ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയിൽ ഞങ്ങൾ കൂടുകൾ ഇല്ലാതാക്കുകയാണ്: പ്രധാനമന്ത്രി മോദി
June 22nd, 11:47 am
കടലാസ് രഹിത വാണിജ്യ ഭവന്റെ തറക്കല്ലിടൽ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വാണിജ്യ ഭവന്‍ രാജ്യത്തെ വാണിജ്യ മേഖലയിലെ കൂടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി ജനസൗഹൃദപരവും, വികസന സൗഹൃദവും, പരിസ്ഥിതി സൗഹൃദവുമായ സാഹചര്യം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.വാണിജ്യ ഭവന്റെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 22nd, 11:40 am
കേന്ദ്ര വാണിജ്യ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് സമുച്ചയമായ വാണിജ്യ ഭവന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തറക്കല്ലിട്ടു.സോഷ്യൽ മീഡിയ കോർണർ 2018 മാർച്ച് 6
March 06th, 07:50 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ശാക്തീകരിക്കപ്പെട്ട പൗരനാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും കരുത്തുറ്റ തൂണ്: പ്രധാനമന്ത്രി മോദി
March 06th, 07:05 pm
ജനാധിപത്യപൂര്‍ണവും പങ്കാളിത്തപൂര്‍ണവുമായ ഭരണത്തിനു സുതാര്യതയും ഉത്തരവാദിത്തബോധവും അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്കാണു സി.ഐ.സി. നിര്‍വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാക്തീകരിക്കപ്പെട്ട പൗരനാണ് നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും കരുത്തുറ്റ തൂണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്തുവരികയാണു നാലുവര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ കെട്ടിടം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 06th, 07:00 pm
കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി.ഐ.സി.) പുതിയ കെട്ടിടം ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ മന്ദിരം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
March 05th, 01:09 pm
കേന്ദ്ര വിവരാവകാശ കമ്മീഷന് വേണ്ടി ന്യൂ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ നിര്‍മ്മിച്ച പുതിയ മന്ദിരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. നേരത്തെ രണ്ടിടങ്ങളിലെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മീഷന് ഇനി മുതല്‍ ഒരൊറ്റ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കാനാകും. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദിഷ്ട സമയത്തിനും മുന്‍പേയാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോട് കൂടിയ മുറികളടങ്ങുന്നതാണ് ഈ അഞ്ച് നില മന്ദിരം.'RTI' is not only about right to know but also right to question: PM Modi at inauguration ceremony of 10th Annual Convention of CIC
October 16th, 02:25 pm
PM's remarks at the 10th Annual Convention of the Central Information Commission (CIC)
October 16th, 12:20 pm
PM to inaugurate Annual Convention-2015 of CIC on 16th October, 2015
October 15th, 07:08 pm