പ്രതിരോധ കുത്തിവയ്പ്പുകൾ 100 കോടി കടന്നത്തിന് പ്രധാനമന്ത്രി ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചു

October 21st, 11:59 am

പ്രവർത്തിച്ച ഡോക്ടർമാർ, നഴ്സുമാർ, തുടങ്ങി എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

ന്യൂഡൽഹി എയിംസിലെ ജജ്ജർ കാമ്പസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 21st, 10:31 am

ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടാർ ജി, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാർ ജി, ഹരിയാന ആരോഗ്യ മന്ത്രി ശ്രീ അനിൽ വിജി, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശ്രീമതി. സുധാ മൂർത്തി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, നിയമനിർമ്മാതാക്കൾ, മറ്റ് പ്രമുഖരേ, എന്റെ സഹോദരങ്ങളേ,

ഇൻഫോസിസ് ഫൗണ്ടേഷൻ വിശ്രാം സദൻ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു

October 21st, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രാം സദൻ, ന്യൂഡൽഹിയിലെ എയിംസിന്റെ ജജ്ജാർ കാമ്പസിലുള്ള നാഷണൽ കാൻസർ ഇന്സ്റ്റിട്യൂട്ടിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു

ആഗോള കോവിഡ് -19 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ : പകർച്ചവ്യാധി അവസാനിപ്പിക്കുകയും അടുത്തത്തിനായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക

September 22nd, 09:40 pm

കോവിഡ് -19 മഹാമാരി ഇദപര്യന്തമില്ലാത്ത തരത്തിലുള്ള അലങ്കോലപ്പെടുത്തലാണ്. അതാകട്ടെ , കഴിഞ്ഞിട്ടുമില്ല. ലോകത്തിൽ ബഹുഭൂരിപക്ഷവും ഇനിയും കുത്തിവയ്പ്പ് എടുക്കാനുമുണ്ട് . അത് കൊണ്ടാണ് പ്രസിഡന്റ് ബൈഡന്റെ ഈ സംരംഭം സമയബന്ധിതവും സ്വാഗതാർഹവുമാകുന്നത്.

സാങ്കേതിക വിദ്യ പാവപ്പെട്ടവരെ സഹായിക്കാനും അവരുടെ പുരോഗതിക്കുമായുള്ള ഉപകരണമായി ഞങ്ങള്‍ കാണുന്നു: പ്രധാനമന്ത്രി

August 02nd, 04:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്താധിഷ്ഠിത - ലക്ഷ്യാധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇ-റുപ്പി,  പണരഹിത-സമ്പര്‍ക്കരഹിത ഇടപാട് രീതിയാണ്.

ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

August 02nd, 04:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്താധിഷ്ഠിത - ലക്ഷ്യാധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഇ-റുപ്പി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇ-റുപ്പി, പണരഹിത-സമ്പര്‍ക്കരഹിത ഇടപാട് രീതിയാണ്.

കോവിൻ ആഗോള ഉച്ചകോടി 2021 ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

July 05th, 03:08 pm

കൊവിഡ് -19 നെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ സാങ്കേതികവിദ്യ അവിഭാജ്യമാണ്. ഭാഗ്യവശാൽ, വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രാക്കിംഗും ആപ്ലിക്കേഷനും സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ മറ്റു സ്രോതസ്സുകളും കണ്ടെത്തുന്നത്. 200 ദശലക്ഷം ഉപയോക്താക്കളുള്ള ഈ 'ആരോഗ്യ സേതു' അപ്ലിക്കേഷൻ ഡവലപ്പർമാർക്ക് എളുപ്പത്തിൽ ലഭ്യമായ പാക്കേജാണ്. ഇന്ത്യയിൽ ഉപയോഗിച്ചതിനാൽ, വേഗതയ്ക്കും മികവിനുമായി ഇത് യഥാർത്ഥ ലോകത്ത് പരീക്ഷിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു

July 05th, 03:07 pm

കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 01st, 11:01 am

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!

'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

July 01st, 11:00 am

'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോവിഡ് പരിപാലനം സംബന്ധിച്ച് സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പരിഭാഷ

May 18th, 11:40 am

Prime Minister Modi through video conference interacted with field officials from States and Districts regarding their experience in handling the Covid-19 pandemic. During the interaction, the officials thanked the Prime Minister for leading the fight against the second wave of Covid from the front.

കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി രാജ്യമെമ്പാടും നിന്നുള്ള ഡോക്ടർമാരുടെ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു

May 18th, 11:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.

കോവിഡ് -19 നെതിരെ വാക്സിനേഷൻ യജ്ഞം വിജയകരമായി സമാരംഭിച്ചതിന് അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രധാനമന്ത്രിയെയും ഇന്ത്യാ ഗവണ്മെന്റിനെയും അഭിനന്ദിച്ചു

January 18th, 05:38 pm

2021 ജനുവരി 16 ന് കോവിഡ് -19 നെതിരെ വാക്സിനേഷൻ യജ്ഞം വിജയകരമായി സമാരംഭിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും ഇന്ത്യാ ഗവണ്മെന്റിനെയും അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ അഭിനന്ദിച്ചു.

ഇന്ത്യയിലാകമാനം കോവിഡ്- 19 വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 16th, 10:31 am

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 16th, 10:30 am

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.

രാജ്യവ്യാപക കോവിഡ് -19 വാക്‌സിനേഷന്‍ ജനുവരി 16ന് പ്രധാനമന്ത്രി തുടക്കം കുറിക്കും

January 14th, 07:44 pm

രാജ്യവ്യാപക കോവിഡ് -19 വാക്‌സിന്‍ കുത്തിവയ്പു ജനുവരി 16നു തുടക്കം. രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയാണിത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 3006 കേന്ദ്രങ്ങളെ ഉദ്ഘാടന വേളയില്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കും. ഉദ്ഘാടന ദിവസം ഓരോ കേന്ദ്രത്തിലും നൂറോളം ഗുണഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.

രാജ്യത്തെ കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി

January 09th, 05:42 pm

രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.