ഇന്ത്യയിലെയും , മാലദ്വീപിലെയും ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ ഓഫ് ഇൻസ്റ്റിട്യൂട്ടുകൾ തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

May 17th, 04:00 pm

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് മാലദ്വീപും (സിഎ മാലിദ്വീപ്) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ആശംസകൾ നേരുന്നു

July 01st, 10:20 am

സിഎ ദിനത്തിൽ എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സാമ്പത്തിക മേഖലയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രാധാന്യത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ച വീഡിയോയും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയുടെ വാക്സിനേഷൻ പരിപാടി ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 27th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസാരിച്ചു, പരേതനായ മിൽക്ക സിങ്ങിനെയും അദ്ദേഹത്തിന്റെ സംഭാവനയെയും അനുസ്മരിച്ചു. ഇപ്പോൾ നടക്കുന്ന വാക്സിനേഷൻ പ്രചാരണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിക്കുകയും ഇത് ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കുമെന്ന് പറയുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സംസാരിച്ച അദ്ദേഹം അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും വാക്‌സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം, അമൃത് മഹോത്സവ് തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ ‘സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കുന്നു’ പ്ലാറ്റ്ഫോം 2020 ഓഗസ്റ്റ് 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.

August 12th, 11:00 am

ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനും സി. ബി. ഡി. ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ഔദ്യോഗിക ആശയവിനിമയ സംവിധാനത്തിന് കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ – ഡിൻ (DIN) സംവിധാനം ഇതിൽ പ്രധാനപ്പെട്ടതാണ്.

PM greets Chartered Accountants on Chartered Accountants' Day

July 01st, 10:35 am

The Prime Minister, Shri Narendra Modi, has greeted Chartered Accountants on Chartered Accountants' Day.

ഇന്ത്യയെ പൗര കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്കു മാറുക എന്നതാണ് ഞങളുടെ ലക്ഷ്യം: പ്രധാനമന്ത്രി മോദി

February 12th, 07:32 pm

‘വരുന്ന അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരാന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നു എന്ന് ടൈംസ് നൗ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് ചെറുകിട നഗരങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതെന്നും അവയെ വളര്‍ച്ചയുടെ കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി

February 12th, 07:31 pm

ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ആക്ഷന്‍ പ്ലാന്‍ 2020ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി.

CAG should be a catalyst of good governance: PM Modi

November 21st, 04:31 pm

Addressing the Conclave of Accountants General and Deputy Accountants General, PM Modi said, India must take the best global practices in sync with technology and instill that into its auditing system, while also working on India-specific tools.

രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കുന്നതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ട്: പ്രധാനമന്ത്രി

November 21st, 04:30 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അക്കൗണ്ടന്റ് ജനറല്‍മാരുടെയും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍മാരുടെയും കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു. രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിച്ചുവരികയാണെന്നും അതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ടെന്നും തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

July 01st, 12:46 pm

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Social Media Corner 2nd July 2017

July 02nd, 08:37 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

ചാർട്ടേഡ് അക്കൗണ്ടൻ്റ് സമൂഹം, പൊതുസമൂഹത്തിൻ്റെ സാമ്പത്തിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നു: പ്രധാനമന്ത്രി മോദി

July 01st, 08:07 pm

സി എ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ, അവർ സമൂഹത്തിൻ്റെ സാമ്പത്തിക ആരോഗ്യം അവർ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാപ്പർ നിയമം, ഇൻസോൾവൻസി നിയമം തുടങ്ങിയവ നിർമ്മിക്കുന്നതിൽ സി.എക്കാർ വലിയ പങ്ക് വഹിച്ചിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

PM addresses gathering on the occasion of Chartered Accountants’ Day

July 01st, 08:06 pm

Prime Minister Narendra Modi, today while speaking at Chartered Accountants Day said that the CAs were responsible for maintaining a good economic health of the country just as a doctor ensures good health of any patient. Shri Modi spoke at length about curbing the menace of corruption and CAs could play a vital role in doing so.

PM wishes doctors and CAs on Doctor's Day and CA Day

July 01st, 11:49 am