ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
July 23rd, 09:59 am
ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.PM Modi campaigns in Madhya Pradesh’s Betul, Shajapur and Jhabua
November 14th, 11:30 am
Amidst the ongoing election campaigning in Madhya Pradesh, Prime Minister Modi’s rally spree continued as he addressed multiple public meetings in Betul, Shajapur and Jhabua today. PM Modi said, “In the past few days, I have traveled to every corner of the state. The affection and trust towards the BJP are unprecedented. Your enthusiasm and this spirit have decided in Madhya Pradesh – ‘Phir Ek Baar, Bhajpa Sarkar’. The people of Madhya Pradesh will come out of their homes on 17th November to create history.”സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
July 23rd, 09:39 am
സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.ന്യൂഡൽഹിയിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
പരിപാടിയിൽ പങ്കെടുക്കുന്ന ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, സർവദേശിക് ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ ജി, ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ ധരംപാൽ ആര്യ ജി, ശ്രീ വിനയ് ആര്യ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ കിഷൻ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അർജുൻ റാം മേഘ്‌വാൾ ജി, എല്ലാ പ്രതിനിധികളേ സഹോദരീ സഹോദരന്മാരേ !മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 12th, 10:55 am
മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിനായുള്ള ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.സ്വാതന്ത്ര്യ സമര സേനാനികളായ ലോകമാന്യ തിലകിനും ചന്ദ്രശേഖര്‍ ആസാദിനും അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ആദരാഞ്ജലികള്‍
July 23rd, 09:41 am
സ്വാതന്ത്ര്യ സമര സേനാനികളായ ലോകമാന്യ തിലകിനും ചന്ദ്രശേഖര്‍ ആസാദിനും അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകമാന്യ തിലകിനെയും ചന്ദ്രശേഖര്‍ ആസാദിനെയും കുറിച്ച് സംസാരിച്ച മന്‍ കി ബാത്തിന്റെ ഒരു ഉദ്ധരണിയും ശ്രീ മോദി പങ്കിട്ടു. ലോകമാന്യ തിലകുമായി അടുത്ത ബന്ധമുള്ള ലോകമാന്യ സേവാ സംഘ് സന്ദര്‍ശിച്ച മുംബൈ സന്ദര്‍ശനങ്ങളുടെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചു.കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 23rd, 06:05 pm
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധൻഖർ ജി, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ കിഷൻ റെഡ്ഡി ജി, വിക്ടോറിയ മെമ്മോറിയൽ ഹാളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, മഹതികളേ , മഹാന്മാരെ !കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 23rd, 06:00 pm
രക്തസാക്ഷി ദിനത്തിൽ വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Those who have a history of taking commissions in defence deals cannot strengthen the country: PM Modi in Basti
February 27th, 12:44 pm
Prime Minister Narendra Modi today addressed public meetings in Basti & Deoria, Uttar Pradesh. PM Modi started his address by highlighting the martyrdom day of Chandrashekhar Azad, he further said, “Yesterday, on the completion of three years of Balakot airstrike, the country also remembered the valour of its Air Force.”PM Modi addresses public meetings in Basti & Deoria, Uttar Pradesh
February 27th, 12:05 pm
Prime Minister Narendra Modi today addressed public meetings in Basti & Deoria, Uttar Pradesh. PM Modi started his address by highlighting the martyrdom day of Chandrashekhar Azad, he further said, “Yesterday, on the completion of three years of Balakot airstrike, the country also remembered the valour of its Air Force.”പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 12th, 03:02 pm
പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ ജി, മുഖ്യമന്ത്രി എൻ രംഗസാമി ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ നാരായൺ റാണെ ജി, ശ്രീ അനുരാഗ് താക്കൂർ ജി, ശ്രീ നിസിത് പ്രമാണിക് ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ജി, പുതുച്ചേരി സർക്കാരിലെ മുതിർന്ന മന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.എ.മാർ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, എന്റെ യുവ സുഹൃത്തുക്കളേ ! ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദേശീയ യുവജനദിന ആശംസകൾ നേരുന്നു!25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 12th, 11:01 am
25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ചന്ദ്ര ശേഖര്‍ ആസാദിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
July 23rd, 10:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചന്ദ്ര ശേഖര്‍ ആസാദിന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.PM pays tributes to Lokmanya Bal Gangadhar Tilak and Chandra Shekhar Azad on their Jayanti
July 23rd, 10:12 am
The Prime Minister, Shri Narendra Modi has paid tributes to Lokmanya Bal Gangadhar Tilak and Chandra Shekhar Azad on their Jayanti.ചന്ദ്രശേഖര്‍ ആസാദിന് ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു
July 23rd, 03:27 pm
ഇന്ത്യന്‍ വിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.The 'remote control' Congress government never paid attention to Madhya Pradesh's needs: PM Modi
November 20th, 04:17 pm
Prime Minister Narendra Modi today addressed two huge public meeting in Jhabua and Rewa in Madhya Pradesh. These public meetings come amid a series of similar public meetings addressed by PM Modi in the election-bound state of Madhya Pradesh.Corruption had ruined the nation when Congress was in power: PM Modi in Jhabua, Madhya Pradesh
November 20th, 11:45 am
Prime Minister Narendra Modi today addressed two huge public meeting in Jhabua and Rewa in Madhya Pradesh. These public meetings come amid a series of similar public meetings addressed by PM Modi in the election-bound state of Madhya Pradesh.മധ്യപ്രദേശിലെ ജബുവയിൽ പ്രധാനമന്ത്രി മോദി വൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
November 20th, 11:44 am
മധ്യപ്രദേശിലെ ജബുവയിൽ പ്രധാനമന്ത്രി മോദി ഇന്ന് വൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തു.