Our Constitution is the guide to our present and our future: PM Modi on Samvidhan Divas
November 26th, 08:15 pm
PM Modi participated in the Constitution Day programme at the Supreme Court. “Our Constitution is a guide to our present and our future”, exclaimed Shri Modi and added that the Constitution had shown the right path to tackle the various challenges that have cropped up in the last 75 years of its existence. He further noted that the Constitution even encountered the dangerous times of Emergency faced by Indian Democracy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു
November 26th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ശ്രീ സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്ജിമാരായ ശ്രീ ബി. ആർ. ഗവായ്, ശ്രീ സൂര്യകാന്ത്, നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്വാൾ, അറ്റോർണി ജനറൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.PM Modi conveys best wishes to Justice Sanjiv Khanna on taking oath as Chief Justice of Supreme Court of India
November 11th, 01:34 pm
The Prime Minister, Shri Narendra Modi has conveyed his best wishes to Justice Sanjiv Khanna on taking oath as Chief Justice of Supreme Court of India.ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പ്രധാനമന്ത്രി പങ്കുചേര്‍ന്നു
September 11th, 11:12 pm
നമെയെല്ലാവരെയും സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കണമേയെന്ന് ഭഗവാന്‍ ഗണേശനോട് പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു.75 years of the Supreme Court further enhance the glory of India as the Mother of Democracy: PM Modi
August 31st, 10:30 am
PM Modi, addressing the National Conference of District Judiciary, highlighted the pivotal role of the judiciary in India's journey towards a Viksit Bharat. He emphasized the importance of modernizing the district judiciary, the impact of e-Courts in speeding up justice, and reforms like the Bharatiya Nyaya Sanhita. He added that the quicker the decisions in cases related to atrocities against women, the greater will be the assurance of safety for half the population.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു
August 31st, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും, ഏവരെയും ഉൾച്ചേർക്കുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷയും നീതിന്യായ ക്ഷേമവും, കേസ് കൈകാര്യം ചെയ്യൽ നീതിന്യായ പരിശീലനം തുടങ്ങി ജില്ലാ നീതിന്യായ വകുപ്പിന്റെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനും അഞ്ച് പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും.സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ ആശയത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
January 22nd, 05:06 pm
സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ശ്രീ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിന്തയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 09th, 02:31 pm
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
August 27th, 11:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തിന്റെ ഉദ്ഘാടനസെഷനെ പ്രധാനമന്ത്രി നാളെ (ഏപ്രില്‍ 30ന്) അഭിസംബോധന ചെയ്യും
April 29th, 07:02 pm
മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. 2022 ഏപ്രില്‍ 30ന് (നാളെ) രാവിലെ 10നു ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണു സമ്മേളനം. സംയുക്തസമ്മേളനത്തിന്റെ ഉദ്ഘാടനസെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.PM condoles the passing away of Justice A S Dave
October 05th, 08:27 pm
The Prime Minister, Shri Narendra Modi has condoled the passing away of Justice A S Dave, former Judge as well as acting Chief Justice of the Gujarat HC.ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ദീപക് മിശ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 28th, 10:22 am
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ദീപക് മിശ്രയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.Need of the hour is to focus on application of science and technology: PM Modi
May 10th, 12:05 pm
At an event to mark introduction of digital filing as a step towards paperless Supreme Court, PM Narendra Modi emphasized the role of technology. PM urged to put to use latest technologies to provide legal aid to the poor. He added that need of the hour was to focus on application of science and technology.കടലാസ് രഹിത സുപ്രീം കോടതിക്കായി ഡിജിറ്റല്‍ ഫയലിങ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
May 10th, 12:00 pm
ഡിജിറ്റല്‍ ഫയലിങ്ങിലൂടെ കടലാസ് രഹിത സുപ്രീം കോടതി എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടെന്ന നിലയില്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്തു.PM's speech at 50th anniversary of the establishment of Delhi High Court
October 31st, 05:11 pm
PM Modi addressed a programme to mark the 50th anniversary of Delhi High Court. PM Modi complemented all who served for several years and contributed towards Delhi High Court. PM Modi emphasized need for imbibing best of talent inputs while drafting laws.ദല്‍ഹി ഹൈക്കോടതിയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 31st, 05:10 pm
PM Narendra Modi today addressed a programme to mark the 50th anniversary of Delhi High Court. PM Modi complemented all who served for several years and contributed towards Delhi High Court. PM Modi emphasized need for imbibing best of talent inputs while drafting laws and said it could be the biggest service to the country's judiciary.CJI TS Thakur wishes PM Modi on his birthday
September 17th, 11:06 am
CJI TS Thakur met and wished PM Modi on his birthday. The PM thanked him for the greetings.PM reviews drought and water scarcity situation at high level meeting with Karnataka CM
May 07th, 07:03 pm
Government removing old & obsolete laws from the statute books: PM Modi
April 24th, 10:59 am
PM addresses Joint Conference of Chief Ministers and Chief Justices
April 24th, 10:58 am