കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു
November 04th, 08:34 pm
ഇന്ത്യൻ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനൊപ്പം കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ഉറച്ച തീരുമാനത്തിന് ഊന്നൽ നൽകി, കനേഡിയൻ ഗവൺമെൻ്റിൻ്റെ നീതിയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
July 14th, 09:15 am
അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.അടിയന്തരാവസ്ഥയെ അപലപിച്ച ലോക്‌സഭാ സ്പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 26th, 02:38 pm
അടിയന്തരാവസ്ഥയെയും തുടർന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്‌സഭാ സ്പീക്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.കാശി വിദ്വത് പരിഷത്ത് അധ്യക്ഷൻ പ്രൊഫ രാം യത്ന ശുക്ലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
September 20th, 10:45 pm
കാശി വിദ്വത് പരിഷത്ത് അധ്യക്ഷൻ പ്രൊഫ രാം യത്ന ശുക്ലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രൊഫ ശുക്ലയുടെ മരണം അക്കാദമിക, ആത്മീയ, സാംസ്കാരിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ജബൽപൂർ ആശുപത്രി തീപിടിത്തം : പ്രധാനമന്ത്രി അനുശോചിച്ചു
August 01st, 08:36 pm
മധ്യപ്രദേശിലെ ജബൽപൂരിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്സും തമ്മിലുള്ള ടെലിഫോൺ സംഭാഷണം
July 29th, 10:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ടെലിഫോൺ സംഭാഷണം നടത്തി.മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
November 13th, 07:15 pm
മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.PM strongly condemns terrorist attacks inside a church in Nice, France
October 29th, 07:58 pm
The Prime Minister, Shri Narendra Modi has strongly condemned the recent terrorist attacks in France, including today's heinous attack in Nice inside a church.PM condemns the Maoist attack in Sukma, Chhattisgarh
March 22nd, 10:23 pm
Prime Minister Shri Narendra Modi strongly condemned the Maoist attack in Sukma, Chhattisgarh. He paid tribute to the security personnel martyred in the attack and in a tweet he wrote, “Condolences to the bereaved families. I pray for a quick recovery of those injured.”പുൽവാമയിൽ നടന്ന ക്രൂരമായ ഈ തീവ്രവാദ ആക്രമണത്തിന്റെ പിന്നിലുള്ള കുറ്റവാളികൾ രക്ഷപ്പെടുകയില്ല: പ്രധാനമന്ത്രി മോദി
February 15th, 10:52 am
പ്രധാനമന്ത്രി മോദി ഇന്ന് ന്യൂ ഡെൽഹിയിൽ നിന്ന് ‘വന്ദേ ഭാരത് എക്‌സ്പ്രസ്” ഫ്‌ളാഗ് ഓഫ് ചെയ്യും. പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ ആക്രമിക്കപ്പെട്ടതു നിന്ദ്യമാണ്. ക്രൂരമായ ഈ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ധീരന്‍മാരായ നമ്മുടെ സുരക്ഷാ ഭടന്മാരുടെ ത്യാഗം നിഷ്ഫലമാകരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ‘വന്ദേ ഭാരത് എക്‌സ്പ്രസ്” ഫ്‌ളാഗ് ഓഫ് ചെയ്യും
February 15th, 10:52 am
പ്രധാനമന്ത്രി മോദി ഇന്ന് ന്യൂ ഡെൽഹിയിൽ നിന്ന് ‘വന്ദേ ഭാരത് എക്‌സ്പ്രസ്” ഫ്‌ളാഗ് ഓഫ് ചെയ്യും. പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ ആക്രമിക്കപ്പെട്ടതു നിന്ദ്യമാണ്. ക്രൂരമായ ഈ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ധീരന്‍മാരായ നമ്മുടെ സുരക്ഷാ ഭടന്മാരുടെ ത്യാഗം നിഷ്ഫലമാകരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.ഈജിപ്റ്റില്‍ ഉണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു
November 24th, 10:50 pm
ഈജ്പ്റ്റില്‍ ആരാധനാലയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. മൃഗീയമായ ആക്രമണമാണു നടന്നതെന്നു പ്രസ്താവിച്ച അദ്ദേഹം, നിരപരാധികള്‍ മരിക്കാനിടയായതില്‍ അനുശോചനം രേഖപ്പെടുത്തുകയും എല്ലാ വിധത്തിലുമുള്ള തീവ്രവാദത്തെ നേരിടുന്നതിന് ഈജ്പിറ്റിന് ഇന്ത്യയുടെ ഉറച്ച പിന്തുണ അറിയിക്കുകയും ചെയ്തു.കൃഷ്ണ നദിയില്‍ ബോട്ടപകടത്തിലുണ്ടായ മരണങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വേദന പ്രകടിപ്പിച്ചു
