ജമ്മു കശ്മീർ റോസ്‌ഗാർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

October 30th, 10:01 am

ജമ്മു കശ്മീരിലെ നമ്മുടെ ശോഭയുള്ള പുത്രന്മാർക്കും പെൺമക്കൾക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ജമ്മു കശ്മീരിലെ 20 വ്യത്യസ്‌ത സ്ഥലങ്ങളിലായി 3,000 യുവാക്കൾക്ക് സർക്കാർ ജോലികൾക്കായി ഇന്ന് നിയമന കത്തുകൾ കൈമാറുന്നു. പിഡബ്ല്യുഡി, ആരോഗ്യം, ഭക്ഷ്യ സിവിൽ സപ്ലൈസ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കാൻ പോകുന്നു. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാ യുവജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഈ 'റോസ്‌ഗാർ' (തൊഴിൽ മേള) സംഘടിപ്പിച്ചതിന് ശ്രീ മനോജ് സിൻഹ ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിൽ മറ്റ് വകുപ്പുകളിലേക്കും യുവാക്കൾക്ക് 700-ലധികം നിയമന കത്തുകൾ നൽകാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി എന്നെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആനുകൂല്യം ലഭിക്കാൻ പോകുന്ന ആളുകൾക്ക് ഞാൻ മുൻകൂട്ടി ആശംസകൾ നേരുന്നു.

ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

October 30th, 10:00 am

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജമ്മു കശ്മീരിലെ സമർഥരായ യുവാക്കൾക്ക് ഇന്നത്തേതു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ 20 വ്യത്യസ്തയിടങ്ങളിൽ ഗവണ്മെന്റ്ജോലി ചെയ്യാനുള്ള നിയമനക്കുറിപ്പുകൾ ലഭിച്ച മൂവായിരം യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഭക്ഷ്യ-പൊതുവിതരണവകുപ്പ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം-സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനംചെയ്യാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളിൽ മറ്റുവകുപ്പുകളിലായി 700ലധികം നിയമനക്കുറിപ്പുകൾ നൽകാനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യവല്‍ക്കരണവും ആസ്തി വിറ്റു പണമാക്കലും സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

February 24th, 05:48 pm

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 05:42 pm

ഓഹരി വിറ്റഴിക്കലും ആസ്തി പണമാക്കലും സംബന്ധിച്ച ബജറ്റ് വ്യവസ്ഥകളുടെ ഫലപ്രദമായി നടത്തിപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

സംരംഭകരെ ഞാൻ ഇന്ത്യയുടെ ‘വളർച്ചാ അംബാസഡർമാരായി’ കാണുന്നു: ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി

August 12th, 11:06 am

സ്വകാര്യമേഖല ഇന്ത്യയുടെ കഥയിൽ തുടർന്നും വിശ്വസിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ ബിസിനസ്സ് ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദീർഘകാല വളർച്ചയ്ക്കായി താൻ പ്രവർത്തിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംരംഭകരെ ഇന്ത്യയുടെ വളർച്ചാ അംബാസഡർമാർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

3 ‘ഐ’ -ഇൻസെന്റീവ്‌സ്, ഇമാജിനേഷൻ, ഇന്സ്ടിട്യൂഷൻ ബിൽഡിംഗ് എന്നിവയാണ് പൊതു-സൗകാര്യ മേഖലകൾക്ക് വിജയിക്കാനുള്ള മന്ത്രം

April 09th, 09:57 pm

വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ), മുതിർന്ന ഉദ്യോഗസ്ഥരെയും, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു.

സി.പി.എസ്.ഇ. സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 09th, 07:45 pm

ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

നാളെ വിജ്ഞാന്‍ഭവനില്‍ ചേരുന്ന സി.പി.എസ്.ഇ. യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

April 08th, 03:01 pm

2018 ഏപ്രില്‍ ഒമ്പതിനു ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ ചേരുന്ന സി.പി.എസ്.ഇ. യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.