സുവാരി പാലം പൂർണമായും പ്രവർത്തനക്ഷമമായതിൽ പ്രധാനമന്ത്രി ഗോവയിലെ ജനങ്ങളെ അഭിനന്ദിച്ചു

December 23rd, 05:51 pm

സുവാരി പാലം ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തനക്ഷമമായ അവസരത്തിൽ ഗോവയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

December 16th, 09:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു.

പ്രധാനമന്ത്രി സെപ്റ്റംബര്‍ 26നും 27നും ഗുജറാത്ത് സന്ദര്‍ശിക്കും

September 25th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 26നും 27നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 27ന് രാവിലെ 10ന് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20-ാം വാർഷികാഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 12.45ന്, പ്രധാനമന്ത്രി ഛോട്ടാ ഉദയ്പുരിലെ ബോഡേലിയിൽ എത്തിച്ചേരും. അവിടെ അദ്ദേഹം 5200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

റിപ്പബ്ലിക് ഓഫ് തുര്‍ക്കിയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 10th, 05:23 pm

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോഗനുമായി 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

വാണിജ്യത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും കേന്ദ്രമായി മാറാനുള്ള പാതയിലാണ് ഇന്ത്യ: പ്രധാനമന്ത്രി

May 01st, 03:43 pm

ലോകബാങ്കിന്റെ എൽപിഐ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ തുറമുഖങ്ങളുടെ കാര്യക്ഷമതയിലും ഉൽപ്പാദനക്ഷമതയിലും മറ്റു പല രാജ്യങ്ങളെക്കാളും കൈവന്ന ഉയർച്ചയെക്കുറിച്ച് തുറമുഖ , ഷിപ്പിംഗ്, ജലപാത മന്ത്രാലയം ട്വീറ്റ് ചെയ്തു.

അഹമ്മദാബാദ്-മഹേശന (64.27 കിലോമീറ്റർ) ഗേജ് പരിവർത്തന പദ്ധതി പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

March 06th, 09:12 pm

അഹമ്മദാബാദ്-മഹേശന (64.27 കിലോമീറ്റർ) ഗേജ് പരിവർത്തന പദ്ധതി പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

GIFT City celebrates both wealth and wisdom: PM Modi

July 29th, 03:42 pm

PM Modi laid the foundation stone of the headquarters building of the International Financial Services Centres Authority (IFSCA) in GIFT City, Gandhinagar. The Prime Minister noted that GIFT City was making a strong mark as a hub of commerce and technology. GIFT City celebrates both wealth and wisdom, he remarked.

PM lays foundation stone of IFSCA headquarters at GIFT City in Gandhinagar

July 29th, 03:41 pm

PM Modi laid the foundation stone of the headquarters building of the International Financial Services Centres Authority (IFSCA) in GIFT City, Gandhinagar. The Prime Minister noted that GIFT City was making a strong mark as a hub of commerce and technology. GIFT City celebrates both wealth and wisdom, he remarked.

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

July 06th, 12:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ സംഭാവനകളെ സ്മരിക്കുകയും അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രേഷ്ഠമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

ഊർജമേഖലാ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-നേപ്പാൾ സംയുക്ത ദർശന പ്രസ്താവന

April 02nd, 01:09 pm

2022 ഏപ്രിൽ 02-ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ന്യൂ ഡൽഹിയിൽ ഫലപ്രദമായതും വിശാലവുമായ ഉഭയകക്ഷി ചർച്ചകൾ നടത്തി.

ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറിന്റെ വെർച്വൽ ഒപ്പിടൽ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

April 02nd, 10:01 am

ഇന്ന്, ഒരു മാസത്തിനുള്ളിൽ, ഇത് എന്റെ സുഹൃത്ത് സ്കോട്ടുമായുള്ള എന്റെ മൂന്നാമത്തെ നേരിട്ടുള്ള ആശയവിനിമയമാണ്. കഴിഞ്ഞ ആഴ്ച വെർച്വൽ ഉച്ചകോടിയിൽ ഞങ്ങൾ വളരെ ഫലപ്രദമായ ചർച്ച നടത്തി. ആ സമയത്ത്, സാമ്പത്തിക സഹകരണവും വ്യാപാര കരാറും സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ ടീമുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സുപ്രധാന കരാർ ഇന്ന് ഒപ്പുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അസാധാരണ നേട്ടത്തിന്, ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരെയും അവരുടെ ഉദ്യോഗസ്ഥരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാറില്‍-''ഇൻഡ് ഓസ് ഇ സി ടി എ '' ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു

April 02nd, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയൂം , ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനും തമ്മില്‍ ഇന്ന് നടന്ന ഒരു വെര്‍ച്ച്വല്‍ചടങ്ങില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ (''ഇൻഡ് ഓസ് ഇ സി ടി എ ) ഒപ്പു വച്ചു .

