ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനത്തില്‍ സിഎമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
July 01st, 09:43 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനത്തില്‍ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ആശംസകള്‍ നേര്‍ന്നു. സിഎമാരുടെ വൈദഗ്ധ്യവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പ്രയോജനകരമാണെന്നും നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും കാര്യമായ സംഭാവന നൽകുന്നുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഭാവനകൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 01st, 10:42 am
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനത്തോടനുബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ആശംസകൾ നേരുന്നു
July 01st, 10:20 am
സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സാമ്പത്തിക മേഖലയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ച വീഡിയോയും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.സിഎ ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
July 01st, 10:04 am
ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.ഇന്ത്യയുടെ വാക്സിനേഷൻ പരിപാടി ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 27th, 11:30 am
മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസാരിച്ചു, പരേതനായ മിൽക്ക സിങ്ങിനെയും അദ്ദേഹത്തിന്റെ സംഭാവനയെയും അനുസ്മരിച്ചു. ഇപ്പോൾ നടക്കുന്ന വാക്സിനേഷൻ പ്രചാരണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിക്കുകയും ഇത് ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കുമെന്ന് പറയുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സംസാരിച്ച അദ്ദേഹം അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും വാക്‌സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം, അമൃത് മഹോത്സവ് തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.PM greets Chartered Accountants on Chartered Accountants' Day
July 01st, 10:35 am
The Prime Minister, Shri Narendra Modi, has greeted Chartered Accountants on Chartered Accountants' Day.ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ
July 01st, 12:46 pm
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.Social Media Corner 2nd July 2017
July 02nd, 08:37 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!ചാർട്ടേഡ് അക്കൗണ്ടൻ്റ് സമൂഹം, പൊതുസമൂഹത്തിൻ്റെ സാമ്പത്തിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നു: പ്രധാനമന്ത്രി മോദി
July 01st, 08:07 pm
സി എ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ, അവർ സമൂഹത്തിൻ്റെ സാമ്പത്തിക ആരോഗ്യം അവർ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാപ്പർ നിയമം, ഇൻസോൾവൻസി നിയമം തുടങ്ങിയവ നിർമ്മിക്കുന്നതിൽ സി.എക്കാർ വലിയ പങ്ക് വഹിച്ചിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.PM addresses gathering on the occasion of Chartered Accountants’ Day
July 01st, 08:06 pm
Prime Minister Narendra Modi, today while speaking at Chartered Accountants Day said that the CAs were responsible for maintaining a good economic health of the country just as a doctor ensures good health of any patient. Shri Modi spoke at length about curbing the menace of corruption and CAs could play a vital role in doing so.