The BJP-NDA government will fight the mafia-driven corruption in recruitment: PM Modi in Godda, Jharkhand
November 13th, 01:47 pm
Attending and addressing rally in Godda, Jharkhand, PM Modi expressed gratitude to the women of the state for their support. He criticized the local government for hijacking benefits meant for women, like housing and water supply. PM Modi assured that under the BJP-NDA government, every family in Jharkhand will get permanent homes, water, gas connections, and free electricity. He also promised solar panels for households, ensuring free power and compensation for any surplus electricity generated.We ensured that government benefits directly reach beneficiaries without intermediaries: PM Modi in Sarath, Jharkhand
November 13th, 01:46 pm
PM Modi addressed a large gathering in Jharkhand's Sarath. He said, Today, the first phase of voting is happening in Jharkhand. The resolve to protect livelihood, daughters, and land is visible at every booth. There is strong support for the guarantees that the BJP has given for the future of women and youth. It is certain that the JMM-Congress will be wiped out in the Santhali region this time.PM Modi engages lively audiences in Jharkhand’s Sarath & Godda
November 13th, 01:45 pm
PM Modi addressed a large gathering in Jharkhand's Sarath. He said, Today, the first phase of voting is happening in Jharkhand. The resolve to protect livelihood, daughters, and land is visible at every booth. There is strong support for the guarantees that the BJP has given for the future of women and youth. It is certain that the JMM-Congress will be wiped out in the Santhali region this time.For the BJP, the aspirations and pride of tribal communities have always been paramount: PM Modi in Chaibasa
November 04th, 12:00 pm
PM Modi addressed a massive election rally in Chaibasa, Jharkhand. Addressing the gathering, the PM said, This election in Jharkhand is taking place at a time when the entire country is moving forward with a resolution to become developed by 2047. The coming 25 years are very important for both the nation and Jharkhand. Today, there is a resounding call across Jharkhand... ‘Roti, Beti, Maati Ki Pukar, Jharkhand Mein…Bhajpa, NDA Sarkar’.”PM Modi campaigns in Jharkhand’s Garhwa and Chaibasa
November 04th, 11:30 am
Prime Minister Narendra Modi today addressed massive election rallies in Garhwa and Chaibasa, Jharkhand. Addressing the gathering, the PM said, This election in Jharkhand is taking place at a time when the entire country is moving forward with a resolution to become developed by 2047. The coming 25 years are very important for both the nation and Jharkhand. Today, there is a resounding call across Jharkhand... ‘Roti, Beti, Maati Ki Pukar, Jharkhand Mein…Bhajpa, NDA Sarkar’.”It is our commitment that the youth of the country should get maximum employment: PM Modi at Rozgar Mela
October 29th, 11:00 am
PM Modi addressed the Rozgar Mela and distributed more than 51,000 appointment letters to newly appointed youth in Government departments and organizations. Citing the Pradhan Mantri Internship Yojana, PM Modi said provisions are made for paid internships in the top 500 companies of India, where every intern would be given Rs 5,000 per month for one year. He added the Government’s target is to ensure one crore youth get internship opportunities in the next 5 years.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു
October 29th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൊഴിൽ മേളയെ അഭിസംബോധന ചെയ്തു. ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കള്‍ക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ 51,000ത്തിലധികം നിയമനപത്രങ്ങൾ അദ്ദേഹം വിതരണംചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് തൊഴിൽ മേള. രാഷ്ട്രനിർമാണത്തില്‍ സംഭാവനയേകുന്നതിനുള്ള അർഥവത്തായ അവസരങ്ങള്‍ നല്‍കി ഇത് യുവാക്കളെ ശാക്തീകരിക്കും.ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 07th, 08:30 pm
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.Cabinet approves 8 National High-Speed Road Corridor Projects at a total capital cost of Rs. 50,655 crore
August 02nd, 08:42 pm
The Cabinet Committee on Economic Affairs chaired by the Prime Minister Shri Narendra Modi has approved the development of 8 important National High Speed Corridor projects with a Length of 936 km at a cost of Rs. 50,655 crore across the country. Implementation of these 8 projects will generate an estimated 4.42 crore mandays of direct and indirect employment.Our government is dedicated to tribal welfare in Chhattisgarh: PM Modi in Surguja
