വികസിത് ഭാരത് 2047-വോയിസ് ഓഫ് യൂത്ത്- ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 10:35 am
ഒരു 'വികസിത് ഭാരത്' പ്രമേയങ്ങളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. 'വികസിത് ഭാരത'വുമായി ബന്ധപ്പെട്ട ഈ ശില്‍പശാല സംഘടിപ്പിച്ചതിന് എല്ലാ ഗവര്‍ണര്‍മാരെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. രാജ്യത്തെ യുവാക്കളെ നയിക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരെയും നിങ്ങള്‍ ഒരു വേദിയില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തിഗത വികസനത്തിലേക്ക് നയിക്കുന്നു, രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത് വ്യക്തിഗത വികസനത്തിലൂടെയാണ്. നിലവില്‍ ഇന്ത്യ സ്വയം കണ്ടെത്തുന്ന കാലഘട്ടത്തില്‍, വ്യക്തിഗത വികസനത്തിനായുള്ള കാമ്പയിന്‍ വളരെ നിര്‍ണായകമാണ്. വോയ്‌സ് ഓഫ് യൂത്ത് വര്‍ക്ക്‌ഷോപ്പിന്റെ വിജയത്തിനായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.‘വികസിതഭാരതം @ 2047: വോയ്സ് ഓഫ് യൂത്ത്’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 11th, 10:30 am
‘വികസിതഭാരതം @ 2047: യുവതയുടെ ശബ്ദം’ പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമാദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന്റെ തുടക്കം കുറിക്കുന്നതിനായി രാജ്യത്തുടനീളമുള്ള രാജ്‌ഭവനുകളില്‍ സംഘടിപ്പിച്ച ശിൽപ്പശാലകളില്‍ പ്രധാനമന്ത്രി ശ്രീ മോദി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, സ്ഥാപനമേധാവികള്‍, അധ്യാപകർ എന്നിവരെ അഭിസംബോധന ചെയ്തു.മഹാരാഷ്ട്രയില്‍ 511 പ്രമോദ് മഹാജന്‍ ഗ്രാമീണ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 19th, 05:00 pm
പൂണ്യപൂര്‍ണമായ നവരാത്രി മഹോത്സവം നടക്കുകയാണ്. മാതൃദേവിയുടെ അഞ്ചാമത്തെ രൂപമായ സ്‌കന്ദമാതാവിനെ നാം ആരാധിക്കുന്ന ദിവസമാണ് ഇന്ന്. എല്ലാ അമ്മമാരും തന്റെ കുഞ്ഞിന് എല്ലാ സന്തോഷവും പ്രശസ്തിയും നല്‍കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യത്തിലൂടെയും മാത്രമേ ഈ സന്തോഷവും പ്രശസ്തിയും കൈവരിക്കാന്‍ കഴിയൂ. ഇത്തരമൊരു സുപ്രധാന അവസരത്തിലാണ് മഹാരാഷ്ട്രയിലെ നമ്മുടെ മക്കളുടെ നൈപുണ്യ വികസനത്തിന് ഇത്തരമൊരു പ്രധാന പരിപാടി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നൈപുണ്യ വികസനത്തിന്റെ പാതയില്‍ മുന്നേറാന്‍ തീരുമാനിച്ച എന്റെ മുന്നില്‍ ഇരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക്, ഈ പ്രഭാതം അവരുടെ ജീവിതത്തില്‍ ശുഭകരമായി മാറിയെന്നു പറയേണ്ടിവരും.. മഹാരാഷ്ട്രയില്‍ 511 ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നു.511 പ്രമോദ് മഹാജൻ ഗ്രാമീൺ കൗശല്യ വികാസ് കേന്ദ്രങ്ങൾ മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 19th, 04:30 pm
മഹാരാഷ്ട്രയിൽ 511 പ്രമോദ് മഹാജൻ ഗ്രാമീൺ കൗശല്യ വികാസ് കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ 34 ഗ്രാമീണ ജില്ലകളിലായി സ്ഥാപിതമായ ഈ കേന്ദ്രങ്ങൾ ഗ്രാമീണ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളിൽ നൈപുണ്യ വികസന പരിശീലന പരിപാടികൾ നടത്തും.വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 27th, 11:00 am
വേദിയിലുള്ള ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍, വ്യവസായ ലോകത്തെ പ്രമുഖരായ സുഹൃത്തുക്കളും മറ്റ് വിശിഷ്ട വ്യക്തികളും എന്റെ കുടുംബാംഗങ്ങളും ഇവിടെ സന്നിഹിതരായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് നാം ഒരു ചെറിയ വിത്ത് വിതച്ചു. ഇന്ന് അത് വളരെ വലുതും ചടുലവുമായ ഒരു ആല്‍മരമായി വളര്‍ന്നിരിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്ന് നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. വൈബ്രന്റ് ഗുജറാത്ത് ഒരു ബ്രാന്‍ഡിംഗ് മാത്രമല്ല, അതിലും പ്രധാനമായി അത് പരസ്പര ബന്ധം രൂപപ്പെടുത്തുന്ന ഒരു സംഭവമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഈ വിജയകരമായ ഉച്ചകോടി ലോകത്തിന് ഒരു ബ്രാന്‍ഡായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശക്തമായ ഒരു ബന്ധത്തിന്റെ പ്രതീകമാണ്. ഇതാണ് ഞാനും ഗുജറാത്തിലെ 7 കോടി പൗരന്മാരും അവരുടെ കഴിവുകളും തമ്മിലുള്ള ബന്ധവും. എന്നോടുള്ള അവരുടെ അതിരറ്റ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ബന്ധമാണിത്.വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു
September 27th, 10:30 am
