എഎസ്പിഐയുടെ ക്രിട്ടിക്കൽ ടെക്‌നോളജി ട്രാക്കറിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യ ഇടംപിടിച്ചതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രകീർത്തിച്ചു

October 03rd, 07:35 pm

എഎസ്പിഐ ക്രിട്ടിക്കൽ ടെക്‌നോളജി ട്രാക്കർ കണക്കനുസരിച്ച് 64 സാങ്കേതികവിദ്യകളിൽ 45 എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആദ്യ അഞ്ച് രാജ്യങ്ങളിൽപ്പെടുന്നു. ശാസ്ത്രീയവും ഗവേഷണപരവുമായ മുന്നേറ്റങ്ങൾക്കായുള്ള ശ്രമം, ആഗോള പ്രതിഭകളെ നിലനിർത്താനുള്ള കഴിവ് എന്നിവ ഉൾപ്പെടെയുള്ള നിർണായക സാങ്കേതികവിദ്യകളുടെ വികസനം ഈ പഠനം ട്രാക്കുചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ വികസനത്തിനും നിയന്ത്രണത്തിനും അടിവരയിടുന്ന നിർണായക ചേരുവകളും അത് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക ശക്തിയെ എങ്ങനെ അളക്കുന്നു എന്നതും പഠനം രേഖപ്പെടുത്തുന്നു.

നവംബറില്‍ ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും

October 31st, 05:04 pm

ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും. 2023 നവംബര്‍ 1 ന് വൈകുന്നേരം 4:30ന് ന്യൂഡല്‍ഹിയിലെ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലാണ്‌ല പരിപാടി.

ഏഷ്യന്‍ പാരാ ഗെയിംസിലെ ഇന്ത്യയുടെ അസാധാരണ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:13 pm

ഏഷ്യന്‍ പാരാ ഗെയിംസില്‍ 111 മെഡലുകളോടെയുള്ള ഇന്ത്യയുടെ അസാധാരണ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരങ്ങളുടെ അചഞ്ചലമായ അര്‍പ്പണബോധത്തെയും അജയ്യമായ ഉത്സാഹത്തേയും ശ്രീ മോദി പ്രശംസിച്ചു.

ഏഷ്യൻ പാരാ ഗെയിംസിൽ ചെസിൽ വെങ്കലം നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:48 pm

ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ചെസ് ബി2 (B2) വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കിഷൻ ഗംഗോളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസിലെ ചെസില്‍ വെങ്കലം നേടിയ ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:45 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതാ ചെസ് ബി1 വിഭാഗം ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ഹിമാന്‍ഷി രതി, സംസ്‌കൃതി മോര്‍, വൃതി ജെയിന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസ്സില്‍ വെങ്കലം നേടിയ കിഷന്‍ ഗംഗോളി, ആര്യന്‍ ജോഷി, സോമേന്ദ്ര എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:44 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷ ചെസ് ബി2 വിഭാഗം ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ കിഷന്‍ ഗംഗോളി, ആര്യന്‍ ജോഷി, സോമേന്ദ്ര എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസില്‍ വെങ്കലം നേടിയ അശ്വിന്‍ മക്വാനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:38 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ് ബി1 വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അശ്വിന്‍ മക്വാനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍ ടി-20യില്‍ വെങ്കലം നേടിയ പൂജയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:35 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതകളുടെ 1500 മീറ്റര്‍ ടി-20 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:32 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ല്‍ വെങ്കലമെഡല്‍ നേടിയതിന് തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'

ഏഷ്യന്‍ പാരാ ഗെയിംസ് ചെസില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:50 am

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ്സില്‍ സ്വര്‍ണം നേടിയ ദര്‍പന്‍ ഇനാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ചെസില്‍ വെള്ളി നേടിയ സൗന്ദര്യ പ്രധാനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:46 am

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ്സില്‍ വെള്ളി മെഡല്‍ നേടിയ സൗന്ദര്യ പ്രധാനിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസിലെ ചെസ്സില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:44 am

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസില്‍ സ്വര്‍ണം നേടിയ ദര്‍പണ്‍ ഇനാനി, സൗന്ദര്യ പ്രധാന്‍, അശ്വിന്‍ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ വെള്ളി നേടിയ അനിതയെയും നാരായണ കൊങ്ങനപ്പള്ളിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:42 am

ഹാങ്‌സൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന തുഴച്ചിലില്‍ വെള്ളി മെഡല്‍ നേടിയ അനിതയെയും നാരായണ കൊങ്ങനപ്പള്ളിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യ ചരിത്രപരമായ 100-ാം മെഡല്‍ നേട്ടത്തിൽ എത്തിയതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു

October 28th, 11:41 am

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഇന്ന് നൂറാം മെഡല്‍ നേടിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:26 am

ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-എഫ് 55 ഇനത്തിൽ സ്വർണം നേടിയ നീരജ് യാദവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ - ടി47 ല്‍ സ്വര്‍ണം നേടിയ ദിലീപിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 11:24 am

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ - ടി 47 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ദിലീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷബാഡ്മിന്റണ്‍ ഡബിള്‍സില്‍ വെള്ളി നേടിയ ചിരാഗ് ബരേത്തയെയും രാജ്കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 09:44 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് എസ്.യു 5 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ചിരാഗ് ബരേത്തയെയും രാജ്കുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 07:55 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പ്രമോദ് ഭഗത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെള്ളി നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 07:53 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സുഹാസ് എല്‍ യതിരാജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 07:41 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്.എല്‍-4 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സുഹാസ് എല്‍ യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.