ചെസ് ഒളിമ്പ്യാഡിലെ വിജയികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
September 26th, 12:15 pm
സർ, ഇന്ത്യ രണ്ട് സ്വർണ്ണ മെഡലുകളും നേടുന്നത് ഇതാദ്യമാണ്, ടീമിന്റെ പ്രകടനം ശ്രദ്ധേയമാണ്. ആൺകുട്ടികൾ 22-ൽ 21 പോയിന്റും പെൺകുട്ടികൾ 22-ൽ 19 പോയിന്റും നേടി. മൊത്തത്തിൽ, ഞങ്ങൾ 44-ൽ 40 പോയിന്റ് നേടി. ഇത്രയും വലിയതും ഗംഭീരവുമായ പ്രകടനം മുമ്പ് ഉണ്ടായിട്ടില്ല.PM Modi meets and encourages our Chess Champions
September 26th, 12:00 pm
PM Modi spoke with India's chess team after their historic dual gold wins. The discussion highlighted their hard work, the growing popularity of chess, AI's impact on the game, and the importance of determination and teamwork in achieving success.ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.Tamil Nadu is chess powerhouse of India: PM Modi
July 29th, 09:10 am
PM Modi declared open the 44th Chess Olympiad at JLN Indoor Stadium, Chennai. The PM highlighted that Tamil Nadu has a strong historical connection with chess. This is why it is a chess powerhouse for India. It has produced many of India’s chess grandmasters. It is home to the finest minds, vibrant culture and the oldest language in the world, Tamil, he added.44-ാമത് ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു
July 28th, 09:37 pm
44-ാമത് ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി ചെന്നൈ ജെഎല്‍എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ശ്രീ എല്‍ മുരുകന്, ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന് (ഫിഡെ) പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ജൂലൈ 28-29 തീയതികളില്‍ ഗുജറാത്തും തമിഴ്നാടും സന്ദര്‍ശിക്കും
July 26th, 12:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 28-29 തീയതികളില്‍ ഗുജറാത്തും തമിഴ്നാടും സന്ദര്‍ശിക്കും. ജൂലൈ 28 ന് ഏകദേശം 12 മണിക്ക് സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോകുകയും വൈകുന്നേരം ഏകദേശം 6 മണിക്ക് ചെന്നൈയിലെ ജെ.എല്‍.എന്‍ (ജവഹര്‍ലാല്‍ നെഹ്രു) ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ന് പോകുന്ന ഇന്ത്യന്‍ സംഘവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
July 20th, 10:01 am
നിങ്ങളെ പരിചയപ്പെടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് നിങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു, എന്നാല്‍ നിങ്ങളില്‍ പലരും ഇപ്പോഴും വിദേശത്ത് പരിശീലനത്തിന്റെ തിരക്കിലാണ്. മറുവശത്ത്, പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഞാനും തിരക്കിലാണ്.2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു
July 20th, 10:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു (സിഡബ്ല്യുജി) പോകുന്ന ഇന്ത്യന്‍ സംഘവുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. കായികതാരങ്ങളും അവരുടെ പരിശീലകരും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി അനുരാഗ് സിങ് താക്കൂര്‍, കായികസെക്രട്ടറി എന്നിവരും പങ്കെടുത്തു.44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ ഉദ്ഘാടനം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
June 19th, 05:01 pm
അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ചുള്ള ഈ പരിപാടയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രിസഭാ സഹപ്രവർത്തകർ, അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച്, അഖിലേന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ്, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ചെസ്സ്, മറ്റ് കായിക സംഘടനകളുടെ പ്രതിനിധികൾ, സംസ്ഥാന ഗവണ്മെന്റുകളുടെ കളുടെ പ്രതിനിധികൾ, പ്രതിനിധികൾ. , മറ്റെല്ലാ പ്രമുഖരും, ചെസ്സ് ഒളിമ്പ്യാഡ് ടീമിലെ അംഗങ്ങളേ മറ്റ് ചെസ്സ് കളിക്കാരേ , മഹതികളേ , മാന്യരേ !PM launches historic torch relay for 44th Chess Olympiad
June 19th, 05:00 pm
Prime Minister Modi launched the historic torch relay for the 44th Chess Olympiad at Indira Gandhi Stadium, New Delhi. PM Modi remarked, We are proud that a sport, starting from its birthplace and leaving its mark all over the world, has become a passion for many countries.”44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
June 17th, 04:47 pm
44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപ്രധാനമായ ദീപശിഖാ റിലേ ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധനയും ചെയ്യും.