തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം
January 02nd, 11:30 am
ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
January 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.തമിഴ്നാട്ടിലെ ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വ്വകലാശാലയുടെ 33-ാമത് ബിരുദദാനസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 26th, 11:19 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങിൽ 21,000 ത്തിലധികം വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ എന്നിവ നൽകി. ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് സന്നിഹിതനമായിരുന്നു.തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 26th, 11:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങിൽ 21,000 ത്തിലധികം വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ എന്നിവ നൽകി. ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് സന്നിഹിതനമായിരുന്നു.തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയുടെ 33-ാം ബിരുദദാന സമ്മേളനത്തെ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
February 24th, 07:02 pm
തമിഴ്നാട്ടിലെ ഡോ. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയുടെ 33-ാമത് ബിരുദദാന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2021 ഫെബ്രുവരി 26 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. ആകെ 17591 വിദ്യാര്‍ത്ഥികള്‍ക്കാണ് ചടങ്ങില്‍ ബിരുദവും ഡിപ്ലോമയും നല്‍കുന്നത്. തമിഴ്നാട് ഗവര്‍ണറും ചടങ്ങില്‍ പങ്കെടുക്കും.ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
February 21st, 07:32 pm
വീഡിയോ കോൺഫറൻസിംഗിലൂടെ ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും . പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 19th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 19th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപകാല വിജയം യുവാക്കൾക്ക് പ്രചോദനാത്മക സന്ദേശം : പ്രധാനമന്ത്രി
January 22nd, 01:43 pm
ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവർത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ് ആത്‌മിർഭർ ഭാരതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരിവർത്തനം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ അസമിലെ തേജ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.തേജ്പൂർ സർവകലാശാലയുടെ 18-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും .
January 20th, 07:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജനുവരി 22 ന് രാവിലെ 10 30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ അസമിലെ തേസ്പൂർ സർവകലാശാലയുടെ 18-ാമത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും .. അസം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’, അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.Influence of Guru Nanak Dev Ji is distinctly visible all over the world: PM Modi during Mann Ki Baat
November 29th, 11:00 am
During Mann Ki Baat, PM Modi spoke on a wide range of subjects. He mentioned how in the last few years, India has successfully brought back many stolen idols and artifacts from several nations. PM Modi remembered Guru Nanak Dev Ji and said His influence is distinctly visible across the globe. He paid rich tributes to Sri Aurobindo and spoke at length about his Swadeshi philosophy. PM Modi highlighted the recent agricultural reforms and added how they have helped open new doors of possibilities for farmers.There is no such thing as 'cannot happen': PM Modi at 8th Convocation ceremony of PDPU
November 21st, 11:06 am
PM Modi addressed the 8th convocation ceremony of PDPU via video conferencing. PM Modi urged the students to have purpose in life. He stressed that it's not that successful people don't have problems, but the one who accepts challenges, confronts them, defeats them, solves problems, only succeeds.പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിനെ ആശീർവദിച്ച് പ്രധാനമന്ത്രി
November 21st, 11:05 am
ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാൽ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനചടങ്ങിനെ പ്രധാനമന്ത്രി അനുഗ്രഹിച്ചു. 'മെണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനലിന്റെ 45 മെഗാവാട്ട് ഉല്‍പ്പാദന പ്ലാന്റ്' 'ജല സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം' എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ' ഇന്നോവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷനും' 'ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്ററും' 'കായിക സമുച്ചയവും' അദ്ദേഹം സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു.India is committed to provide 'ease of doing business' to its youth, so they can focus on bringing ‘ease of living’ to the countrymen: PM