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം ആഘോഷിക്കുന്ന പരിപാടിയെ ഇന്ന് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം മുമ്പ്, 2003 സെപ്റ്റംബര്‍ 28 ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനപരമായ നേതൃത്വത്തിലാണ് ആരംഭിച്ചത്. കാലക്രമേണ, ഇത് ഒരു യഥാര്‍ത്ഥ ആഗോള സംഭവമായി രൂപാന്തരപ്പെട്ടു, ഇന്ത്യയിലെ പ്രധാന വ്യവസായ ഉച്ചകോടികളിലൊന്നായി ഇത് മാറി.2023 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
June 05th, 03:00 pm
ലോക പരിസ്ഥിതി ദിനത്തിൽ നിങ്ങൾക്കും നമ്മുടെ രാജ്യത്തിനും ലോകത്തിനും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ആഗോള സംരംഭത്തിന് വളരെ മുമ്പുതന്നെ, കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ വിഷയത്തിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2018-ൽ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ ഇന്ത്യ രണ്ട് തലങ്ങളിൽ നടപടി ആരംഭിച്ചിരുന്നു. ഒരു വശത്ത്, ഞങ്ങൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തി, മറുവശത്ത്, ഞങ്ങൾ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം നിർബന്ധമാക്കി. തൽഫലമായി, ഇന്ത്യയിൽ ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജിംഗ് ഇപ്പോൾ നിർബന്ധിതമായി പുനരുപയോഗം ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മൊത്തം വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനവും ഇതാണ്. ഇന്ന്, ഏകദേശം 10,000 നിർമ്മാതാക്കളും ഇറക്കുമതിക്കാരും ബ്രാൻഡ് ഉടമകളും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കുന്നു.ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
June 05th, 02:29 pm
ലോക പരിസ്ഥിതി ദിനത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞം എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. 2018-ൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ഇന്ത്യ രണ്ട് തലങ്ങളിൽ പ്രവർത്തനം തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. “ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു. മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി” - അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഇതിനാൽ, ഇന്ത്യയിൽ വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനം വരുന്ന ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജുകൾ നിർബന്ധിത പുനഃചംക്രമണത്തിനു വിധേയമാക്കി. ഏകദേശം പതിനായിരത്തോളം ഉൽപ്പാദകരും ഇറക്കുമതിക്കാരും ബ്രാൻഡുകളും ഇന്ന് അതിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.Digital India has not only given new listeners to the radio but a new thought process as well: PM Modi
April 28th, 10:50 am
PM Modi inaugurated 91 new 100W FM Transmitters today via video conferencing. The inauguration will give a further boost to radio connectivity in the country. PM Modi stated that the beginning of 91 FM transmitters by All India Radio is like a present for 85 districts and 2 crore people of the nation.രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 28th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും.Congress continues to ignore the contributions of the great Sardar Patel: PM Modi in Sojitra
December 02nd, 12:25 pm
PM Modi called out the fallacies of the Congress for piding Gujarat based on caste and throwing the state into turmoil. The PM further added that the Congress continues to ignore the contributions of the great Sardar Patel till this date and targeted them for not paying their respects at the Statue of Unity.The country is confident that no matter how big the challenges are, only BJP will find solutions: PM Modi in Patan
December 02nd, 12:20 pm
PM Modi reminisced about his memories in Patan and told people about his life when he used to reside in Kagda ki Khadki. He also spoke on the BJP becoming a symbol of trust in the country, PM Modi said, “The country is confident that no matter how big the challenges are, only the BJP will find solutions”. The PM iterated on the efforts of the BJP government in providing vaccines, fiscal support and subsidies to the people during the COVID period.Congress spent most of its time in familyism, appeasement & scams: PM Modi in Ahmedabad
December 02nd, 12:16 pm
