​​ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

December 15th, 10:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2024 ഡിസംബർ 13 മുതൽ 15 വരെ ഡൽഹിയിലാണ് ത്രിദിന സമ്മേളനം നടന്നത്.

ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 29th, 11:53 pm

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ പങ്കെടുത്തു. നയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി, കൂടാതെ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ പൗരന്മാർക്കും നല്ല ഭരണം ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.

ഡിസംബര്‍ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. സമ്മേളനം ഏറ്റവും ഊന്നല്‍ നല്‍കുന്നതു ജീവിതം സുഗമമാക്കുന്നതിന്.

December 26th, 10:58 pm

2023 ഡിസംബര്‍ 28, 29 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ഇത് മൂന്നാമത്തെ സമ്മേളനമാണ്. ആദ്യത്തേത് 2022 ജൂണില്‍ ധര്‍മ്മശാലയിലും രണ്ടാമത്തേത് 2023 ജനുവരിയില്‍ ഡല്‍ഹിയിലും നടന്നു.

ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

January 07th, 10:02 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി രണ്ടു ദിവസം ചെലവിട്ടു

January 07th, 09:50 pm

കഴിഞ്ഞ രണ്ട് ദിവസമായി, ഡൽഹിയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ ഞങ്ങൾ വിപുലമായ ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്നത്തെ എന്റെ പരാമർശങ്ങളിൽ, ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും ഇന്ത്യയുടെ വികസന പാത ശക്തിപ്പെടുത്താനും കഴിയുന്ന വിപുലമായ വിഷയങ്ങൾക്ക് ഊന്നൽ നൽകി.

പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു

January 06th, 05:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. നയവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച വേദിയാണിതെന്ന് ശ്രീ മോദി പറഞ്ഞു.

നിതിആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് അദ്ധ്യക്ഷത വഹിക്കും

August 05th, 01:52 pm

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തേടെ സംസ്ഥാനങ്ങള്‍ ''ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് '' നീങ്ങുകയും അവ ചടുലവും പ്രതിരോധശേഷിയുള്ളതും സ്വാശ്രയത്വമുള്ളതുമാകുന്നുവെന്ന് ഉറപ്പിക്കേണ്ടതിന്റെയും ആവശ്യകത ശക്തമാണ്.

PMO reviews efforts of eleven Empowered Groups towards tackling COVID-19

April 10th, 02:50 pm

A meeting of the Empowered Groups of Officers, to tackle the challenges emerging as a result of spread of COVID-19, was held today under the Chairmanship of Principal Secretary to Prime Minister.

Cabinet Secretary reviews COVID-19 status with Chief Secretaries of States; important decisions taken to check the disease

March 22nd, 03:48 pm

A high level meeting was held today morning with Chief Secretaries of all the States by the Cabinet Secretary and the Principal Secretary to the Prime Minister. All the Chief Secretaries informed that there is overwhelming and spontaneous response to the call for Janta Curfew given by the Hon’ble Prime Minister.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ആശവിനിമയം നടത്തി

July 10th, 07:55 pm

ചീഫ് സെക്രട്ടറിയുമായി സംവദിച്ചു, ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിനുള്ള നീക്കം എന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി മോദി ആശവിനിമയം നടത്തി. മുൻഗണന, സമീപനം എന്നിവയ്ക്കു ഭരണത്തിൽ ഇന്നേറെ പ്രസക്തിയുണ്ട് എന്ന് ചടങ്ങിൽ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.