ആരോഗ്യകരമായ ഇന്ത്യയുടെ 8 വർഷത്തെ’ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
June 08th, 01:56 pm
കഴിഞ്ഞ 8 വർഷത്തിനിടെ ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
January 10th, 12:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 18th, 10:31 am
ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 18th, 10:30 am
ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.23,123 കോടി രൂപ ചെലവിൽ ‘കോവിഡ് 19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന മുന്നൊരുക്കങ്ങൾക്കുമുള്ള പദ്ധതിയുടെ’ രണ്ടാംഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
July 08th, 08:44 pm
2021 -22 സാമ്പത്തിക വർഷത്തിൽ 'കോവിഡ് 19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാന മുന്നൊരുക്കങ്ങൾക്കുമുള്ള '(India COVID 19 Emergency Response and Health Systems Preparedness Package: Phase II)പദ്ധതിയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.ശിശുരോഗ പരിചരണം ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, നേരത്തെയുള്ള രോഗ പ്രതിരോധം, രോഗനിർണയം, പരിപാലനം എന്നിവയ്ക്കുള്ള അടിയന്തിര പ്രതികരണത്തിനുള്ള ആരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പ് ത്വരിതപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.Despite ruling the nation for decades, the Congress party treated the tribal communities as a mere vote-bank: PM at Deoghar
May 15th, 12:46 pm
Addressing his second major rally for the day in Deoghar in Jharkhand, Prime Minister Narendra Modi applauded the state BJP government for its transparent and efficient governance that has enhanced the living standards for the people while also empowering the state’s tribal communities through financial inclusion, employment and access to social security services.PM Modi addresses rally in Deoghar, Jharkhand
May 15th, 12:45 pm
Addressing his second major rally for the day in Deoghar in Jharkhand, Prime Minister Narendra Modi applauded the state BJP government for its transparent and efficient governance that has enhanced the living standards for the people while also empowering the state’s tribal communities through financial inclusion, employment and access to social security services.Prime Minister approves retirement age of doctors of Central Health Services to 65 years
May 31st, 06:15 pm