കേരളത്തില്‍ ഊര്‍ജ്ജ നഗര മേഖലകളിൽ ചില സുപ്രധാനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തികൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
February 19th, 04:31 pm
പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 19th, 04:30 pm
പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.The Rule of Law has been a core civilizational value of Indian society since ages: PM Modi
February 22nd, 10:35 am
Addressing the International Judicial Conference, PM Modi said The Rule of Law has been a core civilizational value of Indian society since ages. Emphasizing on gender justice, PM Modi said, “No country or society of the world can claim to achieve holistic development or claim to be a just society without Gender Justice.”രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 22nd, 10:34 am
ന്യൂഡെല്‍ഹിയില്‍ രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ വിശിഷ്ടരായ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും വിദേശ പ്രതിനിധികളും പങ്കെടുത്തു.ഗവര്‍ണര്‍മാരുടെ അന്പതാമതു സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
November 24th, 09:14 pm
ഗോത്രവര്‍ഗ ക്ഷേമത്തിനും ജലം, കൃഷി, ഉന്നത വിദ്യാഭ്യാസം, ജീവിതം സുഗമമാക്കല്‍ എന്നീ കാര്യങ്ങള്‍ക്കും ഊന്നല്‍ നല്കി സംഘടിപ്പിക്കപ്പെട്ട ഗവര്‍ണര്‍മാരുടെ അന്പതാമതു സമ്മേളനം രാഷ്ട്രപതി ഭവനില്‍ സമാപിച്ചു.ഗവര്‍ണര്‍മാരുടെ അമ്പതാം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
November 23rd, 03:21 pm
ഗവര്‍ണര്‍മാരുടെ അമ്പതാം സമ്മേളനം ന്യൂഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍ ഇന്ന് ഉദ്ഘാടന യോഗത്തോടെ ആരംഭിച്ചു.ആദ്യമായി ഗവര്‍ണര്‍ സ്ഥാനത്തെത്തിയ പതിനേഴു പേരും പുതുതായി കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഉള്‍പ്പെടെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ആദരണനീയ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ജലശക്തി മന്ത്രി തുടങ്ങിയവര്‍ പങ്കെടുത്തു.ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍
October 12th, 03:00 pm
രാഷ്ട്രപതി ഭവനില്‍ ഇന്ന് ആരംഭിച്ച ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു.Malaysia PM appreciates PM Modi's Vision, congratulates him for being a ‘Good Reformist’
December 14th, 02:22 pm
Malaysian Prime Minister Mohammed Najib Razak strongly supported the vision of the Indian Prime Minister Shri Narendra Modi. I must congratulate you for being a good reformist. For doing things what lesser mortals would not have attempted,said PM Razak. “I wish you success because if you are courageous enough to do the reforms, I am sure you will reap the rewards in due course, he further added.ദി ഇക്കണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് തലവന്മാരുടെ 2016 ലെ സമ്മേളനം മലേഷ്യന്‍ പ്രധാനമന്ത്രിയുമായിച്ചേര്‍ന്ന് ക്വാലാലംപൂരില്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന.( വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി)
December 14th, 02:20 pm
PM Modi jointly inaugurated the Economic Times Asian Business Leaders Conclave 2016 in Kuala Lumpur with His Excellency the PM of Malaysia, Mr Najib Razak. PM talked about the progress India is making at various fronts and reforms that are happening in the country. During his address PM said , “21st Century is the Century of Asia”. PM invited foreign investors to Invest India, “India is not only a good destination. It’s always a good decision to be in India,” he said.ഹൈദരബാദില്‍ നടന്ന പൊലീസ് ഡി.ജിമാരുടെയും പൊലീസ് ഐജിമാരുടെയും യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
November 26th, 06:45 pm
PM Narendra Modi addressed the DGsP/IGsP Conference in Hyderabad. PM Modi called for a qualitative change in the police force through a collective training effort. He said that technology and human interface are both important for the police force to keep progressing. PM also recalled terror attack in Mumbai on 26th November 2008 and noted the sacrifices of the police personnel.WATCH LIVE: Shri Narendra Modi to address various events in Delhi, on 27th February, 2014.
February 24th, 10:45 am
WATCH LIVE: Shri Narendra Modi to address various events in Delhi, on 27th February, 2014.