November 07th, 11:00 am
PM Modi addressed convocation ceremony of IIT Delhi via video conferencing. In his remarks, PM Modi said that quality innovation by the country's youth will help build 'Brand India' globally. He added, COVID-19 has taught the world that while globalisation is important, self reliance is also equally important. We are now heavily focussed on ease of doing business in India so that youth like you can bring transformation to our people’s lives.ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 07th, 10:59 am
ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം വാർഷിക ബിരുദദാന ചടങ്ങിനെ വിശിഷ്ട അതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും, ആത്മ നിർഭർ ഭാരതിന്റെ പശ്ചാത്തലത്തിൽ, സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിയാനും പ്രധാനമന്ത്രി യുവ ബിരുദധാരികളോട് ആവശ്യപ്പെട്ടു. ഇന്നത്തെ ചടങ്ങിൽ ബിരുദം കരസ്ഥമാക്കിയ രണ്ടായിരത്തോളം യുവാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി യുവജനങ്ങൾ, സാങ്കേതികവിദ്യാ വിദഗ്ധർ, സങ്കേതികവിദ്യ അധിഷ്ഠിത സംരംഭകർ എന്നിവർക്ക് അവസരം നൽകുന്നതാണ് ആത്മ നിർഭർ ഭാരത് പദ്ധതിയെന്ന് അഭിപ്രായപ്പെട്ടു.Skilling, re-skilling and upskilling is the need of the hour: PM Modi
October 19th, 11:11 am
Prime Minister Narendra Modi addressed the Centenary Convocation of the University of Mysore via video conferencing today. Lauding the university, PM Modi said, “Several Indian greats such as Bharat Ratna Dr. Sarvapalli Radhakrisnan has been provided new inspiration by this esteemed University. Today, your teachers and professors are also handing over the nation and society's responsibility to you along with your degrees.” He spoke at length about the new National Education Policy (NEP) and said, “In last 5-6 years, we've continuously tried to help our students to go forward in the 21st century by changing our education system.” Addressing the convocation, the PM remarked that in higher education, a lot of focus has been put into development of infrastructure and structural reforms.മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 19th, 11:10 am
മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു.മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
October 17th, 07:47 pm
മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ ഒക്‌ടോബര്‍ 19ന് രാവിലെ 11.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്യും. തദവസരത്തില്‍ സര്‍വകലാശാലയിലെ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം കര്‍ണ്ണാടക ഗവര്‍ണറും സന്നിഹിതനായിരിക്കും. സിന്‍ഡിക്കേറ്റ്-അക്കാദമിക കൗണ്‍സില്‍ അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എല്‍.എല്‍.സികള്‍, സറ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, സര്‍വകലാശലായുടെ മുന്‍ വൈസ്ചാന്‍സലര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബിരുദ ദാനചടങ്ങിന് ഓണ്‍ലൈനായി സാക്ഷ്യം വഹിക്കും.ഗോഹട്ടി ഐ.ടി.ഐയുടെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
September 22nd, 12:01 pm
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാല്‍ നിശാങ്ക്ജി, അസ്സമിന്റെ മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോണ്‍വാള്‍ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സജ്ഞയ് ദോത്രേജി, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാന്‍, ഡോ: രാജീവ് മോദിജി, സെനറ്റ് അംഗങ്ങളെ, ഈ ബിരുദദാനചടങ്ങിലെ വിശീഷ്ടക്ഷണിതാക്കളെ, സ്റ്റാഫുകളെ, എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളേ !ഐഐടി ഗുവാഹത്തിയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
September 22nd, 12:00 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഐഐടി ഗുവാഹത്തി യുടെ ബിരുദ ദാന ചടങ്ങിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്തു. ശാസ്ത്രം ഉൾപ്പെടെ എല്ലാ അറിവുകളും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം ആണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടി പോലുള്ള സ്ഥാപനങ്ങൾ ഇന്ന് മുന്നേറുന്ന വിധത്തിൽ അഭിമാനമുണ്ടെന്നും നൂതനാശയത്തിനുവേണ്ടിയുള്ള ഊർജ്ജം ആണ് ആയിരക്കണക്കിന് വർഷമായി ഇന്ത്യയെ സജീവമാക്കി നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.