സി.ഒ.പി28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിന് യു.എ.ഇയുമായി ഇന്ത്യ സഹ-ആതിഥേയത്വം വഹിച്ചു
December 01st, 08:28 pm
ദുബായില്‍ 2023 ഡിസംബര്‍ 1 ന് നടന്ന സി.ഒ.പി 28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിലെ ഉന്നതതല പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചേര്‍ന്ന്, സഹ ആതിഥേയത്വം വഹിച്ചു. പരിപാടിയില്‍ സ്വീഡിഷ് പ്രധാനമന്ത്രി മിസ്റ്റര്‍ ഉള്‍ഫ് ക്രിസേ്റ്റഴ്സണ്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എന്നിവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു.ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിക്കു പിന്തുണയറിയിച്ച രാഷ്ട്രത്തലവന്മാർക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
December 05th, 11:54 am
ഇന്ത്യയുടെ ജി-20 അധ്യക്ഷപദത്തിനു പിന്തുണയറിയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലും തമ്മിലുള്ള ഫോൺ സംഭാഷണം
March 01st, 10:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ഫോണിൽ സംസാരിച്ചു.PM Modi's meeting with Presidents of European Council and European Commission
October 29th, 02:27 pm
PM Narendra Modi held productive interaction with European Council President Charles Michel and President Ursula von der Leyen of the European Commission.ഇന്ത്യാ -യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം
May 08th, 08:20 pm
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ശ്രീ ചാൾസ് മൈക്കിളിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു.Phone call between Prime Minister Shri Narendra Modi and H.E. Charles Michel, President of the European Council
May 07th, 07:42 pm
PM Narendra Modi had a phone call with H.E. Charles Michel, President of the European Council. The two leaders discussed the situation of and responses to the COVID-19 pandemic in India and the European Union.പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
September 26th, 09:35 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതു സഭയുടെ 74-ാം സമ്മേളനത്തിനിടെ ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി 2019 സെപ്റ്റംബര്‍ 25 ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള മികച്ച ബന്ധങ്ങളും, 2017 ല്‍ ബെല്‍ജിയം രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍ നടപടികളും ഇരു നേതാക്കളും അവലോകനം ചെയ്തു.