എം.പിമാര്‍ക്കുള്ള ബഹുനില ഫ്‌ളാറ്റുകള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 23rd, 11:27 am

ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ലാ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പ്രഹ്‌ളാദ് ജോഷി ജി, ശ്രീ ഹര്‍ദീപ് പുരി ജി, ഈ സമിതിയുടെ അദ്ധ്യക്ഷന്‍ ശ്രീ സി.ആര്‍. പട്ടീല്‍ ജി, പാര്‍ലമെന്റ് അംഗങ്ങളെ, മഹതികളെ, മഹാന്മാരെ!! ഡല്‍ഹിയില്‍ പൊതു പ്രതിനിധികള്‍ക്കുള്ള ഈ ഭവനസൗകര്യത്തില്‍ നിങ്ങള്‍ക്കെല്ലാം അനവധി നിരവധി അഭിനന്ദനങ്ങള്‍. ഇന്ന് ഇവിടെ വളരെ പ്രസാദകരമായ ഒരു യാദൃശ്ചികതയുണ്ട്. നമ്മുടെ പ്രതിജ്ഞാബദ്ധനും മൃദൃഭാഷിയുമായ സ്പീക്കര്‍ ഓം ബിര്‍ലാജിയുടെ ജന്മദിനമാണ് ഇന്ന്. ഓംജിക്ക് അനവധി നിരവധി ആശംസകള്‍. നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘായുസിനായും രാജ്യത്തെ തുടര്‍ന്നും സേവിക്കുന്നതിനുമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും.

പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

November 23rd, 11:26 am

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള ബഹുനില ഫ്‌ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഡോ. ബി ഡി മാര്‍ഗിലാണ് ഫ്‌ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. 80 വര്‍ഷം പഴക്കമുള്ള എട്ട് ബംഗ്ലാവുകള്‍ പൊളിച്ചാണ് 76 ഫ്‌ളാറ്റുകളാക്കി പുനര്‍നിര്‍മിച്ചത്.

Inspired by Pt. Deendayal Upadhyaya, 21st century India is working for Antyodaya: PM Modi

February 16th, 01:01 pm

PM Modi unveiled the statue of Deendayal Upadhyaya in Varanasi. He flagged off the third corporate train Mahakaal Express which links 3 Jyotirling Pilgrim Centres – Varanasi, Ujjain and Omkareshwar. The PM also inaugurated 36 development projects and laid foundation stone for 14 new projects.

ദീനദയാല്‍ ഉപാധ്യായ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, പ്രതിമ അനാച്ഛാദനം ചെയ്തു

February 16th, 01:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ദീനദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. വാരണാസി, ഉജ്ജയിനി, ഓംകാരേശ്വരം എന്നീ മൂന്നു ജ്യോതിര്‍ലിംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്നാമത്തെ കോര്‍പറേറ്റ് ട്രെയിനായ മഹാകാല്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 430 കിടക്കകളോടൂകൂടിയ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ 36 വികസന പദ്ധതികളുടെ ഉദ്ഘാടനവും 14 വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും: പ്രധാനമന്ത്രി

February 07th, 12:46 pm

ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് എത്തിക്കുക വഴി ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഇത് അസമിനെ ശക്തിപ്പെടുത്തുകയും മികവുറ്റ ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.

ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 07th, 12:40 pm

ബോഡോ കലാപകാരികളെ പോലെ ഹിംസയുടെ പാത പിന്‍തുടരുന്നവരോട് ആയുധങ്ങള്‍ താഴെ വെക്കാനും മുഖ്യധാരയുടെ ഭാഗമാകാനും പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി വൈകാരികമായ അഭ്യര്‍ഥനയിലൂടെ ആഹ്വനം ചെയ്തു.

ചെറുപട്ടണങ്ങളാണ് പുതിയ ഇന്ത്യയുടെ അടിത്തറയെന്ന് രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി

February 06th, 08:29 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി. നമ്മുടെ ലക്ഷ്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാണെങ്കിലും അതിലും വലുതിനേക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു നീങ്ങണം എന്ന് അദ്ദേഹം പറഞ്ഞു. ” ഇന്ത്യയുടെ സമ്പദ്ഘടന കരുത്തുള്ളതാണ് എന്ന് നിങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ പൂര്‍ണ വേഗതയിലും പൂര്‍ണ ശേഷിയിലും ഇന്ത്യ കുതിക്കുകയാണ്”, പ്രധാനമന്ത്രി വ്യക്തമാക്കി.

