ധീരരായ രാംജി ഗോണ്ടിൻ്റെയും കൊമരം ഭീമിൻ്റെയും നാടാണ് തെലങ്കാന
March 04th, 12:45 pm
തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുതെലങ്കാനയിലെ അദിലാബാദിൽ പ്രധാനമന്ത്രി മോദി നടത്തിയ പൊതു റാലിയിൽ വൻ ജനപങ്കാളിത്തം
March 04th, 12:24 pm
തെലങ്കാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അദിലാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തു. അദിലാബാദിലെ തെലങ്കാനയിലെ ജനങ്ങളുടെ വൻ ജനപങ്കാളിത്തം ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും വർദ്ധിച്ചുവരുന്ന ശക്തിയുടെ തെളിവാണ്, അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ തുടക്കം തെലങ്കാനയിലെ ജനങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുപ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍
August 15th, 01:37 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
August 15th, 09:01 am
ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
August 15th, 09:00 am
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.