November 13th, 10:01 am
‘കൃഷ്ണ നദിയില്‍ ബോട്ട് തകര്‍ന്ന സംഭവം വേദനിപ്പിക്കുന്നതാണ്. എന്റെ ചിന്തകള്‍ ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമുണ്ട്.ന്യൂ യോര്‍ക്ക് നഗരത്തിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
November 01st, 09:27 am
ന്യൂ യോര്‍ക്ക് നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.ഹരിയാണയിലും പഞ്ചാബിലും നടന്ന അക്രമസംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു
August 25th, 09:03 pm
ഇന്ന് നടന്ന അക്രമസംഭവങ്ങൾ വളരെ ദുഃഖകരമാണ്. ഞാനീ അക്രമസംഭവങ്ങളെ ശക്തമായി അപലപിക്കുകയും ഏവരോടും സമാധാനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ക്രമസമാധാനനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എൻ.എസ്.എക്കും ആഭ്യന്തര സെക്രട്ടറിക്കും ഒപ്പം ഞാൻ സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിലാക്കാനും സാധ്യമായ എല്ലാ സഹായങ്ങളും നൽകാനും മുഴുവൻ സമയവും പ്രവർത്തിക്കാൻ ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്: പ്രധാനമന്ത്രികാബൂളിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തിയായി അപലപിച്ചു
July 24th, 04:19 pm
കാബൂളില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അഫാഗാനിസ്ഥാന്‍ ഗവണ്‍മെന്റിനോടും അഫ്ഗാന്‍ ജനതയോടുമുള്ള ഐക്യദാര്‍ഢ്യവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ടതിനെ പ്രധാനമന്ത്രി അപലപിച്ചു; ജമ്മു കശ്മീര്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായം ഉറപ്പു നല്‍കി
July 10th, 11:09 pm
ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍.എന്‍.വോറയുമായും മുഖ്യമന്ത്രി ശ്രീമതി മെഹബൂബ് മുഫ്തിയുമായും ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കുകയും ചെയ്തു.പ്രധാനമന്ത്രി, ലണ്ടനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
June 04th, 10:13 am
ലണ്ടനിലെ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോഡി അപലപിക്കുകയും ഈ ആക്രമണങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടു. ലണ്ടനിലെ ആക്രമണങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതും ആണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. എന്റെ ചിന്ത മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പവും പ്രാർത്ഥന പരിക്കേറ്റവർക്കൊപ്പവുമാണ്. എന്ന് പ്രധാനമന്ത്രി പറഞ്ഞു.കാബൂളില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തെ പ്രധാനമന്ത്രി അപലപിച്ചു
May 31st, 12:48 pm
കാബൂളില്‍ ഭീകരര്‍ ഇന്ന് നടത്തിയ സ്‌ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു.‘കാബൂളില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകള്‍ കൊല്ലപ്പെട്ടവരോടൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവര്‍ക്കൊപ്പവുമാണ്.എല്ലാത്തരം ഭീകരവാദത്തെയും നേരിടുന്നതിന് ഇന്ത്യ അഫ്ഗാനിസ്ഥാനോടൊപ്പം നിലകൊള്ളും. ഭീകരവാദത്തെ പിന്‍തുണയ്ക്കുന്ന ശക്തികളെ തോല്‍പ്പിക്കുക തന്നെ വേണം’, പ്രധാനമന്ത്രി പറഞ്ഞു.സ്വച്ഛഭാരതയജ്ഞം മനസാവഹിച്ചതിൻ്റെ പേരിൽ കൊല്ലപ്പെട്ട ഇ-റിക്ഷ ഡ്രൈവറുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി ഒരു ലക്ഷം രൂപ ദുരിതാശ്വാസം പ്രഖ്യാപിച്ചു.
May 29th, 10:00 pm
പൊതുവഴിയിൽ രണ്ടുപേർ മൂത്രമൊഴിച്ചതിനെ തടഞ്ഞതിൻ്റെ പേരിൽ മർദ്ദനമേറ്റ് മരണമടഞ്ഞ ഇ-റിക്ഷ ഡ്രൈവറായ രവീന്ദ്ര കുമാറിന്റെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, ദുരിതാശ്വാസഫണ്ടിൽ നിന്ന് ധനസഹായം അനുവദിച്ചു. പ്രധാനമന്ത്രി ഈ സംഭവത്തെ അപലപിക്കുകയും ഇത്തരം മനുഷ്യത്വരഹിത കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കാൻ അധികാരികളോട് നിർദ്ദേശിച്ചു.