April 24th, 10:47 pm
Ahead of the impending Lok Sabha elections, Prime Minister Narendra Modi was accorded a splendid welcome by the people of Surguja as he addressed a public rally in Chhattisgarh. He thanked Ambikapur for showering blessings on him, with voices reiterating, 'Fir ek Baar Modi Sarkar.'Surguja's splendid welcome for PM Modi as he addresses a rally in Chhattisgarh
April 24th, 10:49 am
Ahead of the impending Lok Sabha elections, Prime Minister Narendra Modi was accorded a splendid welcome by the people of Surguja as he addressed a public rally in Chhattisgarh. He thanked Ambikapur for showering blessings on him, with voices reiterating, 'Fir ek Baar Modi Sarkar.'കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യം ഒരുപാട് മുന്നോട്ട് പോയി, പക്ഷേ ഒരുപാട് ജോലികൾ ഇനിയും ബാക്കിയുണ്ട്: പ്രധാനമന്ത്രി മോദി ജഞ്ജ്ഗിർ-ചമ്പയിൽ
April 23rd, 02:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ഞാൻ നിങ്ങളുടെ സമൃദ്ധമായ അനുഗ്രഹം തേടാനാണ് വന്നത്. കഴിഞ്ഞ 10 വർഷമായി നമ്മുടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഛത്തീസ്ഗഡിലെ മുൻ സർക്കാർ എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. പക്ഷേ ഇപ്പോൾ വിഷ്ണു ദേവ് സായ് ഇവിടെയുണ്ട്, ഈ ജോലിയും ഞാൻ പൂർത്തിക്കും.ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
April 23rd, 02:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പയിലും മഹാസമുന്ദിലും രണ്ട് മെഗാ റാലികളെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ഞാൻ നിങ്ങളുടെ സമൃദ്ധമായ അനുഗ്രഹം തേടാനാണ് വന്നത്. കഴിഞ്ഞ 10 വർഷമായി നമ്മുടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഛത്തീസ്ഗഡിലെ മുൻ സർക്കാർ എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. പക്ഷേ ഇപ്പോൾ വിഷ്ണു ദേവ് സായ് ഇവിടെയുണ്ട്, ഈ ജോലിയും ഞാൻ പൂർത്തിക്കും.നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യം ബിജെപിയുടെ സുസ്ഥിരവും ശക്തവുമായ സർക്കാരിനെ കണ്ടു: ബസ്തറിൽ പ്രധാനമന്ത്രി മോദി
April 08th, 01:31 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി ഇന്ന് ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇന്ന്, എൻ്റെ 10 വർഷത്തെ പ്രവർത്തനത്തിൻ്റെ കണക്ക് നൽകാൻ മാത്രമല്ല, നിങ്ങൾക്കെല്ലാവർക്കും നന്ദി അറിയിക്കാനും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കുക മാത്രമല്ല ചെയ്തത്, എന്നാൽ 'വികസിത ഭാരത്' എന്നതിൻ്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തു, മോദിയുടെ ഉറപ്പിൽ നിങ്ങൾ വിശ്വാസമർപ്പിച്ചു. അതേ ആത്മവിശ്വാസത്തോടെയാണ് ഇന്ന് രാജ്യം മുഴുവൻ പറയുന്നത് - ‘ഫിർ ഏക് ബാർ, മോദി സർക്കാർ’.പ്രധാനമന്ത്രി മോദി ഛത്തീസ്ഗഡിലെ ബസ്തറിൽ പ്രചാരണം നടത്തി
April 08th, 01:30 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി ഇന്ന് ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇന്ന്, എൻ്റെ 10 വർഷത്തെ പ്രവർത്തനത്തിൻ്റെ കണക്ക് നൽകാൻ മാത്രമല്ല, നിങ്ങൾക്കെല്ലാവർക്കും നന്ദി അറിയിക്കാനും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കുക മാത്രമല്ല ചെയ്തത്, എന്നാൽ 'വികസിത ഭാരത്' എന്നതിൻ്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തു, മോദിയുടെ ഉറപ്പിൽ നിങ്ങൾ വിശ്വാസമർപ്പിച്ചു. അതേ ആത്മവിശ്വാസത്തോടെയാണ് ഇന്ന് രാജ്യം മുഴുവൻ പറയുന്നത് - ‘ഫിർ ഏക് ബാർ, മോദി സർക്കാർ’.വികസിത ഭാരതം വികസിത ഛത്തീസ്ഗഢ് പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 12:31 pm
90 ലധികം സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ കോണുകളില്‍നിന്നും ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍! ഛത്തീസ്ഗഢിലെ എല്ലാ നിയമസഭാ സീറ്റുകളിലും തടിച്ചുകൂടിയ ലക്ഷക്കണക്കിന് കുടുംബാംഗങ്ങളെ ഞാന്‍ ആദ്യം അഭിനന്ദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഞങ്ങളെ വേണ്ടുവോളം അനുഗ്രഹിച്ചു. നിങ്ങളുടെ അനുഗ്രഹത്തിന്റെ ഫലമായാണ് ഇന്ന് 'വികസിത ഛത്തീസ്ഗഢ്' എന്ന ദൃഢനിശ്ചയവുമായി ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്. ബി.ജെ.പി അതു സാധ്യമാക്കി, ബി.ജെ.പി അതിനെ രൂപാന്തരപ്പെടുത്തും, ഈ ചടങ്ങില്‍ ഈ വസ്തുത ഇന്ന് വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 12:30 pm
വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണ് ഈ പദ്ധതികള്‍.മൻ കീ ബാത്ത് 2024 ജനുവരി
January 28th, 11:30 am
നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള അറിവില്‍ പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീ
January 08th, 03:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 23rd, 02:29 pm
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രിമാരായ ശ്രീ അരുൺ സാവോ, ശ്രീ വിജയ് ശർമ്മ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.