ലക്‌നോ സര്‍വകലാശാല സ്ഥാപക ശദാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
November 23rd, 01:13 pm
ഈ മാസം 25 ന് (2020 നവംബര്‍ 25) നടക്കുന്ന ലക്‌നോ സര്‍വകലാശാലയുടെ നൂറാമത് സ്ഥാപക ദിനാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. 1920 ലാണ് ലക്‌നോ സര്‍വകലാശാല സ്ഥാപിതമായത്.Skilling, re-skilling and upskilling is the need of the hour: PM Modi
October 19th, 11:11 am
Prime Minister Narendra Modi addressed the Centenary Convocation of the University of Mysore via video conferencing today. Lauding the university, PM Modi said, “Several Indian greats such as Bharat Ratna Dr. Sarvapalli Radhakrisnan has been provided new inspiration by this esteemed University. Today, your teachers and professors are also handing over the nation and society's responsibility to you along with your degrees.” He spoke at length about the new National Education Policy (NEP) and said, “In last 5-6 years, we've continuously tried to help our students to go forward in the 21st century by changing our education system.” Addressing the convocation, the PM remarked that in higher education, a lot of focus has been put into development of infrastructure and structural reforms.മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 19th, 11:10 am
മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു.Our conduct as citizens will determine the future of India, it will decide the direction of new India: PM
February 16th, 11:57 am
PM Modi took part in the closing ceremony of centenary celebrations of Shri Jagadguru Vishwaradhya Gurukul in Varanasi. Addressing the gathering, PM Modi said, Country is not formed by governments alone. What is also important is fulfilling our duties as citizens...Our conduct as citizens will determine the future of India, it will decide the direction of new India.പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലമായ വാരണാസി
February 16th, 11:56 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിലെ ജംഗമവാടി മഠത്തില്‍ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.പട്‌ന സര്‍വകലാശാല ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 14th, 11:29 am
പട്‌ന സര്‍വകലാശാലയില്‍ ഒരു പരിപാടിക്കായി എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഞാനെന്ന് നമ്മുടെ മുഖ്യമന്ത്രി എന്നോടു പറയുകയുണ്ടായി.പാട്‌നാ സര്‍വകലാശാല ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
October 14th, 11:28 am
പാട്‌നാ സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധനചെയ്തു. പാട്‌നാ സര്‍വകലാശാല സന്ദര്‍ശിക്കാനായതും അവിടുത്തെ വിദ്യാര്‍ത്ഥികളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞതും ബഹുമാനായി കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ”ബീഹാറിന്റെ ഈ മണ്ണിനെ ഞാന്‍ വണങ്ങുന്നു. ദേശത്തിന് വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ വിദ്യാര്‍ത്ഥികളെ പരിപോഷിപ്പിച്ചതാണ് ഈ സര്‍വകലാശാല.” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബീഹാർ സന്ദർശിക്കും
October 13th, 04:29 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ഒക്ടോബർ 14 ന് ബീഹാർ സന്ദർശിക്കുംപ്രധാനമന്ത്രി മോദി കച്ച് കനാലിൽ പമ്പിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
May 22nd, 06:35 pm
കച്ച് കനാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പമ്പിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മോദി, ജലസംരക്ഷണത്തെക്കുറിച്ച് ഊന്നൽ നൽകി. കച്ചിലെ ജനങ്ങളിൽ നിന്ന് ജലസംരക്ഷണത്തെക്കുറിച്ച് പഠിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നർമദ നദീജലം കനാലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇത് മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानांच्या हस्ते उद्घाटन
May 22nd, 06:32 pm
कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानाच्या हस्ते आज उद्घाटन झाले. उद्घाटनानंतर तिथे जमलेल्या भव्य जनसमुदायाला संबोधित करताना पंतप्रधानांनी जल संवर्धनावर भर दिलं. ती म्हणाले की कच्छ च्या लोकांकडून जल संवर्धनाचा धडा घेता येईल. या कालव्यामध्ये नर्मदा नदीचे पाणी आले ह्याचे स्वागत करून ते म्हणाले की या घटनेमुळे ह्या भागांत राहणाऱ्या लोकांचे जीवन बदलेल."വടക്കുകിഴൻ മേഘലയുടെ വികസനം ഞങ്ങളുടെ ഒരു മുൻഗണനയാണ്: പ്രധാനമന്ത്രി മോദി"
May 07th, 01:15 pm
ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഷില്ലോങ്ങിലാണു പരിപാടി നടക്കുന്നത്. ചടങ്ങിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഭാരത് സേവാശ്രം സംഘ ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി വിശ്വാത്മാനന്ദ ജി മഹാരാജ് ഇന്ത്യയുടെ തിളക്കമാര്‍ന്ന ആധ്യാത്മികവും സേവാപരവുമായ പാരമ്പര്യത്തെക്കുറിച്ചു വിശദീകരിച്ചു.സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 10
April 10th, 08:29 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Aim of Satyagraha was independence and aim of Swachhagraha is to create a clean India: PM Modi
April 10th, 06:21 pm
PM Narendra Modi addressed a select gathering after inaugurating an exhibition entitled ‘Swachchhagrah – Bapu Ko Karyanjali’ - to mark the 100 years of Mahatma Gandhi’s Champaran Satyagraha. He also launched an online interactive quiz. “The aim of Satyagraha was independence and the aim of Swachhagraha is to create a clean India. A clean India helps the poor the most”, the PM said.ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍: സത്യാഗ്രഹ പ്രദര്‍ശനം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പൗരന്മാര്‍ സ്വഛഗ്രഹികള്‍ ആകാനും ഒരു സ്വഛഭാരതം സൃഷ്ടിക്കാനും ആഹ്വാനം.
April 09th, 08:07 pm
മഹാത്മഗാന്ധി ചമ്പാരനില്‍ നടത്തിയ ഒന്നാം സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍ അനുസ്മരിച്ച് ദേശീയ തലസ്ഥാനത്ത് 'സ്വഛഗ്രഹ-ബാപ്പു കോ കാര്യാഞ്ജലി- ഏക് അഭിയാന്‍, ഏക് പ്രദര്‍ശിനി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ പുരാവസ്തു വിഭാഗം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആശയവിനിമയ പ്രശ്‌നോത്തരിക്കും ചടങ്ങില്‍ അദ്ദേഹം തുടക്കം കുറിക്കും.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 മാര്‍ച്ച് ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
March 26th, 11:33 am
PM Narendra Modi during his Mann Ki Baat on March 26th, spoke about the ‘New India’ that manifests the strength and skills of 125 crore Indians who would create a Bhavya Bharat. PM Modi paid rich tribute to Bhagat Singh, Rajguru and Sukhdev and said they continue to inspire us even today. PM paid tribute to Mahatma Gandhi and spoke at length about the Champaran Satyagraha. The PM also spoke about Swachh Bharat, maternity bill and World Health Day.