PM Modi iterated on Gujarat achieving many feats and leading the country on many fronts, PM Modi said, “Be it social infrastructure or physical infrastructure, the people of Gujarat have presented an excellent model to the country”.Whatever the work, Congress sees its own interest first, and the interest of the country later: PM Modi in Kankrej
December 02nd, 12:01 pm
PM Modi continued his campaigning today for the upcoming elections in Gujarat. In his public meeting at Kankrej, PM Modi talked about the economic and religious importance of cows in Indian society. PM Modi said, “The economic power of India's dairy industry is more than the food grains produced in the country… Today every village is benefiting from the expansion of Banas Dairy”.ഗുജറാത്തിലെ കാൻക്രേജ്, പാടാൻ, സോജിത്ര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
December 02nd, 12:00 pm
ഗുജറാത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പ്രധാനമന്ത്രി മോദി തുടർന്നു. കാൻക്രേജിലെ തന്റെ ആദ്യ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ഇന്ത്യയിൽ പശുക്കളുടെ സാമ്പത്തികവും മതപരവുമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഗുജറാത്തിൽ ബി.ജെ.പിയുടെ ഉറപ്പായ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പാടാനിലെ തന്റെ രണ്ടാമത്തെ പ്രസംഗത്തിൽ സംസാരിച്ചു. പ്രധാനമന്ത്രി മോദി തന്റെ മൂന്നാം ദിവസത്തെ പ്രസംഗത്തിൽ ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അഹമ്മദാബാദിലെ തന്റെ അവസാന പ്രസംഗത്തിൽ, രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ഗുജറാത്തിലെ ജനങ്ങളുടെ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.Gujarat’s coastal belt has become a huge power generation centre: PM Modi in Bhavnagar
November 23rd, 05:39 pm
In his last rally for the day in Bhavnagar, PM Modi highlighted about the power generation in Gujarat's coastal belt. He said, “Be it solar energy or wind energy, today this coastal belt has become a huge power generation centre. Every village, every house has got electricity, for this a network of thousands of kilometers of distribution lines was laid in the entire coastal region. Also, Hazira to Ghogha ro-ro ferry service has made life and business a lot easier.”Gujarat is progressing rapidly: PM Modi in Dahod
November 23rd, 12:41 pm
Campaigning his second rally in Dahod, PM Modi took a swipe at Congress for being oblivious to tribals for a long time. He said, “A very large tribal society lives in the country.Congress model means casteism and vote bank politics which creates rift among people: PM Modi in Mehsana
November 23rd, 12:40 pm
The campaigning in Gujarat has gained momentum as Prime Minister Narendra Modi has addressed a public meeting in Gujarat’s Mehsana. Slamming the Congress party, PM Modi said, “In our country, Congress is the party which has run the governments at the centre and in the states for the longest period of time. But the Congress has created a different model for its governments. The hallmark of the Congress model is corruption worth billions, nepotism, dynasty, casteism and many more.”In the last 20 years, Gujarat has reached new heights: PM Modi in Vadodara
November 23rd, 12:39 pm
Addressing his third public meeting of the day, PM Modi asked the gathering that who will make Gujarat developed? Then the PM himself replied that not just Bhupendra and Narendra will make a developed Gujarat, but every Gujarati will make it together. Narendra-Bhupendra's double engine government will be formed again.ഗുജറാത്തിലെ മെഹ്‌സാന, ദാഹോദ്, വഡോദര, ഭാവ്‌നഗർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
November 23rd, 12:38 pm
ഗുജറാത്തിലെ മെഹ്‌സാന, ദഹോദ്, വഡോദര, ഭാവ്‌നഗർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തതോടെ ഗുജറാത്തിലെ പ്രചാരണം ഊർജിതമായി. കോൺഗ്രസ് പാർട്ടിയെ ആഞ്ഞടിച്ച് പ്രധാനമന്ത്രി പറഞ്ഞു, “കോൺഗ്രസ് മോഡൽ എന്നാൽ അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകി അധികാരത്തിലിരിക്കാൻ ആളുകൾക്കിടയിൽ വിള്ളലുണ്ടാക്കുന്നു. ഈ മാതൃക ഗുജറാത്തിനെ മാത്രമല്ല ഇന്ത്യയെയും തകർത്തു.