I consider industry, and also the private sector of India, as a powerful medium to build a Viksit Bharat: PM Modi at CII Conference
July 30th, 03:44 pm
Prime Minister Narendra Modi attended the CII Post-Budget Conference in Delhi, emphasizing the government's commitment to economic reforms and inclusive growth. The PM highlighted various budget provisions aimed at fostering investment, boosting infrastructure, and supporting startups. He underscored the importance of a self-reliant India and the role of industry in achieving this vision, encouraging collaboration between the government and private sector to drive economic progress.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25ന് ശേഷമുള്ള സമ്മേളനം’ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 30th, 01:44 pm
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25-ന് ശേഷമുള്ള സമ്മേളന’ത്തിന്റെ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വളർച്ചയ്ക്കും വ്യവസായത്തിന്റെ പങ്കിനുമുള്ള ഗവൺമെന്റിന്റെ വലിയ കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വ്യവസായം, ഗവൺമെന്റ്, നയതന്ത്ര സമൂഹം, ചിന്തകർ എന്നീ മേഖലകളിൽനിന്നുള്ള ആയിരത്തിലധികം പേർ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. രാജ്യത്തുടനീളവും വിദേശത്തുമുള്ള വിവിധ സിഐഐ കേന്ദ്രങ്ങളിൽനിന്നും നിരവധി പേർ സമ്മേളനത്തിന്റെ ഭാഗമായി.ഈ പരിഷ്‌കാരങ്ങള്‍ ഉറച്ച വിശ്വാസത്തിന്റെ പുറത്താണ്; നിര്‍ബന്ധത്താലല്ല: പ്രധാനമന്ത്രി
August 11th, 06:52 pm
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 2021ലെ വാര്‍ഷിക യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ യോഗത്തില്‍ വ്യവസായമേഖലയിലെ പ്രമുഖര്‍ അഭിനന്ദിച്ചു.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ വാര്‍ഷികയോഗത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 11th, 04:30 pm
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യാമൃത മഹോത്സവ'ത്തിന്റെ പശ്ചാത്തലത്തിലാണ് സിഐഐ യോഗം നടക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യ ക്യാമ്പയിന്റെ വിജയത്തില്‍ പ്രധാന ഉത്തരവാദിത്വം വഹിക്കാനാകുന്നത് ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സാധിച്ച വ്യവസായ മേഖലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സിഐഐ വാർഷിക യോഗത്തെ പ്രധാനമന്ത്രി ആഗസ്ത് 11 ന് അഭിസംബോധന ചെയ്യും
August 09th, 11:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വാർഷിക യോഗത്തെ 2021 ഓഗസ്റ്റ് 11 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യും. ഇന്ത്യ@75: ആത്മനിർഭർ ഭാരതത്തിനായി ഗവണ്മെന്റും ബിസിനസും ഒരുമിച്ച് പ്രവർത്തിക്കുന്നുഎന്നതാണ് വിഷയം.India will definitely get its growth back: PM Modi at CII Annual Session
June 02nd, 02:04 pm
Addressing CII's Annual Session via video conferencing, PM Narendra Modi said that India will definitely get its growth back powered by the government’s decisive policies. PM Modi said that now the industry had a clear path of self-reliant India. This means that we embrace the world with even more strength. Self-reliant India will be integrated more with the global ecosystem, he remarked.PM Modi addresses CII Annual Session via video conferencing
June 02nd, 11:09 am
Addressing CII's Annual Session via video conferencing, PM Narendra Modi said that India will definitely get its growth back powered by the government’s decisive policies. PM Modi said that now the industry had a clear path of self-reliant India. This means that we embrace the world with even more strength. Self-reliant India will be integrated more with the global ecosystem, he remarked.ഇന്ത്യാ-തുർക്കി ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
May 01st, 11:13 am
ഇരു രാജ്യങ്ങളും നല്ല സാമ്പത്തിക ബന്ധം പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ-തുർക്കി ബിസിനസ് ഫോറത്തിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥ തുടർച്ചയായി പുതിയ മേഖലകൾ തുറക്കുന്നു. നമ്മുടെ സാമ്പത്തികവും വാണിജ്യപരവുമായ ഇടപെടലുകളിൽ ഇത് നമുക്ക് ചേർക്കേണ്ടതാണ് . ലോകത്തെ അതിവേഗം വളരുന്ന മുഖ്യ സമ്പദ്ഘടനയെന്ന് ഇന്ത്യയെ ഉദ്ധരിച്ചുകൊണ്ട്, സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി എടുത്തിട്ടുള്ള നിരവധി പദ്ധതികളെയും സംരംഭകളെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.സിഐഐ- കെയ്ദാന്റന്‍ ബിസിനസ് ഉച്ചവിരുന്നില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ (നവംബര്‍ 11, 2016)
November 11th, 10:29 am
At the CII-Keidanren business luncheon, PM Modi said that Japan in India is benchmark of quality, excellence, honesty and integrity. He added that India is familiar with Japan's contributions to development in other parts of world. PM said that 21st Century is Asia’s century that has emerged as new centre of global growth. PM Modi remarked that India is pursuing a new direction of economic reforms and the government's resolve is to make the country most open economy in the world.ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യാ-യുകെ സാങ്കേതിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.( നവംബര്‍ 07, 2016)
November 07th, 10:30 am
Addressing India-UK Tech Summit, PM Modi today said that both countries, the two countries linked by history, could work together to define knowledge economy of 21st century. Prime Minister said that the world is at an inflection point where technology advancement is transformational. PM Modi added that Science, Technology and Innovation are immense growth forces and will play a very significant role in India-UK relationship.CII Delegation calls on PM
June 30th, 05:42 pm