ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 13th, 06:52 pm

ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികത്തിന്റെ ഈ സുപ്രധാന പരിപാടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ നല്ല അവസരത്തിൽ എല്ലാ രാജ്യക്കാർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാർഷികം രാജ്യത്തിനാകെ ഒരു ചരിത്ര സന്ദർഭമാണ്. അദ്ദേഹത്തിന്റെ പ്രചോദനങ്ങളും ആശയങ്ങളും നമ്മുടെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി ഈ വർഷം മുഴുവൻ ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, മഹർഷി ഗണ്യമായ സമയം ചെലവഴിച്ച പുതുച്ചേരിയുടെ മണ്ണിൽ ഇന്ന് രാഷ്ട്രം അദ്ദേഹത്തിന് കൃതജ്ഞതയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ശ്രീ അരബിന്ദോയെക്കുറിച്ചുള്ള ഒരു സ്മരണിക നാണയവും തപാൽ സ്റ്റാമ്പും ഇന്ന് പുറത്തിറക്കി. ശ്രീ അരബിന്ദോയുടെ ജീവിതത്തിൽ നിന്നും പഠിപ്പിക്കലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ പ്രയത്‌നങ്ങൾ നമ്മുടെ പ്രമേയങ്ങൾക്ക് പുതിയ ഊർജ്ജവും ശക്തിയും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

PM addresses programme commemorating Sri Aurobindo’s 150th birth anniversary via video conferencing

December 13th, 06:33 pm

The Prime Minister, Shri Narendra Modi addressed a programme celebrating Sri Aurobindo’s 150th birth anniversary via video conferencing today in Kamban Kalai Sangam, Puducherry under the aegis of Azadi ka Amrit Mahotsav. The Prime Minister also released a commemorative coin and postal stamp in honour of Sri Aurobindo.

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപദ ജിയുടെ 125 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 1 ന് പ്രധാനമന്ത്രി ഒരു പ്രത്യേക സ്മാരക നാണയം പുറത്തിറക്കും

August 31st, 03:04 pm

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപദ ജിയുടെ 125 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 1 ന് വൈകിട്ട് 4 .30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ 125 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കും.

For Rajmata Scindia, public service was above everything else: PM Modi

October 12th, 11:01 am

PM Modi recalled the legacy of Rajmata Vijaya Raje Scindia on her birth centenary while releasing a commemorative coin of Rs 100 in her honour. Rajmata Scindia dedicated her life to the poor. She proved that for people's representatives not 'Raj Satta' but 'Jan Seva' is important, said PM Modi.

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ സ്മരണികാ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

October 12th, 11:00 am

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അവരുടെ സ്മരണാര്‍ത്ഥം 100 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോകോണ്‍ഫന്‍സിലൂടെ പുറത്തിറക്കി. രാജ്മാതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

പുതിയ കാഴ്ച പരിമിതി സൗഹൃദ നാണയ പരമ്പര പ്രധാനമന്ത്രി പുറത്തിറക്കി.

March 07th, 12:05 pm

കാഴ്ച പരിമിതിയുള്ളവരുടെ ഉപയോഗത്തിനായി 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ,20 രൂപ എന്നീ കറന്‍സികളുടെ പുതിയ നാണയ പരമ്പര ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കി. പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗ്ഗില്‍, കാഴ്ചയില്ലാത്ത കുട്ടികള്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത ചടങ്ങിലാണ് നാണയങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങിലേയ്ക്ക് കുട്ടികളെ ക്ഷണിക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി. അവരുമായി ആശയവിനിമയം നടത്താന്‍ ഇങ്ങനെ ഒരു അവസരം ലഭിച്ചതില്‍ അദ്ദേഹം കുട്ടികള്‍ക്കു നന്ദിപറയുകയും ചെയ്തു.

ഗുരു ഗോവിന്ദ്‌സിങ് ജിയുടെ 350ാമതു ജന്‍മവാര്‍ഷിക സ്മരണാര്‍ഥം പുറത്തിറക്കുന്ന നാണയം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

January 13th, 11:00 am

ഗുരു ഗോവിന്ദ് സിങ് ജിയുടെ ജന്‍മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തു നടന്ന ചടങ്ങില്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ഥം പുറത്തിറക്കുന്ന 350 രൂപയുടെ നാണയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. മാനവികതയോടുള്ള നിസ്വാര്‍ഥ സേവനം, അര്‍പ്പണബോധം, ധീരത, ത്യാഗം തുടങ്ങിയ ഗുരു ഗോവിന്ദ് സിങ് ജിയുടെ മഹത്തായ മൂല്യങ്ങളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാത പിന്‍തുടരാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഗുരു ഗോവിന്ദ്‌സിങ് ജിയുടെ 350ാമതു ജന്‍മവാര്‍ഷിക സ്മരണാര്‍ഥം പുറത്തിറക്കുന്ന നാണയം പ്രകാശനം ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

January 13th, 11:00 am

ഗുരു ഗോവിന്ദ് സിങ് ജിയുടെ ജന്‍മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തു നടന്ന ചടങ്ങില്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ഥം പുറത്തിറക്കുന്ന 350 രൂപയുടെ നാണയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. മാനവികതയോടുള്ള നിസ്വാര്‍ഥ സേവനം, അര്‍പ്പണബോധം, ധീരത, ത്യാഗം തുടങ്ങിയ ഗുരു ഗോവിന്ദ് സിങ് ജിയുടെ മഹത്തായ മൂല്യങ്ങളെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാത പിന്‍തുടരാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഗുരു ഗോവിന്ദ് സിങ് ജിയുടെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ നാണയം പ്രധാനമന്ത്രി പ്രകാശിപ്പിക്കും

January 12th, 11:06 am

ഗുരു ഗോവിന്ദ് സിങ് ജിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കുന്ന നാണയത്തിന്റെ പ്രകാശനം 2019 ജനുവരി 13നു ന്യൂഡെല്‍ഹിയിലെ 7 ലോക കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. ചടങ്ങില്‍ സംബന്ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവരെ അദ്ദേഹം അഭിസംബോധന ചെയ്യും.

നേതാജി ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 30th, 05:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചു, ഉയരമേറിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തി, നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരാഞ്ജലി അര്‍പ്പിച്ചു, നേതാജി ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ആന്‍ഡമാനില്‍:

December 30th, 05:00 pm

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു.

ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ത്ഥമുള്ള നാണയം പ്രധാനമന്ത്രി പുറത്തിറക്കി

December 24th, 09:25 am

മുന്‍ പ്രധാനമന്ത്രി ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ത്ഥമുള്ള നാണയം ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. വാജ്‌പേയി ഇന്ന് നമുക്കൊപ്പമില്ലെന്നത് വിശ്വസിക്കാന്‍ നമ്മുടെ മനസ്സുകള്‍ക്ക് സാധ്യമാവുന്നില്ലെന്ന് തദവസരത്തില്‍ സംസാരിക്കവെ, പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത അതികായനായിരുന്ന വാജ്‌പേയിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കര്‍ ദേശീയ സ്മാരകം രാജ്യത്തിന് സമർപ്പിച്ചു

April 13th, 07:30 pm

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തു

മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തിലുള്ള ഇന്ത്യ സൃഷ്ടിക്കാനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം :പ്രധാനമന്ത്രി മോദി

June 29th, 06:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തിയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സബര്‍മതി ആശ്രമത്തിന്റെ ശതവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു

June 29th, 11:27 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തിയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

PM Modi releases commemorative coins on Dr. B.R. Ambedkar

December 06th, 11:50 am