ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികംപേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഓഗസ്റ്റ് 28-ന് പ്രധാനമന്ത്രി വിതരണം ചെയ്യും
August 27th, 07:08 pm
പുതുതായി നിയമിതരാകുന്ന 51,000-ത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ 2023 ഓഗസ്റ്റ് 28-ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. പുതുതായി നിയമിതരാകുന്നവരെ ആ അവസരത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.ഡൽഹിക്ക് പുറത്ത് ആദ്യമായി റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് സിഐഎസ്എഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 13th, 10:52 am
ഡൽഹിക്ക് പുറത്ത് ആദ്യമായി സിഐഎസ്എഫിന്റെ റൈസിംഗ് ഡേ പരേഡ് സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സി.ഐ.എസ്.എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി സി.ഐ.എസ്.എഫ് സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു
March 10th, 11:07 am
കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു.പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
October 31st, 03:53 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രീയ ഏകതാ ദിവസിനോനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയിലുള്ള ഏകതാ പ്രതിമയ്ക്ക് സമീപം ദേശീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തെമ്പാടും നിന്നുള്ള വിവിധ പൊലീസ് സേനാംഗങ്ങള്‍ അണിനിരന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് അദ്ദേഹം പരിശോധിച്ചു.ഗുജറാത്തിലെ കെവാഡിയയില്‍ സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
October 31st, 02:12 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയില്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ സൈറ്റ് (സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം) ഇന്ന് ഉദ്ഘാടനം ചെയ്തു.രാജ്യത്തെ അതിപ്രധാന അടിസ്ഥാന സൗകര്യത്തിനു സുരക്ഷയൊരുക്കുന്നതില്‍ സി.ഐ.എസ്.എഫ് പ്രധാന പങ്ക് വഹിക്കുന്നു: പ്രധാനമന്ത്രി
March 10th, 11:01 am
ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നടന്ന സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.സി.ഐ.എസ്.എഫ്. ഭടന്മാരുടെ പരേഡ് പ്രധാനമന്ത്രി പരിശോധിച്ചു. വിശിഷ്ട സേവനത്തിനുള്ള സേനാ മെഡലുകള്‍ അദ്ദേഹം വിതരണം ചെയ്തു.വി.ഐ.പി. സംസ്‌കാരം സുരക്ഷാഘടനയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
March 10th, 11:00 am
ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നടന്ന സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.നാളെ നടക്കുന്ന സി.ഐ.എസ്.എഫ്. സ്ഥാപക ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
March 09th, 05:18 pm
2019 മാര്‍ച്ച് പത്തിനു ഘാസിയാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ(സി.ഐ.എസ്.എഫ്)സിന്റെ അന്‍പതാമതു സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.സി.ഐ.എസ്.എഫ്. സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രി സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നു
March 10th, 10:26 am
കേന്ദ്ര വ്യവസായ സുരക്ഷോ സേനയുടെ സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.PM greets CISF on their 48th Raising Day
March 10th, 12:22 pm
PM Narendra Modi today greeted CISF on their 48th Raising Day. The PM tweeted, Greetings to CISF on their 48th Raising Day. This dynamic force plays a vital role in securing key units & establishments across India.BJP Is the Only Ray of Hope for Development of Uttar Pradesh: PM Modi
February 15th, 02:25 pm
Prime Minister Narendra Modi addressed a large gathering in Kannauj, Uttar Pradesh. PM Modi alleged that the SP government had only helped increasing crime and corruption in the state. He said, “What is 'UP' in Uttar Pradesh are crime rates, migration of youth for jobs, corruption, riots, poverty, mortality rate, school dropouts.”ഉത്തർപ്രദേശിൻ്റെ വികസനത്തിന്, ബിജെപി മാത്രമാണ് ഏക പ്രത്യാശാകിരണം: പ്രധാനമന്ത്രി മോദി
February 15th, 02:22 pm
PM Modi addressed a large gathering in Kannauj, Uttar Pradesh. Shri Modi said that the first responsibility of the government was to work for the poor, the marginalized and the underprivileged but sadly, SP government in UP was against the empowerment of the poor. PM attacked the opposition and said that SP, BSP, Congress all had been favouring each other in some way or the other in these elections. He said BJP was the only ray of hope development of UP.PM salutes CISF personnel on 46th Raising Day of CISF
March 10th, 12:00 pm
PM salutes CISF personnel on 46th Raising Day of CISF