16ാമതു സിവില്‍ സര്‍വീസസ് ദിനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടത്തിയ പ്രസംഗം

April 21st, 11:30 am

എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരായ ഡോ. ജിതേന്ദ്ര സിംഗ്, ശ്രീ പി.കെ. മിശ്ര ജി, ശ്രീ രാജീവ് ഗൗബ ജി, ശ്രീ ശ്രീനിവാസന്‍ ജി, ഈ പരിപാടിയില്‍ പങ്കെടുക്കുന്ന കര്‍മ്മയോഗി സുഹൃത്തുക്കളെ, മഹതികളെ, മഹാന്‍മാരെ! സിവില്‍ സര്‍വീസ് ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ദിനം വളരെ പ്രധാനമാണ്. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുന്ന കാലഘട്ടമാണിത്. അടുത്ത 25 വര്‍ഷത്തെ ബൃഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രാജ്യം ദ്രുതഗതിയിലുള്ള ചുവടുവെപ്പുകള്‍ ആരംഭിച്ചിരിക്കുന്ന കാലഘട്ടമാണിത്. 15-20-25 വര്‍ഷം മുമ്പ് ജോലിക്കു ചേര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തെ ഈ സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാലത്തിലേക്ക്' എത്തിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഇനി, അടുത്ത 15-20-25 വര്‍ഷത്തേക്ക് സര്‍വീസില്‍ വരാന്‍ പോകുന്ന യുവ ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. അതിനാല്‍, ഇന്ന് ഇന്ത്യയിലെ എല്ലാ സിവില്‍ സര്‍വീസ് ഓഫീസര്‍മാരോടും ഞാന്‍ പറയും, നിങ്ങള്‍ വളരെ ഭാഗ്യവാന്‍മാരാണെന്ന്. എന്റെ വാക്കുകളില്‍ നിങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപക്ഷേ, ചിലര്‍ തങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരല്ലെന്ന് വിശ്വസിക്കുന്നില്ല. സ്വന്തം ആശയങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

പതിനാറാം സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 21st, 11:00 am

16-ാമത് സിവില്‍ സര്‍വീസ് ദിനം 2023-നോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സിവില്‍ സര്‍വീസുകാരെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി സമ്മാനിക്കുകയും ഇ ബുക്കുകളുടെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഏപ്രിൽ 21-ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും

April 18th, 07:26 pm

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.

സിവില്‍ സര്‍വീസ് ദിനത്തില്‍ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് സമ്മാനിക്കുന്ന വേളയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

April 21st, 10:56 pm

മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ജിതേന്ദ്ര സിംഗ് ജി, പി.കെ മിശ്ര ജി, രാജീവ് ഗൗബ ജി, ശ്രീ വി.ശ്രീനിവാസന്‍ ജി, ഇവിടെ സന്നിഹിതരായ എല്ലാ സിവില്‍ സര്‍വീസ് അംഗങ്ങള്‍, രാജ്യത്തുടനീളം ഈ പരിപാടിയില്‍ ചേരുന്ന മറ്റ് സഹപ്രവര്‍ത്തകര്‍, മഹതികളേ, മാന്യ രേ! എല്ലാ കര്‍മ്മയോഗികള്‍ക്കും സിവില്‍ സര്‍വീസ് ദിനത്തില്‍ ആശംസകള്‍. ഇന്ന് ഈ അവാര്‍ഡുകള്‍ ലഭിച്ച സുഹൃത്തുക്കള്‍ക്കും അവരുടെ മുഴുവന്‍ ടീമിനും അവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

സിവില്‍ സര്‍വീസ് ദിനത്തില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് പ്രധാനമന്ത്രി

April 21st, 10:31 am

സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പൊതുഭരണമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്ര സിങ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിവിൽ സർവീസ് ദിനത്തിൽ, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ സമ്മാനിക്കും

April 20th, 10:09 am

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, 2022 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾ സമ്മാനിക്കും. പരിപാടിയിൽ അദ്ദേഹം സിവിൽ സർവീസുകാരെ അഭിസംബോധനയും ചെയ്യും.

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആശംസ

April 21st, 09:58 am

സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ആശംസകൾ നേർന്നു.

സിവില്‍ സര്‍വീസ് ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസകള്‍; സര്‍ദാര്‍ പട്ടേലിനു ശ്രദ്ധാഞ്ജലി.

April 21st, 11:20 am

സിവില്‍ സര്‍വീസ് ദിനമായ ഇന്ന് രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു . രാജ്യത്ത് ഭരണനിര്‍വഹണ ചട്ടക്കൂടിനു രൂപം നല്‍കിയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദി

April 21st, 11:01 pm

ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദി

സിവില്‍ സര്‍വീസസ് ദിനത്തില്‍ പ്രധാനമന്ത്രി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു

April 21st, 05:45 pm

സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. അഭിനന്ദിക്കാനും വിലയിരുത്താനും ആത്മപരിശോധന നടത്താനും ഉള്ള അവസരമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉള്ളവരെ പ്രചോദിപ്പിക്കാനുള്ള ചുവടാണ് പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെന്നു വിശദീകരിച്ച അദ്ദേഹം, അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ സൂചകങ്ങള്‍കൂടി ആണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

പൊതുഭരണത്തിലെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രി നാളെ സമ്മാനിക്കും

April 20th, 03:07 pm

മുന്‍ഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരങ്ങള്‍ ജില്ലകള്‍ക്കും, വിവിധ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തദവസരത്തില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിസംബോധനയും ചെയ്യും.

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 21

April 21st, 08:07 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Government should come out of the role of a regulator and act as an enabling entity: PM

April 21st, 12:44 pm

Addressing the civil servants on 11th Civil Services Day, PM Narendra Modi said, “The push for reform comes from political leadership but the perform angle is determined by officers and Jan Bhagidari transforms. He added that competition can play an important role in bringing qualitative change.

സിവില്‍ സര്‍വ്വീസസ്സ് ദിനത്തില്‍ പ്രധാനമന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

April 21st, 12:40 pm

പതിനൊന്നാമത് സിവില്‍ സര്‍വ്വീസസ്സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

Redefine your role, move beyond controlling, regulating & managerial capabilities: PM Modi to Civil Servants

April 21st, 11:55 am



PM exhorts civil servants to become “agents of change”; calls upon Government officers to engage with people

April 21st, 11:54 am