Prime Minister attends Arabian Gulf Cup as Guest of Honour of His Highness the Amir of Kuwait
December 21st, 10:24 pm
On the invitation of His Highness Sheikh Meshal Al-Ahmad Al-Jaber Al-Sabah, the Amir of Kuwait, Prime Minister Shri Narendra Modi attended the opening ceremony of the 26th Arabian Gulf Cup in Kuwait as his ‘Guest of Honour’.വൈറ്റ് ഹൗസ്സിലെ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന
June 22nd, 11:48 pm
വൈറ്റ് ഹൗസിൽ നടക്കുന്ന ഇന്നത്തെ മഹത്തായ സ്വാഗത ചടങ്ങ് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്ക് ഒരുതരം ബഹുമതിയാണ്. 1.4 ബില്യൺ രാജ്യക്കാർക്ക് ഇതൊരു ബഹുമതിയാണ്. അമേരിക്കയിൽ താമസിക്കുന്ന 4 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജർക്കുള്ളതാണ് ഈ ബഹുമതി. ഈ ബഹുമതിക്ക് പ്രസിഡന്റ് ബൈഡനും ഡോ. ജിൽ ബൈഡനും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു
March 21st, 10:26 pm
ജീവിതത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തികൾക്ക് പദ്മ പുരസ്‌ക്കാരങ്ങൾ നൽകുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.India is committed to provide 'ease of doing business' to its youth, so they can focus on bringing ‘ease of living’ to the countrymen: PM
November 07th, 11:00 am
PM Modi addressed convocation ceremony of IIT Delhi via video conferencing. In his remarks, PM Modi said that quality innovation by the country's youth will help build 'Brand India' globally. He added, COVID-19 has taught the world that while globalisation is important, self reliance is also equally important. We are now heavily focussed on ease of doing business in India so that youth like you can bring transformation to our people’s lives.ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 07th, 10:59 am
ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം വാർഷിക ബിരുദദാന ചടങ്ങിനെ വിശിഷ്ട അതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാനും, ആത്മ നിർഭർ ഭാരതിന്റെ പശ്ചാത്തലത്തിൽ, സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിയാനും പ്രധാനമന്ത്രി യുവ ബിരുദധാരികളോട് ആവശ്യപ്പെട്ടു. ഇന്നത്തെ ചടങ്ങിൽ ബിരുദം കരസ്ഥമാക്കിയ രണ്ടായിരത്തോളം യുവാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി യുവജനങ്ങൾ, സാങ്കേതികവിദ്യാ വിദഗ്ധർ, സങ്കേതികവിദ്യ അധിഷ്ഠിത സംരംഭകർ എന്നിവർക്ക് അവസരം നൽകുന്നതാണ് ആത്മ നിർഭർ ഭാരത് പദ്ധതിയെന്ന് അഭിപ്രായപ്പെട്ടു.2020 ഫെബ്രുവരി 5ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഡിഫ്എക്‌സ്‌പോ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും
February 03rd, 01:53 pm
2020 ഫെബ്രുവരി 5 ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഡിഫ്എക്‌സ്‌പോ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുംനേപ്പാള് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന (2018 ഏപ്രില്‍7)
April 07th, 12:29 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണത്തെത്തുടര്‍ന്നു നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാന്യനായ ശ്രീ. കെ.പി. ശര്‍മ്മ ഒലി 2018 ഏപ്രില്‍ ആറു മുതല്‍ എട്ടു വരെ ഇന്ത്യാസന്ദര്‍ശനം നടത്തുകയാണ്.PM Modi receives ceremonial welcome and Guard of Honour at Pretoria, South Africa
July 08th, 01:19 pm
PM Modi receives ceremonial welcome and Guard of Honour at Maputo, Mozambique
July 07th, 03:00 pm
Let us make the bar, bench and courts tech savvy: PM Narendra Modi
March 12th, 01:32 pm
PM addresses the Closing Ceremony of the Centenary Year celebrations of Patna High Court
March 12th, 01:31 pm
Narendra Modi addresses closing ceremony of Swami Vivekananda’s 150th birth anniversary celebrations
January 11th, 06:36 pm
Narendra Modi addresses closing ceremony of Swami Vivekananda’s 150th birth anniversary celebrationsShri Narendra Modi's speech during Mahatma Mandir: Foundation Laying Ceremony
May 01st, 09:46 pm
Shri Narendra Modi's speech during Mahatma Mandir: Foundation Laying CeremonyShri Modi attends Mayor Award Ceremony
March 01st, 07:06 pm
Shri Narendra Modi attended the Mayor Award Ceremony in Ahmedabad. During the programme, Shri Modi conferred awards on the teachers and applauded them for their service to the society.