CAG should be a catalyst of good governance: PM Modi
November 21st, 04:31 pm
Addressing the Conclave of Accountants General and Deputy Accountants General, PM Modi said, India must take the best global practices in sync with technology and instill that into its auditing system, while also working on India-specific tools.രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കുന്നതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ട്: പ്രധാനമന്ത്രി
November 21st, 04:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അക്കൗണ്ടന്റ് ജനറല്‍മാരുടെയും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍മാരുടെയും കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു. രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിച്ചുവരികയാണെന്നും അതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ടെന്നും തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.അക്കൗണ്ടന്റ്‌സ് ജനറല്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
November 20th, 05:09 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ നാളെ (2019 നവംബര്‍ 21) നടക്കുന്ന അക്കൗണ്ടന്റ് ജനറല്‍മാരുടെയും, ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍മാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ രാജ്യത്തുടനീളമുള്ള എ.ജി മാരേയും, ഡെപ്യൂട്ടി എ.ജി മാരേയും അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി ശ്രീ. നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്യും.