പ്രധാനമന്ത്രി 2019 മാര്‍ച്ച് ഒന്നിന് തമിഴ്‌നാട്ടിലെ കന്യാകുമാരി സന്ദര്‍ശിക്കും
February 28th, 08:24 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നാളെ (2019 മാര്‍ച്ച് ഒന്നിന് ) തമിഴ്‌നാട്ടിലെ കന്യാകുമാരി സന്ദര്‍ശിക്കും. കന്യാകുമാരിക്കും തമിഴ്‌നാടിനും വേണ്ടിയുള്ള വികസനപദ്ധതികളുടെ ശൃംഖല അദ്ദേഹം അനാച്ഛാദനം ചെയ്യും.പ്രധാനമന്ത്രി ചെനാനി-നാഷ്‌രി തുരങ്കപ്പാത രാഷ്ട്രത്തിനു സമര്‍പ്പിച്ചു; ഉധംപൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 02nd, 09:43 pm
ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക റോഡായ ജമ്മു കശ്മീരിലെ ചെനാനി-നാഷ്‌രി പാത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഒന്‍പതു കിലോമീറ്ററാണു പാതയുടെ ദൈര്‍ഘ്യം.PM Modi visits Chenani-Nashri road tunnel in Jammu and Kashmir
April 02nd, 07:52 pm
Prime Minister Narendra Modi today dedicated India’s longest road tunnel in Jammu and Kashmir. The Chenani-Nashri tunnel matches global standards and would benefit people of the state by cutting travel time between Jammu and Srinagar by up to two hours. The PM also visited the tunnel and took stock of the various facilities it offers for the commuters.Youth of Jammu and Kashmir have shown how power of stones can develop the state: PM
April 02nd, 05:45 pm
PM Modi on Sunday dedicated the Chenani-Nashri road tunnel in Jammu and Kashmir. Speaking at a public meetin in Udhampur, the PM said that while some people in the valley were busy throwing stones, some were trying to change the future of the state by cutting the same stone and making a tunnel out of it. He also said that Centre's sole aim was development for the state.