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും പ്രധാന മന്ത്രിയുടെ അഭിസംബോധന

August 06th, 06:31 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, അംബാസിഡര്‍മാരെ, ഹൈക്കമ്മീഷണര്‍മാരെ, ലോകമെമ്പാടും സേവനം ചെയ്യുന്ന കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ, വിവിധ കയറ്റുമതി കൗണ്‍സിലുകളുടെയും ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും നേതാക്കളെ, മഹതി മഹാന്മാരെ!

വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും സംവദിച്ച് പ്രധാനമന്ത്രി

August 06th, 06:30 pm

വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വ്യാപാര-വാണിജ്യ മേഖലയിലെ പങ്കാളികളുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. കേന്ദ്ര വാണിജ്യ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപതിലധികം വകുപ്പുകളുടെ സെക്രട്ടറിമാര്‍, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കയറ്റുമതി പ്രോത്സാഹന സമിതികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങള്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.

India is making development partnerships that are marked by respect, diversity, care for the future & sustainable development: PM

July 30th, 11:49 am

PM Modi and PM Jugnauth of Mauritius jointly inaugurated the new Supreme Court building in Mauritius through video conference. The project has been completed with grant assistance of $28.12 million from the Government of India. In his remarks, PM Modi said that development cooperation with Mauritius is at the heart of India’s approach to development partnerships.

Prime Minister Narendra Modi and Prime Minister of Mauritius Mr Pravind Jugnauth jointly inaugurate the new Supreme Court Building

July 30th, 11:48 am

PM Modi and PM Jugnauth of Mauritius jointly inaugurated the new Supreme Court building in Mauritius through video conference. The project has been completed with grant assistance of $28.12 million from the Government of India. In his remarks, PM Modi said that development cooperation with Mauritius is at the heart of India’s approach to development partnerships.

Call for self-reliant India will ensure economic strength and prosperity for every Indian: PM Modi

June 27th, 11:01 am

PM Modi took part in 90th birth anniversary celebrations of Dr. Joseph Mar Thoma Metropolitan in Kerala via video conferencing. Addressing the event, the PM said, Dr. Joseph Mar Thoma has devoted his life for the betterment of our society and nation. The PM also spoke about India's fight against COVID-19 and urged people to keep wearing masks, maintain social distance and avoid crowded areas.

PM Modi attends 90th birth anniversary celebrations of Dr. Joseph Mar Thoma Metropolitan via VC

June 27th, 11:00 am

PM Modi took part in 90th birth anniversary celebrations of Dr. Joseph Mar Thoma Metropolitan in Kerala via video conferencing. Addressing the event, the PM said, Dr. Joseph Mar Thoma has devoted his life for the betterment of our society and nation. The PM also spoke about India's fight against COVID-19 and urged people to keep wearing masks, maintain social distance and avoid crowded areas.

Prime Minister Modi to address launching of Auction of 41 Coal Mines for Commercial Mining on 18th June, 2020

June 17th, 07:37 pm

With the launch of commercial mining, India has unlocked the coal sector fully with opportunities for investors related to mining, power and clean coal sectors.

ബ്രിക്സ് ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ

July 27th, 02:35 pm

ബ്രിക്സ് ഔട്ട്റീച്ച് സെഷനിൽ, പ്രധാനമന്ത്രി മോദി ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ചരിത്രപരവും , വിപുലവുമായ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. സമാധാനം നിലനിർത്താനും കൂടാതെ ആഫ്രിക്കയിൽ വികസനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യയുടെ ഗവൺമെന്റ് ഏറ്റവും മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.” ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സാമ്പത്തിക, വികസന സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.