മധ്യപ്രദേശിലെ ചിത്രകൂടിലുള്ള ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു

October 27th, 07:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് ചിത്രകൂടില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുത്തു. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും നടത്തിയ മോദി, പൂജ രഞ്ചോദാസ് ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശിച്ച അദ്ദേഹം ഗുരുകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗാലറി നടന്നു കണ്ടു. തുടര്‍ന്ന് അദ്ദേഹം സദ്ഗുരു നേത്ര ചികിത്സാലയത്തിലേക്ക് പോയി, ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷനും സദ്ഗുരു മെഡിസിറ്റിയുടെ മാതൃകയും അദ്ദേഹം നടന്നു കണ്ടു.

Sanskrit is not only the language of traditions, it is also the language of our progress and identity: PM Modi

October 27th, 03:55 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Ramanandacharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Ramanandacharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

PM addresses programme at Tulsi Peeth in Chitrakoot, Madhya Pradesh

October 27th, 03:53 pm

PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Rambhadracharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Rambhadracharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.

ലെഫ്റ്റനന്റ് ശ്രീ അരവിന്ദ് ഭായ് മഫത്‌ലാലിന്റെ ശതാബ്ദി ജന്മദിന ആഘോഷത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

October 27th, 02:46 pm

രഞ്ചോദാസ് ജിയുടെയും അരവിന്ദ് ഭായിയുടെയും സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ ഞാൻ പോയിരുന്നു. ശ്രീരാമന്റെയും ജാനകിയുടെയും ദർശനം, ഋഷിമാരുടെ മാർഗനിർദേശം, സംസ്‌കൃത കോളേജിലെ വിദ്യാർത്ഥികളുടെ അത്ഭുതകരമായ വേദമന്ത്രങ്ങൾ എന്നിവയിൽ എനിക്കുണ്ടായ അനുഭവം വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ്.

മധ്യപ്രദേശിലെ ചിത്രകൂടത്തില്‍ അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 27th, 02:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ചിത്രകൂടത്തില്‍, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് 1968ല്‍ പരംപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജാണ് സ്ഥാപിച്ചത്. ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍ പരംപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ട്രസ്റ്റ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ ഒരാളായിരുന്നു ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍, രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗാഥയില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

പ്രധാനമന്ത്രി ഒക്ടോബര്‍ 27ന് മധ്യപ്രദേശിലെ ചിത്രകൂട് സന്ദര്‍ശിക്കും

October 26th, 09:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബര്‍ 27 ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പ്രധാനമന്ത്രി സത്ന ജില്ലയിലെ ചിത്രകൂടില്‍ എത്തുകയും ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും അദ്ദേഹം നടത്തും. ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശനം, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന, ജാന്‍കികുണ്ഡ് ചികിത്സാശാലയുടെ പുതിയ വിഭാഗം ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനപരിപാടിയിലുണ്ട്.

അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 14th, 12:01 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി

September 14th, 11:45 am

അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച്ച തറക്കല്ലിടും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ മാതൃകയും പ്രധാനമന്ത്രി സന്ദർശിക്കും

September 13th, 11:20 am

ഉത്തർപ്രദേശിലെ അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണിയോടെ നിർവ്വഹിക്കും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഡ് നോഡിന്റെയും രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും പ്രദർശന മാതൃകകളും പ്രധാനമന്ത്രി സന്ദർശിക്കും.

കിസാൻ ക്രെഡിറ്റ് കാർഡുകൾ കർഷകർക്ക് വെറും 4% പലിശയ്ക്ക് 3 ലക്ഷം രൂപ വരെ വായ്പ ഉറപ്പാക്കുന്നു ... കൂടുതൽ അറിയുക !

February 29th, 06:41 pm

പി.എം.-കിസാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് പി‌എം-കിസാൻ പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ (കെസിസി) വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി പ്രധാനമന്ത്രി മോദി പുറത്തിറക്കി.

ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേ ലക്ഷ്യമിടുന്നു ... ഇതിനെ കുറിച്ച് കൂടുതൽ അറിയുക!

February 29th, 06:41 pm

ബുന്ദേൽഖണ്ഡ്എ ക്‌സ്പ്രസ് വേ യു.പിയിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വന്‍നഗരങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും. 296 കിലോമീറ്റര്‍ വരുന്ന ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയ്ക്കു ചിത്രകൂടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.

പ്രധാനമന്ത്രി 10,000 കര്‍ഷക ഉല്‍പാദക സംഘടന(എഫ്.പി.ഒ.)കള്‍ ഉദ്ഘാടനം ചെയ്തു...അവ കർഷകർക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിയുക!

February 29th, 06:41 pm

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി, പ്രധാനമന്ത്രി രാജ്യത്താകമാനം 10,000 കര്‍ഷക ഉല്‍പാദക സംഘടന(എഫ്.പി.ഒ.)കള്‍ ഉദ്ഘാടനം ചെയ്തു

Bundelkhand Expressway will enhance connectivity in UP: PM Modi

February 29th, 02:01 pm

Prime Minister Narendra Modi laid the foundation stone for the 296-kilometres long Bundelkhand Expressway at Chitrakoot today. To be built at a cost of Rs 14,849 crore, the Expressway is expected to benefit Chitrakoot, Banda, Mahoba, Hamirpur, Jalaun, Auraiya and Etawah districts.

ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു ചരിത്രപരമായ ദിനമെന്നു പ്രധാനമന്ത്രി

February 29th, 02:00 pm

രാജ്യത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയും നിര്‍ദിഷ്ട ഗംഗ എക്‌സ്പ്രസ് വേയും യു.പിയിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വന്‍നഗരങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും.