Prime Minister attends Christmas celebrations at the residence of Union Minister Shri George Kurian

December 19th, 09:57 pm

The Prime Minister Shri Narendra Modi attended the Christmas celebrations at the residence of Union Minister Shri George Kurian today and interacted with eminent members of the Christian community.

അതിശയകരവും താരതമ്യമില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും! മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു : പ്രധാനമന്ത്രി

October 30th, 10:45 pm

മഹത്തായതും ദിവ്യവുമായ ദീപോത്സവം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ ജനങ്ങൾക്കും മുഴുവൻ രാജ്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ അഭിനന്ദനങ്ങളും ഹൃദയംഗമമായ ആശംസകളും അറിയിച്ചു.

ഈജിപ്ഷ്യൻ പെൺകുട്ടി ദേശഭക്തി ഗാനം ആലപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു

January 29th, 05:02 pm

75-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ദേശ് രംഗീല എന്ന ദേശഭക്തി ഗാനം ഈജിപ്തിൽ നിന്നുള്ള കരിമൻ ആലപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

January 27th, 02:16 pm

സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

പരാക്രം ദിവസ് ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 23rd, 06:31 pm

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, അജയ് ഭട്ട് ജി, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാരാ ജി, ഐഎന്‍എ വെറ്ററന്‍ ലെഫ്റ്റനന്റ് ആര്‍ മാധവന്‍ ജി, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ!

പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 23rd, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ചെങ്കോട്ടയിൽ പരാക്രം ദിനാഘോഷങ്ങളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവി’ന് അദ്ദേഹം തുടക്കംകുറിച്ചു. നേതാജിയെക്കുറിച്ചുള്ള ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, ശിൽപ്പങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നാഷണൽ ആർക്കൈവ്സിന്റെ സംവേദനാത്മക പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്ഷൻ മാപ്പിങ്ങുമായി സമന്വയിപ്പിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച നാടകത്തിനും സാക്ഷിയായി. ജീവിച്ചിരിക്കുന്ന ഏക ഐഎൻഎ അംഗമായ മുതിർന്ന ലഫ്റ്റനന്റ് ആർ മാധവനെയും അദ്ദേഹം ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പരാക്രം ദിനം ആഘോഷിക്കുന്നു.

താഴേത്തട്ടിൽ മാറ്റം വരുത്തുന്നവരെ മൻ കി ബാത്ത് ആഘോഷിക്കുന്നു: പ്രധാനമന്ത്രി

March 31st, 09:08 am

ന്യൂസ് 18 റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്ത കോഫി ടേബിൾ ബുക്ക് “വോയ്‌സ് ഓഫ് ഇന്ത്യ-മോദി ആൻഡ് ഹിസ് ട്രാൻസ്ഫോർമേറ്റീവ് മൻ കി ബാത്ത്” പുറത്തിറക്കിയതിന് സിഎൻഎൻ ന്യൂസ് 18 നെറ്റ്‌വർക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പരിപാടിയിൽ പരാമർശിച്ച ആളുകളെയും അവർ സൃഷ്ടിച്ച സ്വാധീനത്തെയും പുസ്തകം അംഗീകരിക്കുന്നു.

PM celebrates Raksha Bandhan with youngsters at his residence in New Delhi

August 11th, 02:11 pm

Prime Minister Narendra Modi celebrated Raksha Bandhan with youngsters at his residence in New Delhi. He shared a few glimpses of the celebration in a tweet and said, A very special Raksha Bandhan with these youngsters...

ഉത്തർപ്രദേശിലെ കുശിനഗറിൽ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 20th, 01:25 pm

ശ്രീബുദ്ധന്റെ പരിനിർവാണ സ്ഥലമായ കുശിനഗറിൽ നിന്ന് നിങ്ങൾക്കെല്ലാവർക്കും അഭിവാദ്യങ്ങൾ! ഇന്ന് ഞാൻ ഒരു വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും നിങ്ങൾ ഇത്രയും കാലം കാത്തിരുന്ന ഒരു മെഡിക്കൽ കോളേജിന്റെ ഫൗണ്ടേഷൻ സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ, ഇവിടെ നിന്ന് ഫ്ലൈറ്റുകൾ നടക്കും, ഗുരുതരമായ രോഗങ്ങൾക്കും ചികിത്സ ഉണ്ടാകും. ഇതോടെ, നിങ്ങളുടെ എല്ലാവരുടെയും ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ.

കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി

October 20th, 01:24 pm

കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. കുശിനഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

പ്രധാനമന്ത്രി മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം സോഷ്യൽ മീഡിയയിൽ തരംഗം ആയി

August 15th, 01:38 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് നടത്തിയ പ്രസംഗത്തിന്, നെറ്റിസണുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദി സർക്കാർ കൈകൊണ്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും അടുത്ത 25 വർഷത്തേക്കുള്ള വിശദമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തപ്പോൾ സോഷ്യൽ മീഡിയ അദ്ദേഹത്തെ പ്രശംസിക്കാൻ തുടങ്ങി.

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും

May 25th, 07:05 pm

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 മെയ് 26 ന് രാവിലെ 09:45 ന്) മുഖ്യ പ്രഭാഷണം നടത്തും

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)

October 25th, 11:00 am

സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.

Watch Live: 74th Independence Day celebrations at Red Fort

August 14th, 06:46 pm

As India marks it's 74th Independence Day, join in for the live celebrations from Delhi. Prime Minister Narendra Modi will be addressing the nation from the ramparts of the Red Fort.

Lasting solutions can come from the ideals of Lord Buddha: PM Modi

July 04th, 09:05 am

PM Narendra Modi addressed Dharma Chakra Diwas celebration via video conferencing. He said, Buddhism teaches respect — Respect for people. Respect for the poor. Respect for women. Respect for peace and non-violence. Therefore, the teachings of Buddhism are the means to a sustainable planet.

PM Modi addresses Dharma Chakra Diwas celebration via video conferencing

July 04th, 09:04 am

PM Narendra Modi addressed Dharma Chakra Diwas celebration via video conferencing. He said, Buddhism teaches respect — Respect for people. Respect for the poor. Respect for women. Respect for peace and non-violence. Therefore, the teachings of Buddhism are the means to a sustainable planet.

Call for self-reliant India will ensure economic strength and prosperity for every Indian: PM Modi

June 27th, 11:01 am

PM Modi took part in 90th birth anniversary celebrations of Dr. Joseph Mar Thoma Metropolitan in Kerala via video conferencing. Addressing the event, the PM said, Dr. Joseph Mar Thoma has devoted his life for the betterment of our society and nation. The PM also spoke about India's fight against COVID-19 and urged people to keep wearing masks, maintain social distance and avoid crowded areas.

PM Modi attends 90th birth anniversary celebrations of Dr. Joseph Mar Thoma Metropolitan via VC

June 27th, 11:00 am

PM Modi took part in 90th birth anniversary celebrations of Dr. Joseph Mar Thoma Metropolitan in Kerala via video conferencing. Addressing the event, the PM said, Dr. Joseph Mar Thoma has devoted his life for the betterment of our society and nation. The PM also spoke about India's fight against COVID-19 and urged people to keep wearing masks, maintain social distance and avoid crowded areas.

India will definitely get its growth back: PM Modi at CII Annual Session

June 02nd, 02:04 pm

Addressing CII's Annual Session via video conferencing, PM Narendra Modi said that India will definitely get its growth back powered by the government’s decisive policies. PM Modi said that now the industry had a clear path of self-reliant India. This means that we embrace the world with even more strength. Self-reliant India will be integrated more with the global ecosystem, he remarked.

PM Modi addresses CII Annual Session via video conferencing

June 02nd, 11:09 am

Addressing CII's Annual Session via video conferencing, PM Narendra Modi said that India will definitely get its growth back powered by the government’s decisive policies. PM Modi said that now the industry had a clear path of self-reliant India. This means that we embrace the world with even more strength. Self-reliant India will be integrated more with the global ecosystem, he remarked.