ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

April 09th, 07:17 pm

ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഈ അവസരത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കുവച്ചു.