ഉയർത്തിയത് രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് ഏറെ ആശ്വാസമേകിയെന്നും അഭിപ്രായപ്പെട്ടു.2018-19 സീസണിൽ ഖാരിഫ് വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി
July 04th, 02:40 pm
2018-19 സീസണിൽ എല്ലാ ഖാരിഫ് വിളകളുടെയും താങ്ങുവില (എം.എസ്.പി) വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷത്തിൽ ചേർന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി .ആധുനികവും , പുരോഗമനവും, അഭിവൃദ്ധി പ്രാപിച്ച കർണ്ണാടകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം : പ്രധാനമന്ത്രി മോദി
May 05th, 12:15 pm
കർണാടകയിലെ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുമുകുരു, ഗഡഗ്, ശിവാമൊഗ്ഗ എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു .നിരവധി മഹാമന്മാരുടെയും സന്യാസിനികളുടെയും ,മഠങ്ങളുടെയും ദേശമാണ് തുമുകുരുവെന്നും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഇവർ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി
February 27th, 05:01 pm
ദാവൻഗരെയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടകത്തിൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു കൂടാതെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നും പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദികർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി
February 27th, 05:00 pm
ദാവൻഗരെയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടകത്തിൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു കൂടാതെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നും പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി125 crore Indians are our high command, says PM Narendra Modi
December 04th, 08:05 pm
Prime Minister Narendra Modi today attacked the Congress party for defaming Gujarat. He said that Congress cannot tolerate or accept leaders from Gujarat and hence always displayed displeasure towards them and the people of the state.ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസനം തെരഞ്ഞെടുപ്പുകൾ ജയിക്കുക എന്നതല്ല , മറിച്ച് പൗരന്മാരെ സേവിക്കുകയാണ്: പ്രധാനമന്ത്രി മോദി
November 29th, 11:20 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബി, പ്രാച്ചി, പലിത്താന, നവസരി എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു . കോൺഗ്രസ് അഴിമതിയിലും വംശീയ രാഷ്ട്രീയത്തിലും ഏർപ്പെട്ടിരിക്കുന്നു എന്ന് കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി.സോമനാഥ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് ഡോ. രാജേന്ദ്രപ്രസാദ് ഗുജറാത്തിൽ എത്തിയപ്പോൾ കോൺഗ്രസ് പാർട്ടി സൃഷ്‌ടിച്ച ഉപദ്രവത്തിന്റെ കുറിച്ചും സംസാരിച്ചു.പ്രധാനമന്ത്രി ഗുജറാത്തിലെ ഗാന്ധി നഗറില്‍ ടെക്സ്റ്റയില്‍ ഇന്ത്യ2017 പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
June 30th, 02:30 pm
ലോകത്തെ ഏറ്റവും മികച്ച വസ്ത്രനിർമ്മാണ പ്രദർശനം - ടെക്സ്റ്റൈൽ ഇന്ത്യ 2017 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല ലോക തലത്തിൽ രാജ്യത്തിന്റെ കഴിവുകൾ പ്രദർശിപ്പിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ടെക്സ്റ്റൈൽ മേഖല മികച്ച തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും ഇത് കാർഷികമേഖലയ്ക്ക് ശേഷം രണ്ടാമത്തെ വലിയ തൊഴിലുടമയാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.സോഷ്യൽ മീഡിയ കോർണർ - മെയ് 20
May 20th, 07:57 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ - മെയ് 16
May 16th, 07:33 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !