കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ കർണാടക പ്രതിജ്ഞ ചെയ്തു: പ്രധാനമന്ത്രി മോദി ബംഗളൂരുവിൽ
February 04th, 05:02 pm
ബംഗളൂരുവിൽ 'പരിവർത്തൻ യാത്ര ' റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് , കോൺഗ്രസ് പിൻവലിക്കാൻ കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നും അവർ ഇപ്പോൾ എക്സിറ്റ് ഗേറ്റിൽ നിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി വികസനത്തിൽ അധിഷ്ഠിതമായിരുന്നെന്നും കോൺഗ്രസ്സിന് അഴിമതി, പ്രീണനത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും പേരിൽ മാത്രമായിരുന്നു.PM Modi addresses public meeting in Bengaluru, Karnataka
February 04th, 04:58 pm
Addressing a ‘Parivartane Yatre’ rally in Bengaluru, PM Narendra Modi remarked that countdown for Congress to exit the state had begun and they were now standing at the exit gate. He added that BJP was devoted to development while the Congress only stood for corruption, politics of appeasement and pision.With Intensified Mission Indradhanush, we want to ensure better and healthy future for children: PM Modi
October 08th, 12:43 pm
Addressing a public meeting in his hometown, Shri Modi remarked, Coming back to one's home town and receiving such a warm welcome is special. Whatever I am today is due to the values I have learnt on this soil, among you all in Vadnagar.പ്രധാനമന്ത്രി വട്നഗറില്; തീവ്ര ഇന്ദ്രധനുഷ് ദൗത്യത്തിന് തുടക്കം കുറിച്ചു
October 08th, 12:41 pm
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരവാസികള്‍ തെരുവുകളില്‍ തടിച്ചുകൂടി. അവിടെ അദ്ദേഹം ഹത്കേശ്വര് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനനടത്തി. താന്‍ കുട്ടിക്കാലത്ത് പഠിച്ച സ്കൂളിന് മുന്നില്‍ അദ്ദേഹം അല്‍പ്പനേരം വാഹനം നിര്‍ത്തി.ഡിജിറ്റല്‍ ഇന്ത്യ സുതാര്യതയും ഫലപ്രദമായ സേവനലഭ്യതയും സദ്ഭരണവും ഉറപ്പുനല്‍കുന്നു: പ്രധാനമന്ത്രി മോദി
October 07th, 06:15 pm
ഐ.ഐ.ടി. ഗാന്ധിനഗര്‍ ക്യാംപസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും എല്ലാ പ്രായക്കാര്‍ക്കിടയിലും ഡിജിറ്റല്‍ സാക്ഷരത പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.ഐ.ഐ.ടി. ഗാന്ധിനഗര്‍ ക്യാംപസ് പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു
October 07th, 06:13 pm
ഡിജിറ്റല്‍ ഇന്ത്യ സുതാര്യതയും ഫലപ്രദമായ സേവനലഭ്യതയും സദ്ഭരണവും ഉറപ്പുനല്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇക്കാലത്തു ഡിജിറ്റല്‍ രംഗത്തു വ്യക്തികള്‍ തമ്മില്‍ വേര്‍തിരിവ് ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.PM Modi addresses students of Sathya Sai Medical Institute via video conferencing
November 27th, 05:47 pm
Prime Minister Narendra Modi today addressed students of Sathya Sai Medical Institute via video conferencing. PM Modi remarked, Love all and serve all, Sathya Sai Baba lived this mantra. Inspired by him, the work in health and education sector is commendable. Shri Modi hoped that the institution would benefit the people in the regionPradhan Mantri Awas Yojana is a way to help the poor realise their dreams: PM Modi in Chhattisgarh
February 21st, 10:51 am
PM in Naya Raipur
February 21st, 10:50 am