മഹാപരിനിർവാൺ ദിവസിൽ ഡോ. ബാബാസാഹേബ് അംബേദ്കർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
December 06th, 09:27 am
“മഹാപരിനിർവാൺ ദിനത്തിൽ, നമ്മുടെ ഭരണഘടനാശിൽപ്പിയും സാമൂഹ്യനീതിയുടെ ദീപസ്തംഭവുമായ ഡോ. ബാബാസാഹേബ് അംബേദ്കറെ ഞങ്ങൾ വണങ്ങുന്നു.സ്മാരകങ്ങളിലൂടെ ദേശാഭിമാനം പരിപോഷിപ്പിക്കുക
January 31st, 07:52 am
2016 ഒക്ടോബര്‍ 31ന് ‘ഏകഭാരതം, ശ്രേഷ്ഠ ഭാരത’ത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ‘സര്‍ദാര്‍ പട്ടേല്‍ നമുക്ക് ഏകഭാരതം നല്‍കി. ഇപ്പോള്‍ ഒന്നിച്ചു നിന്ന് ശ്രേഷ്ഠ ഭാരതം സാധ്യമാക്കുക എന്നത് 125 കോടി ഇന്ത്യക്കാരുടെ പവിത്രമായ ചുമതലയാണ്’. ഇതാണ് പ്രധാനമന്ത്രിയാകുന്നതിനു മുമ്പേതന്നെ നരേന്ദ്ര മോദിയെ നയിച്ചിരുന്ന ആശയം.ഡോ. ബാബാസാഹബ് അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണ്‍ ദിവസത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു
December 06th, 09:16 am
ഡോ. ബാബാസാഹബ് അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണ്‍ ദിവസത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.