കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിര ഫലങ്ങളിലേക്ക് നയിക്കും, ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി

November 10th, 01:07 pm

പാഴ്‌വസ്തുക്കൾ നീക്കംചെയ്ത് രാജ്യത്തിന്റെ ഖജനാവിലേക്ക് 2,364 കോടി രൂപ (2021 മുതൽ) ഉൾപ്പെടെ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പയിനായ സ്പെഷ്യൽ ക്യാമ്പയിൻ 4.0-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നും ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 26th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗം, ശുചിത്വം, സ്ഥലത്തിന്റെ മികച്ച ഉപയോഗം എന്നിവയുടെ നേട്ടങ്ങൾ പ്രധാനമന്ത്രി എടുത്തു പറഞ്ഞു

May 09th, 11:25 pm

സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗം, ശുചിത്വം, ബഹിരാകാശത്തിന്റെ മികച്ച ഉപയോഗം എന്നിവയുടെ നേട്ടങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു.

ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു

April 07th, 11:17 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പങ്കിട്ടു.

വൺ ഓഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

February 11th, 07:06 pm

സമുദ്രങ്ങൾക്കായുള്ള ഈ സുപ്രധാന ആഗോള സംരംഭത്തിന് ഞാൻ പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിക്കുന്നു.

പശ്ചിമ ചരക്ക് ഇടനാഴിയുടെ റെവാഡി മഡര്‍ മേഖല രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

January 07th, 11:01 am

പശ്ചിമ ചരക്ക് ഇടനാഴിയിലെ 306 കിലോമീറ്റര്‍ നീളം വരുന്ന റെവാഡി - മഡര്‍ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഈ റൂട്ടില്‍ ഓടുന്ന ഇരുനില കണ്ടെയ്‌നര്‍ ട്രെയിനിനും അദ്ദേഹം പച്ചക്കൊടി കാട്ടി. രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാരായ ശ്രീ പീയുഷ് ഗോയല്‍, ശ്രീ ഗജേന്ദ്ര സിംഗദ് ഷെഖാവത്ത്, ശ്രീ അര്‍ജുന്‍ രാം മേഘ്‌വാള്‍, ശ്രീ കൈലാഷ് ചൗധരി, ശ്രീ റാവു ഇന്ദര്‍ജിത് സിംഗ്, ശ്രീ രത്തന്‍ ലാല്‍ കട്ടാരിയ, ശ്രീ കിഷന്‍ പാല്‍ ഗുര്‍ജര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പശ്ചിമ ചരക്ക് ഇടനാഴിയുടെ റെവാഡി - മഡര്‍ ഭാഗം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

January 07th, 11:00 am

പശ്ചിമ ചരക്ക് ഇടനാഴിയിലെ 306 കിലോമീറ്റര്‍ നീളം വരുന്ന റെവാഡി - മഡര്‍ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഈ റൂട്ടില്‍ ഓടുന്ന ഇരുനില കണ്ടെയ്‌നര്‍ ട്രെയിനിനും അദ്ദേഹം പച്ചക്കൊടി കാട്ടി. രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാരായ ശ്രീ പീയുഷ് ഗോയല്‍, ശ്രീ ഗജേന്ദ്ര സിംഗദ് ഷെഖാവത്ത്, ശ്രീ അര്‍ജുന്‍ രാം മേഘ്‌വാള്‍, ശ്രീ കൈലാഷ് ചൗധരി, ശ്രീ റാവു ഇന്ദര്‍ജിത് സിംഗ്, ശ്രീ രത്തന്‍ ലാല്‍ കട്ടാരിയ, ശ്രീ കിഷന്‍ പാല്‍ ഗുര്‍ജര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കാർഷിക ബില്ലുകൾ ചെറുകിട, പാർശ്വവൽകൃത കർഷകർക്ക് ഏറ്റവും ഗുണം ചെയ്യും: പ്രധാനമന്ത്രി മോദി

September 25th, 11:10 am

ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള നേതാവായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളിലും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് വലിയ സംഭാവനയുണ്ട്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു

September 25th, 11:09 am

ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള നേതാവായി ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളിലും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിക്ക് വലിയ സംഭാവനയുണ്ട്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

During Kargil War, Indian Army showed its might to the world: PM Modi during Mann Ki Baat

July 26th, 11:30 am

During Mann Ki Baat, PM Modi paid rich tributes to the martyrs of the Kargil War, spoke at length about India’s fight against the Coronavirus and shared several inspiring stories of self-reliant India. The Prime Minister also shared his conversation with youngsters who have performed well during the board exams this year.

ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് ഗോള്‍സ് അവാര്‍ഡ് 2019 നല്‍കിയതിനു പ്രധാനമന്ത്രി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെ നന്ദി അറിയിച്ചു

September 20th, 07:54 pm

ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് ഗോള്‍സ് അവാര്‍ഡ് 2019 നല്‍കിയതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെ നന്ദി അറിയിച്ചു. സ്വച്ഛ ഭാരതത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ ശുചിത്വം വര്‍ധിപ്പിക്കുന്നതിന് ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും

September 14th, 04:56 pm

രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ വിപുലമായ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ 18 സ്ഥലങ്ങളിലെ ജനങ്ങളുടെ ഒരു പരിച്ഛേദവുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനമയം നടത്തും. സ്‌കൂള്‍ കുട്ടികള്‍, ജവാന്‍മാര്‍, ആത്മീയ നേതാക്കള്‍, ക്ഷീര -കര്‍ഷക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, റെയില്‍വേ ജീവനക്കാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍, ശുചിത്വ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായിട്ടായിരിക്കും പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.

ലോക പരിസ്ഥിതി ദിനം 2018 ആഘോഷത്തോടനുബന്ധിച്ച് 2018 ജൂണ്‍ അഞ്ചിനു വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 05th, 05:00 pm

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ഹര്‍ഷ് വര്‍ധന്‍, ഡോ. മഹേഷ് ശര്‍മ, ശ്രീ. മനോജ് സിന്‍ഹ, ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി, ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മറ്റു വിശിഷ്ട വ്യക്തികളേ, സഹോദരീ സഹോദരന്‍മാരേ,

ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

October 12th, 03:00 pm

രാഷ്ട്രപതി ഭവനില്‍ ഇന്ന് ആരംഭിച്ച ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു.

"വടക്കുകിഴൻ മേഘലയുടെ വികസനം ഞങ്ങളുടെ ഒരു മുൻഗണനയാണ്: പ്രധാനമന്ത്രി മോദി"

May 07th, 01:15 pm

ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഷില്ലോങ്ങിലാണു പരിപാടി നടക്കുന്നത്. ചടങ്ങിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഭാരത് സേവാശ്രം സംഘ ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി വിശ്വാത്മാനന്ദ ജി മഹാരാജ് ഇന്ത്യയുടെ തിളക്കമാര്‍ന്ന ആധ്യാത്മികവും സേവാപരവുമായ പാരമ്പര്യത്തെക്കുറിച്ചു വിശദീകരിച്ചു.

സോഷ്യൽ മീഡിയ കോർണർ - മെയ് 4

May 04th, 08:43 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 10

April 10th, 08:29 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Aim of Satyagraha was independence and aim of Swachhagraha is to create a clean India: PM Modi

April 10th, 06:21 pm

PM Narendra Modi addressed a select gathering after inaugurating an exhibition entitled ‘Swachchhagrah – Bapu Ko Karyanjali’ - to mark the 100 years of Mahatma Gandhi’s Champaran Satyagraha. He also launched an online interactive quiz. “The aim of Satyagraha was independence and the aim of Swachhagraha is to create a clean India. A clean India helps the poor the most”, the PM said.

ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍: സത്യാഗ്രഹ പ്രദര്‍ശനം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പൗരന്മാര്‍ സ്വഛഗ്രഹികള്‍ ആകാനും ഒരു സ്വഛഭാരതം സൃഷ്ടിക്കാനും ആഹ്വാനം.

April 09th, 08:07 pm

മഹാത്മഗാന്ധി ചമ്പാരനില്‍ നടത്തിയ ഒന്നാം സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍ അനുസ്മരിച്ച് ദേശീയ തലസ്ഥാനത്ത് 'സ്വഛഗ്രഹ-ബാപ്പു കോ കാര്യാഞ്ജലി- ഏക് അഭിയാന്‍, ഏക് പ്രദര്‍ശിനി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ പുരാവസ്തു വിഭാഗം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആശയവിനിമയ പ്രശ്‌നോത്തരിക്കും ചടങ്ങില്‍ അദ്ദേഹം തുടക്കം കുറിക്കും.

സോഷ്യൽ മീഡിയ കോർണർ - ഫെബ്രുവരി 26

February 26th, 07:27 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !