ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികംപേര്‍ക്കുള്ള നിയമന കത്തുകള്‍ തൊഴില്‍ മേളയ്ക്ക് കീഴില്‍ ഓഗസ്റ്റ് 28-ന് പ്രധാനമന്ത്രി വിതരണം ചെയ്യും

August 27th, 07:08 pm

പുതുതായി നിയമിതരാകുന്ന 51,000-ത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ 2023 ഓഗസ്റ്റ് 28-ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. പുതുതായി നിയമിതരാകുന്നവരെ ആ അവസരത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.

സിആർപിഎഫ് സേനാംഗങ്ങളുടെ വൃക്ഷം നടീൽ യജ്ഞത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 29th, 10:30 pm

വിശ്വനാഥ് ധാമിന്റെയും ഗ്യാൻവാപിയുടെയും സുരക്ഷയ്ക്കായി 75,000 മരങ്ങൾ നട്ടുപിടിപ്പിച്ച സിആർപിഎഫ് ജവാന്മാരുടെ മരം നടീൽ യജ്ഞത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ സംരംഭം രാജ്യത്തിനാകെ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സി ആർ പി എഫ് സേനാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം

July 27th, 09:49 am

സി ആർ പി എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സി ആർ പി എഫ് സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു.

We are committed to free Tea, Tourism and Timber from the controls of mafia: PM Modi in Siliguri

April 10th, 12:31 pm

Addressing a massive rally ahead of fifth phase of election in West Bengal’s Siliguri, Prime Minister Narendra Modi today said, “The entire North Bengal has announced that TMC government is going and BJP government is coming. Today, the entire nation is proud to see the willpower of the people of Bengal. This willpower is of the ‘Ashol Poriborton’. This willpower is the power of ‘Sonar Bangla’.”

PM Modi addresses public meetings at Siliguri and Krishnanagar, West Bengal

April 10th, 12:30 pm

PM Modi addressed two mega rallies ahead of fifth phase of election in West Bengal’s Siliguri and Krishnanagar. “The entire North Bengal has announced that TMC government is going and BJP government is coming. Today, the entire nation is proud to see the willpower of the people of Bengal. This willpower is of the ‘Ashol Poriborton’. This willpower is the strength of ‘Sonar Bangla’,” he said in Siliguri rally.

PM salutes CRPF personnel, on its Valour Day today

April 09th, 04:49 pm

The courage of CRPF is widely known. On CRPF Valour Day today, I salute this brave force and remember the bravery of our CRPF personnel in Gujarat’s Sardar Patel Post in 1965. The sacrifices of the brave martyrs will never be forgotten. — PM Narendra Modi

പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

October 31st, 03:53 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രീയ ഏകതാ ദിവസിനോനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയിലുള്ള ഏകതാ പ്രതിമയ്ക്ക് സമീപം ദേശീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തെമ്പാടും നിന്നുള്ള വിവിധ പൊലീസ് സേനാംഗങ്ങള്‍ അണിനിരന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് അദ്ദേഹം പരിശോധിച്ചു.

ഗുജറാത്തിലെ കെവാഡിയയില്‍ സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

October 31st, 02:12 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയില്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ സൈറ്റ് (സാങ്കേതികവിദ്യാ പ്രദര്‍ശന സ്ഥലം) ഇന്ന് ഉദ്ഘാടനം ചെയ്തു.

ശുചിത്വത്തെ പോലെ, ജലസംരക്ഷണത്തെയും ജനകീയ പ്രസ്ഥാനമാക്കി മാറ്റുക: മൻ കീ വാതിൽ പ്രധാനമന്ത്രി

June 30th, 11:30 am

മൻ കി ബാത്ത്' എന്ന റേഡിയോ പരിപാടിയിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തിൽ വന്നതിനു ശേഷം നടത്തിയ 'മൻ കി ബാത്തിന്റെ' ആദ്യ എപ്പിസോഡായിരുന്നു ഇത്. ജലസംരക്ഷണം, ലോക്സഭാ തെരഞ്ഞെടുപ്പ്, യോഗദിനം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു.

രാജ്യത്തെ അതിപ്രധാന അടിസ്ഥാന സൗകര്യത്തിനു സുരക്ഷയൊരുക്കുന്നതില്‍ സി.ഐ.എസ്.എഫ് പ്രധാന പങ്ക് വഹിക്കുന്നു: പ്രധാനമന്ത്രി

March 10th, 11:01 am

ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നടന്ന സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.സി.ഐ.എസ്.എഫ്. ഭടന്മാരുടെ പരേഡ് പ്രധാനമന്ത്രി പരിശോധിച്ചു. വിശിഷ്ട സേവനത്തിനുള്ള സേനാ മെഡലുകള്‍ അദ്ദേഹം വിതരണം ചെയ്തു.വി.ഐ.പി. സംസ്‌കാരം സുരക്ഷാഘടനയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

March 10th, 11:00 am

ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നടന്ന സി.ഐ.എസ്.എഫിന്റെ 50ാം സ്ഥാപകദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 24-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

February 24th, 11:30 am

പ്രിയപ്പെട്ട ദേശവാസികളേ നമസ്‌കാരം. മന്‍ കീ ബാത് ആരംഭിക്കുമ്പോള്‍ ഇന്നെന്റെ മനസ്സ് വിങ്ങിപ്പൊട്ടുകയാണ്. 10 ദിവസം മുമ്പ് ഭാരതമാതാവിന് ധീരന്മാരായ പുത്രന്മാരെ നഷ്ടപ്പെട്ടു.

Government committed to ensuring a house to the homeless by 2022: PM Modi

February 16th, 10:46 am

PM Modi, while addressing a gathering in Maharashtra's Yavatmal after launching various development projects said that the government was working hard to meet the target of ensuring house to every homeless by 2022. On Pulwama attack, the PM said that perpetrators will surely be punished and those responsible for the attack will be made to pay heavy price.

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു, 2022

February 16th, 10:45 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ യവത്മാല്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ ആക്രമിക്കപ്പെട്ടതിനെ പ്രധാനമന്ത്രി അപലപിച്ചു

February 14th, 07:22 pm

കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ ആക്രമിക്കപ്പെട്ടതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.

സുക്മയില്‍ നടന്ന ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്കു പ്രധാനമന്ത്രിയുടെ അഭിവാദ്യങ്ങള്‍

March 13th, 06:55 pm

ഛത്തീസ്ഗഢിലെ സുക്മയില്‍ ഉണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ്. ഭടന്‍മാര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

BJP lives in the hearts of people of Gujarat: PM Modi

December 11th, 06:30 pm

PM Narendra Modi today highlighted several instances of Congress’ mis-governance and their ignorance towards people of Gujarat.

ഗുജറാത്ത് എന്റെ ആത്മാവാണ് , ഭാരത് എന്റെ പരമാത്മാവാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി

November 27th, 12:19 pm

കച്ച, ജസ്‌ഥാൻ , അമ്രേലി എന്നിവിടങ്ങളിൽ പൊതുയോഗങ്ങളെ അഭിസംബോദന ചെയ്തുകൊണ്ട് ,ഗുജറാത്തിനെ കോൺഗ്രസ് പാർട്ടി അവഗണിച്ചുവെന്ന് പാർട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവിച്ചു .കോൺഗ്രസിന്റെ മോശമായ ഭരണം കച്ച്, ഗുജറാത്തിലെ മൊത്തത്തിലുള്ള വികസനത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് പാർട്ടി ഇപ്പോൾ ഒരു പരിഹാസപാത്രമായി: പ്രധാനമന്ത്രി മോദി

November 02nd, 11:21 am

ഹിമാചൽ പ്രദേശിലെ റെഹാൻ, ദൗള കുവാൻ എന്നിടങ്ങളിലെ പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തു . സംസ്ഥാനത്തെ ജല ലഭ്യത ഉറപ്പുവരുത്തിയ ശാന്തകുമാർ ജിയുടെ സംഭാവനയും, വിദ്യാഭ്യാസം ടൂറിസം എന്നിവ വർധിപ്പിക്കുന്നതിനായി പ്രേം കുമാർ ധുമാൽ ജിയുടെ സംഭാവനയെയും അദ്ദേഹം ഒരിക്കൽ കൂടി സ്‌മരിച്ചു.

ഹിമാചൽ പ്രദേശിലെ റഹാൻ,ദൗല കുവാൻ പൊതുയോഗത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

November 02nd, 11:16 am

ഹിമാചൽ പ്രദേശിലെ റെഹാൻ, ദൗള കുവാൻ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് ജല ലഭ്യത ഉറപ്പുവരുത്തിയ ശാന്തകുമാർ ജിയെയും, വിദ്യാഭ്യാസവും ടൂറിസവും വർധിപ്പിക്കുന്നതിനായി പ്രേം കുമാർ ധുമാൽ ജിയുടെ സംഭാവനയെയും ഓർക്കുന്നു.