ഞങ്ങളുടെ സർക്കാർ ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവും നൽകി: പ്രധാനമന്ത്രി

February 06th, 07:51 pm

ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്‍മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പുതിയ സമീപനവും പുതിയ ചിന്തകളുമാണ് ഭരണനിര്‍വഹണത്തില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി

February 06th, 07:50 pm

ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്‍മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭരണനിര്‍വഹണത്തിലെ ഈ പുതിയ ചിന്തയുടെയും സമീപനത്തിന്റെയും ഉദാഹരണങ്ങളിലൊന്നായി ഡിജിറ്റല്‍ ഇന്ത്യയെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി 2014നു മുമ്പ് വെറും 59 ഗ്രാമപഞ്ചായത്തുകളില്‍ മാത്രമുണ്ടായിരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1.25 ലക്ഷം ഗ്രാമപഞ്ചായത്തുകളിലധികമായി മാറി ന്ന് ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനെപോലും ബാധിക്കില്ലെന്ന് ലോകസഭയില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ്

February 06th, 06:36 pm

രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ലോകസഭയില്‍ ഇന്ന് മറുപടി നല്‍കി.

Our vision is for greater investment, better infrastructure and maximum job creation: PM Modi

February 06th, 03:51 pm

PM Narendra Modi in Lok Sabha said that the Government has kept the fiscal deficit in check. He dwelt on the many steps taken by the Government to increase confidence of investors and strengthen the country's economy.

ലോകസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

February 06th, 03:50 pm

രാഷ്ട്രപതി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനു മറുപടി പറയവേ, രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗം പ്രതീക്ഷയുടെ ഊര്‍ജം പകരുന്നു എന്നും വരുംകാലങ്ങളില്‍ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള രൂപരേഖ പ്രദാനം ചെയ്യുന്നു എന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ദരിദ്രരുടെയും സ്ത്രീകളുടെയും നന്മയ്ക്കായി ബിജെപി സർക്കാർ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി

February 04th, 03:09 pm

ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.

ഡെൽഹിയിലെ ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു

February 04th, 03:08 pm

ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.

ഡെൽഹിയെ അർഹിക്കുന്ന ഉയരങ്ങളിൽ എത്തിക്കാൻ ബിജെപിക്കു മാത്രമേ കഴിയൂ: പ്രധാനമന്ത്രി മോദി

February 03rd, 04:06 pm

ഡെൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഷഹദാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഡെൽഹിയിലെ ജനങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഓരോ‘ ഡെൽഹി നിവാസിയുടെയും അധ്വാനം നഗരത്തെ മുന്നോട്ട് പോകാൻ സഹായിച്ചു. ദില്ലി ഒരു നഗരമല്ല, അത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ്. എല്ലാ ഇന്ത്യക്കാർക്കും ഡെൽഹി അഭയം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി ഡെൽഹിയിലെ ഷഹദാരയിൽ ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്യുന്നു

February 03rd, 04:00 pm

ഡെൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഷഹദാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഡെൽഹിയിലെ ജനങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഓരോ‘ ഡെൽഹി നിവാസിയുടെയും അധ്വാനം നഗരത്തെ മുന്നോട്ട് പോകാൻ സഹായിച്ചു. ദില്ലി ഒരു നഗരമല്ല, അത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ്. എല്ലാ ഇന്ത്യക്കാർക്കും ഡെൽഹി അഭയം നൽകിയിട്ടുണ്ട്.

Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament

January 31st, 01:59 pm

In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.

ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ കിരീടം; പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച സംഘര്‍ഷങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുക നമ്മുടെ ഉത്തരവാദിത്തം – പ്രധാനമന്ത്രി

January 28th, 06:28 pm

പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ യുവതയ്ക്കു താല്പര്യമില്ലെന്നും എന്നാല്‍ ഭീകരവാദത്തെയും വിഘടനവാദത്തെയും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഡല്‍ഹിയില്‍ എന്‍സിസി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പങ്കെടുത്തു

January 28th, 12:40 pm

ഡെല്‍ഹിയില്‍ നടന്ന നാഷണല്‍ കെഡറ്റ് കോര്‍പ്‌സ് റാലിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച അദ്ദേഹം വിവിധ എന്‍.സി.സി. വിഭാഗങ്ങളുടെയും സൗഹാര്‍ദം പുലര്‍ത്തുന്ന അയല്‍രാഷ്ട്രങ്ങളിലെ കെഡറ്റുകളുടെയും മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്യുകയുമുണ്ടായി.

NCC strengthens the spirit of discipline, determination and devotion towards the nation: PM

January 28th, 12:07 pm

Addressing the NCC Rally in Delhi, PM Modi said that NCC was a platform to strengthen the spirit of discipline, determination and devotion towards the nation. The Prime Minister said that as a young nation, India has decided that it will confront the challenges ahead and deal with them.