പട്‌നയില്‍ ബിഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷ സമാപന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 12th, 06:44 pm
ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, നിയമസഭാ സ്പീക്കര്‍ ശ്രീ വിജയ് സിന്‍ഹ ജി, ബിഹാര്‍ നിയമനിര്‍മാണ കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ അവധേഷ് നരേന്‍ സിംഗ് ജി, ഉപമുഖ്യമന്ത്രി ശ്രീമതി രേണു ദേവി ജി, തര്‍ക്കിഷോര്‍ പ്രസാദ് ജി, പ്രതിപക്ഷ നേതാവ് ശ്രീ തേജസ്വി യാദവ് ജി, മന്ത്രിമാരെ, നിയമസഭാംഗങ്ങളെ, മറ്റ് വിശിഷ്ട വ്യക്തികളെ, സഹോദരീ സഹോദരന്‍മാരെ!PM addresses the closing ceremony of the Centenary celebrations of the Bihar Legislative Assembly
July 12th, 06:43 pm
PM Modi addressed closing ceremony of the Centenary celebrations of the Bihar Legislative Assembly in Patna. Recalling the glorious history of the Bihar Assembly, the Prime Minister said big and bold decisions have been taken in the Vidhan Sabha building here one after the other.ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി
November 01st, 04:01 pm
ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
November 01st, 03:54 pm
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി
November 01st, 02:55 pm
മോതിഹാരിയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ്-ആർജെഡി സഖ്യം അധികാരത്തിൽ വന്നാൽ മടങ്ങിവരുന്ന “ജംഗിൾ രാജി” നെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി.എൻഡിഎ ബീഹാറിലെ ഡബ്ൾ-ഡബ്ൾ യുവരാജിനെ പരാജയപ്പെടുത്തും: പ്രധാനമന്ത്രി മോദി
November 01st, 10:50 am
ഛാപ്രയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചു, മികച്ച ഭാവിക്കായി സ്വാർത്ഥ ശക്തികളെ അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.PM to inaugurate Rashtriya Swachhata Kendra on 8th August 2020
August 07th, 12:56 pm
Prime Minister Shri Narendra Modi shall inaugurate Rashtriya Swachhata Kendra, an interactive experience centre on the Swachh Bharat Mission, on 8th August, 2020.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 10
April 10th, 07:39 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ബീഹാറിലെ മോത്തിഹാരിയില്‍ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 10th, 01:32 pm
ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.റെയില്‍വേ രംഗത്ത് മുസാഫര്‍പൂര്‍ – സഗൗളി, സഗൗളി – വാത്മീകി നഗര്‍ എന്നീ റെയില്‍ പാതകളുടെ ഇരട്ടിപ്പിക്കലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മാഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ പന്തീരായിരം കുതിരശക്തി ശേഷിയുള്ള ചരക്ക് ഇലക്ട്രിക് ലോക്കോമോട്ടീവിനും, ചമ്പാരന്‍ – ഹംസഫര്‍ എക്‌സ്പ്രസ്സിനും വീഡിയോ ലിങ് വഴി അദ്ദേഹം പച്ചക്കൊടി കാട്ടി.സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു, മോത്തിഹാരിയില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു
April 10th, 01:30 pm
ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.പ്രധാനമന്ത്രി നാളെ ചമ്പാരനില്‍ സ്വഛഗ്രാഹികളെ അഭിസംബോധന ചെയ്യും
April 09th, 02:57 pm
ബീഹാറില്‍ നാളെ നടക്കുന്ന ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ഇതോടനുബന്ധിച്ച് മോത്തിഹാരിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം 20,000 സ്വഛഗ്രാഹികളെ അഥവാ ശുചിത്വത്തിന്റെ അംബാസഡര്‍മാരെ അഭിസംബോധന ചെയ്യും. ഗ്രാമ തലത്തില്‍ ശുചിത്വത്തോടുള്ള പൊതു സമീപന പദ്ധതി (സി.എ.എസ്) നടപ്പാക്കുന്നതിലെ കാലാള്‍ ഭടന്‍മാരും പ്രചോദകരുമാണ് സ്വഛഗ്രാഹികള്‍. തുറസ്സായ വിസര്‍ജ്ജന മുക്ത രാഷ്ട്രം എന്ന പദവി കൈവരിക്കുന്നതിലെ മുഖ്യ ചാലകശക്തിയാണ് സ്വഛഗ്രാഹികള്‍. നീലം കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിലെ പോരാടാന്‍ മഹാത്മാ ഗാന്ധി ഒരു നൂറ്റാണ്ടു മുമ്പ് 1917 ഏപ്രില്‍ പത്തിനാണ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ചത്. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന 2018 ഏപ്രില്‍ 10 സത്യഗ്രഹം മുതല്‍ സ്വഛഗ്രഹ് വരെ എന്ന പ്രചാരണത്തോടെ ആഘോഷിക്കുകയാണ്.പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍
August 15th, 01:37 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
August 15th, 09:01 am
ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
August 15th, 09:00 am
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചതിൽ നമ്മൾ ഭാഗ്യവാന്മാർ: ദാദാ വാസ്വാനി
August 02nd, 06:25 pm
നരേന്ദ്രമോദിയെപ്പോലെ ഒരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇന്ത്യ വളരെ അധികം നേട്ടം കൈവരിച്ചിട്ടുണ്ട്, ജൻ ധൻ യോജന, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയ താങ്കളുടെ സംരംഭങ്ങൾ ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ് , ഇന്ത്യയുടെ ജനങ്ങളുടെ ഭാഗത്തുനിന്നു പ്രധാനമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു. -ദാദാ വാസ്വാനിദാദാ വാസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു
August 02nd, 02:01 pm
ദാദ വസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. സമൂഹത്തിന്റെ ക്ഷേമത്തിനായി ദാദാ വാസ്വാനി വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭരത് അഭ്യാനിനെ കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു, നമ്മുടെ ഇന്നത്തെ ലക്ഷ്യം 'സ്വച്ഛാഗ്ര' ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു . 2022 ഓടെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചും മോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു."വടക്കുകിഴൻ മേഘലയുടെ വികസനം ഞങ്ങളുടെ ഒരു മുൻഗണനയാണ്: പ്രധാനമന്ത്രി മോദി"
May 07th, 01:15 pm
ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഷില്ലോങ്ങിലാണു പരിപാടി നടക്കുന്നത്. ചടങ്ങിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഭാരത് സേവാശ്രം സംഘ ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി വിശ്വാത്മാനന്ദ ജി മഹാരാജ് ഇന്ത്യയുടെ തിളക്കമാര്‍ന്ന ആധ്യാത്മികവും സേവാപരവുമായ പാരമ്പര്യത്തെക്കുറിച്ചു വിശദീകരിച്ചു.നിതി ആയോഗ് ഭരണസമിതിയുടെ മൂന്നാമത് യോഗത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തി
April 23rd, 12:48 pm
എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെയും യോജിച്ച ശ്രമത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ 'പുതിയ ഇന്ത്യ'യുടെ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് ബോധ്യമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 10
April 10th, 08:29 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Aim of Satyagraha was independence and aim of Swachhagraha is to create a clean India: PM Modi
April 10th, 06:21 pm
PM Narendra Modi addressed a select gathering after inaugurating an exhibition entitled ‘Swachchhagrah – Bapu Ko Karyanjali’ - to mark the 100 years of Mahatma Gandhi’s Champaran Satyagraha. He also launched an online interactive quiz. “The aim of Satyagraha was independence and the aim of Swachhagraha is to create a clean India. A clean India helps the poor the most”, the PM said.