എയർ ഇന്ത്യയിലെയും അതിൻ്റെ അഞ്ച് ഉപകമ്പനികളിലേയും നിക്ഷേപം പിൻവലിക്കാൻ മന്ത്രിസഭ തത്വത്തിലുള്ള അംഗീകാരം നൽകി

എയർ ഇന്ത്യയിലെയും അതിൻ്റെ അഞ്ച് ഉപകമ്പനികളിലേയും നിക്ഷേപം പിൻവലിക്കാൻ മന്ത്രിസഭ തത്വത്തിലുള്ള അംഗീകാരം നൽകി

June 28th, 08:28 pm

എയർ ഇന്ത്യയിലെയും അതിൻ്റെ അഞ്ച് ഉപകമ്പനികളിലെയും നിക്ഷേപം പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തികകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി തത്വത്തിലുള്ള അനുമതി നൽകി.