ചിക്കാഗോ പ്രസംഗത്തിന്റെ 132-ാം വാർഷികത്തിൽ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 11th, 11:06 am

സ്വാമി വിവേകാനന്ദൻ 1893ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു.

സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് നടത്തിയ ചിക്കാഗോ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു

September 11th, 03:39 pm

സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് ഷിക്കാഗോയിലെ ലോകമത പാർലമെന്റിൽ ഇതേ ദിവസം നടത്തിയ പ്രഭാഷണം ആഗോള ഐക്യത്തിനും യോജിപ്പിനും വേണ്ടിയുള്ള ആഹ്വാനമായി ഇന്നും പ്രതിധ്വനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

സ്വാമി വിവേകാനന്ദന്റെ 1893-ലെ ചിക്കാഗോ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു

September 11th, 10:38 am

സ്വാമി വിവേകാനന്ദൻ 1893-ൽ ചിക്കാഗോയിൽ നടത്തിയ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. 1893-ൽ ഈ ദിവസമാണ് സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയതെന്ന് ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും ഒരു ക്ഷണപ്രഭ ലോകത്തിന് നൽകി.

സ്വാമി വിവേകാനന്ദന്റെ 1893 -ലെ ചിക്കാഗോയിലെ പ്രസംഗം പ്രധാനമന്ത്രി അനുസ്മരിച്ചു

September 11th, 11:06 pm

സ്വാമി വിവേകാനന്ദന്റെ 1893 ൽ നടത്തിയ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ ആത്മാവിന് കൂടുതൽ നീതിയുക്തവും സമൃദ്ധവും, ഉൾക്കൊള്ളലുമുള്ള ഒരു ഭൂമിയെ സൃഷ്ടിക്കാൻ കഴിവുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സര്‍ദാര്‍ധാം ഭവന്‍ ലോകാര്‍പണ, സര്‍ദാര്‍ധാം രണ്ടാം ഘട്ട ഭൂമി പൂജന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

September 11th, 11:01 am

പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി

September 11th, 11:00 am

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികം പ്രമാണിച്ച് ശ്രീരാമകൃഷ്ണ മിഷന്‍ കോയമ്പത്തൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 11th, 03:30 pm

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീരാമകൃഷ്ണ മിഷന്‍ കോയമ്പത്തൂരില്‍ സംഘടിപ്പിച്ച പരിപാടികളുടെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.

India is changing. India's standing at the global stage is rising and this is due to Jan Shakti: PM

September 11th, 11:18 am

PM Narendra Modi addressed students' convention on the theme of ‘Young India, New India.’ Recalling Swami Vivekananda’s speech in Chicago, PM Modi remarked, “Just with a few words, a youngster from India won over the world and showed the world the power of oneness.” He added that a lot could be learnt from Swami Vivekananda’s thoughts.

'യുവ ഇന്ത്യ, ന്യൂ ഇന്ത്യ' എന്ന വിഷയത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ കൺവെൻഷനെ മോദി അഭിസംബോധന ചെയ്തു

September 11th, 11:16 am

സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തെ സ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 'യുവ ഇന്ത്യ, ന്യൂ ഇന്ത്യ' എന്ന വിഷയദി കുറിച്ചു വിദ്യാർത്ഥികളുടെ കൺവെൻഷനെ അഭിസംബോധന ചെയ്തു, കുറച്ച് വാക്കുകൾ കൊണ്ട്, ഒരു യുവാവ് ലോകത്തിന് മേൽ വിജയം പ്രാപിച്ചു, ഒരുമയുടെ ശക്തി എന്താണെന്ന് മനസ്സിലാക്കികൊടുത്തു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സ്വാമി വിവേകാനന്ദന്റെ ചിന്തകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികവും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യും

September 10th, 07:38 pm

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികവും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ശതാബ്ദിയും ആഘോഷിക്കുന്നതോടനുബന്ധിച്ച് 2017 സെപ്റ്റംബര്‍ 11ന് വിദ്യാര്‍ഥി കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘യുവ ഇന്ത്യ, പുതിയ ഇന്ത്യ’ എന്ന വിഷയത്തെ അധികരിച്ചു പ്രസംഗിക്കും.

PM Modi pays tribute to those who lost their lives in 9/11 attacks; recalls Swami Vivekananda's address in Chicago

September 11th, 09:06 pm

PM Modi paid tribute to those who lost their lives in the 9/11 attacks. The Prime Minister Modi also recalled Swami Vivekananda’s address to the World Parliament of Religions in Chicago, on September 11th - in 1893.