പ്രധാനമന്ത്രി ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു
December 25th, 09:36 am
ക്രിസ്മസ് ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. സിബിസിഐയിൽ പങ്കെടുത്ത ക്രിസ്മസ് പരിപാടിയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രി ശ്രീ മോദി പങ്കുവച്ചു.The teachings of Lord Christ celebrate love, harmony and brotherhood: PM at Christmas programme
December 23rd, 09:24 pm
PM Modi attended the Christmas celebrations organized by the Catholic Bishops Conference of India (CBCI) and extended greetings to the Christian community worldwide. Highlighting India’s inclusive development journey, he emphasized hope, collective efforts, and compassion as key drivers of a developed India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു
December 23rd, 09:11 pm
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് ന്യൂഡല്‍ഹിയിലെ സിബിസിഐ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സഭയിലെ പ്രമുഖ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.ഡിസംബർ 23-ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 22nd, 02:39 pm
ഡിസംബർ 23ന് വൈകിട്ട് 6:30ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 02:38 pm
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
February 06th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.7 ലോക് കല്യാണ്‍ മാര്‍ഗിലെ ക്രിസ്മസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 25th, 02:28 pm
ഒന്നാമതായി, ഈ സുപ്രധാന പെരുന്നാളില്‍ നിങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ആളുകള്‍ക്കും പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനും നിരവധി ആശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍!ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ക്രൈസ്തവ സമൂഹവുമായി സംവദിച്ചു
December 25th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് 7ല്‍ ക്രിസ്ത്യന്‍ സമൂഹവുമായി സംവദിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്തു. സ്‌കൂള്‍ കുട്ടികളുടെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു.ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
April 09th, 07:17 pm
ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഈ അവസരത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കുവച്ചു.ദുഃഖവെള്ളിയിൽ യേശുക്രിസ്തുവിന്റെ ധീരതയെയും ത്യാഗങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു
April 15th, 09:25 am
യേശുക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും ആദർശങ്ങൾ നിരവധി പേർക്ക് വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.കോവിഡ്-19 വിഷയത്തില്‍ മത-സാമുദായിക സംഘടനാപ്രതിനിധികളുമായി സംവദിച്ച് പ്രധാനമന്ത്രി
July 28th, 07:46 pm
കോവിഡ് -19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച.പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 12th, 10:00 am
ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ
April 04th, 09:39 am
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.PM Modi campaigns in Kerala’s Pathanamthitta and Thiruvananthapuram
April 02nd, 01:45 pm
Ahead of Kerala assembly polls, PM Modi addressed rallies in Pathanamthitta and Thiruvananthapuram. He said, “The LDF first tried to distort the image of Kerala and tried to show Kerala culture as backward. Then they tried to destabilize sacred places by using agents to carry out mischief. The devotees of Swami Ayyappa who should've been welcomed with flowers, were welcomed with lathis.” In Kerala, PM Modi hit out at the UDF and LDF saying they had committed seven sins.യേശുക്രിസ്തുവിന്റെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖ വെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു: പ്രധാനമന്ത്രിയേശുക്രിസ്തുവിന്റെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖ വെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു: പ്രധാനമന്ത്രി
April 02nd, 09:05 am
അനുകമ്പയുടെ പൂർണരൂപമാണ് യേശുക്രിസ്തുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു.അയ്യ വൈകുന്ദ സ്വാമികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു
March 12th, 07:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അയ്യ വൈകുന്ദ സ്വാമികൾക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. 19-ാം നൂറ്റാണ്ടിലെ മികച്ച ചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായ അയ്യ വൈകുന്ദ സ്വാമികൾക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഞാൻ ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ പാഠങ്ങൾ സമൂഹത്തെ സാമൂഹിക പ്രതിബന്ധങ്ങളെയും ഐക്യ ജനങ്ങളെയും മറികടക്കാൻ സഹായിച്ചു. സമത്വത്തിന് അദ്ദേഹം നൽകിയ ഊന്നൽ നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുന്നു . പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചുPM greets the nation on Christmas
December 25th, 10:38 am
The Prime Minister Shri Narendra Modi has conveyed his greetings to the nation on Christmas.PM greets people on the occasion of Easter
April 12th, 02:07 pm
The Prime Minister, Shri Narendra Modi has greeted people on the occasion of Easter.ശ്രീ സിദ്ധഗംഗാ മഠത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 02:31 pm
ആദരണീയനായ ശ്രീ സിദ്ധലിംഗേശ്വര സ്വാമിജി, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍ ശ്രീ ഡി വി സദാനന്ദ ഗൗഡാജി, ശ്രീ. പ്രഹ്ലാദ് ജോഷിജി, കര്‍ണാടക മന്ത്രിസഭാംഗങ്ങള്‍, ബഹുമാനപ്പെട്ട സന്യാസശ്രേഷ്ഠരേ, ഇവിടെ സന്നിഹിതരായിരിക്കുന്ന ഭക്തജനങ്ങളേ, മഹതികളെ മാന്യരേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. തുങ്കുരിവിലെ ഡോ. ശിവകുമാര്‍ സ്വാമിജിയുടെ മണ്ണായ സിദ്ധഗംഗാ മഠത്തില്‍ വന്നുചേരാനായതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നവവല്‍സര ആശംസകള്‍.പ്രധാനമന്ത്രി ശ്രീ സിദ്ധഗംഗാ മഠം സന്ദര്‍ശിച്ചു, ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലിട്ടു
January 02nd, 02:30 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കര്‍ണ്ണാടകത്തിലെ തുംകൂറിലുള്ള ശ്രീ. സിദ്ധഗംഗാ മഠം സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലുമിട്ടു.