VDNKh-ലെ ​റൊസാറ്റം പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി

July 09th, 04:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്കോയിലെ ഓൾ റഷ്യൻ എക്‌സിബിഷൻ സെന്റർ (VDNKh) സന്ദർശിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പമുണ്ടായിരുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.

April 08th, 01:16 pm

നമ്മുടെ ബന്ധത്തില്‍ അസാധാരണമായ പരിവര്‍ത്തനവും നമ്മുടെ പങ്കാളിത്തത്തിന്റെ നേട്ടങ്ങളും താങ്കളുടെ ദൃഢ നേതൃത്വത്തിന്റെ വ്യക്തമായ അംഗീകാരമാണ്. 1971ലെ വിമോചന യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മരണയെ ആദരിക്കാനുള്ള താങ്കളുടെ തീരുമാനം ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സപര്‍ശിക്കുകയുണ്ടായി.