In NEP traditional knowledge and futuristic technologies have been given the same importance: PM Modi

July 29th, 11:30 am

PM Modi inaugurated Akhil Bhartiya Shiksha Samagam at Bharat Mandapam in Delhi. Addressing the gathering, the PM Modi underlined the primacy of education among the factors that can change the destiny of the nation. “Our education system has a huge role in achieving the goals with which 21st century India is moving”, he said. Emphasizing the importance of the Akhil Bhartiya Shiksha Samagam, the Prime Minister said that discussion and dialogue are important for education.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്തു

July 29th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമം (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണു സമ്മേളനം സംഘടിപ്പിച്ചത്. പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവും അദ്ദേഹം വിതരണം ചെയ്തു. 6207 സ്കൂളുകൾക്ക് ആദ്യ ഗഡുവായി 630 കോടി രൂപ ലഭിച്ചു. 12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ വിജയികളെ ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

May 12th, 04:15 pm

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് കരുതുന്ന മിടുക്കരായ കുട്ടികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു - വരും കാലങ്ങളിൽ നിങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകൾ നിങ്ങളെ നിർവചിക്കുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ തിളങ്ങും!

അധ്യാപക ഉത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

September 05th, 02:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 7 ന് രാവിലെ 11 മണിക്ക് ശിക്ഷക് പർവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിലെ ഒന്നിലധികം സുപ്രധാന സംരംഭങ്ങളും അദ്ദേഹം ആരംഭിക്കും.

സിബിഎസ്ഇ പരീക്ഷകൾ വിജയകരമായി ജയിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 03rd, 09:11 pm

സിബിഎസ്ഇ പരീക്ഷകൾ വിജയകരമായി ജയിച്ച പത്താം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഭാവി ശ്രമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.

സിബിഎസ്ഇ പരീക്ഷയിൽ വിജയം കൈവരിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 30th, 04:04 pm

സിബിഎസ്ഇ പരീക്ഷയിൽ വിജയം കൈവരിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. യുവസുഹൃത്തുക്കളെന്ന് അവരെ അഭിസംബോധന ചെയ്ത അദ്ദേഹം ശോഭയുള്ളതും സന്തുഷ്ടവും ആരോഗ്യകരവുമായ ഒരു ഭാവി ആശംസിച്ചു.

12-ാം ക്ലാസ് വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും പ്രധാന മന്ത്രിയുടെ ആകസ്മിക സംവാദം

June 03rd, 09:42 pm

പ്രധാന മന്ത്രി മോദി : ശരി. ഞാന്‍ ഇപ്പോള്‍ വന്നതേയുള്ളു. എന്നാല്‍ നിങ്ങളെ ശല്യപ്പെടുത്തുവാന്‍ എനിക്ക് ആഗ്രഹമില്ല, കാരണം നിങ്ങളെല്ലാവരും വളരെ സന്തോഷകരമായ ഒരു മൂഡിലാണ്. പരീക്ഷയുടെതായ പിരിമുറുക്കമൊന്നും നിങ്ങള്‍ക്കില്ല എന്നു ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സന്തോഷത്തിന് അവസാനമില്ലാത്തതുപോലെ. മാത്രവുമല്ല അടച്ചിട്ട മുറിയിലിരുന്ന് എങ്ങിനെ ഊര്‍ജ്ജം എരിക്കാം എന്നും നിങ്ങള്‍ പഠിച്ചിരിക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വെര്‍ച്വല്‍ ഒത്തുചേരലില്‍ പൊടുന്നനെ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി വിസമയിപ്പിച്ചു

June 03rd, 09:41 pm

12-ാം ക്ലാസ് വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച വെര്‍ച്വല്‍ കൂടിച്ചേരലില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അപ്രതീക്ഷിതമായി പങ്കുചേര്‍ന്ന് അവരെ സന്തോഷകരമായ ആശ്ചര്യത്തിലാക്കി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കിയത് കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയം കൂടിച്ചേരല്‍ സംഘടിപ്പിച്ചത്. അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ കണ്ട് ആശ്ചര്യത്തോടെ പുഞ്ചിരി തൂകിയ വിദ്യാര്‍ത്ഥിയോട് ''നിങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തെ ഞാന്‍ ശല്യപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു'' എന്നു പറഞ്ഞാണ് പ്രധാനമന്ത്രി ആരംഭിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ടു കുട്ടികളിലും രക്ഷിതാക്കളിലുമുയര്‍ന്ന സമ്മര്‍ദ്ദം ശ്രദ്ധയില്‍പ്പെട്ട നിമിഷത്തിന്റെ കനം കുറച്ചുകൊണ്ടാണ് മോദി വിദ്യാര്‍ത്ഥികളുമായി നേരിയ ആശ്വാസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചത്. സ്വന്തം വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിച്ചു. പഞ്ച്കുല യില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ കുറേ നാളുകളായി അനുഭവിക്കുന്ന പരീക്ഷയുടെ പിരിമുറുക്കത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി ആ കുട്ടിയുടെ താമസസ്ഥലത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. താനും വളരെക്കാലം ആ പ്രദേശത്ത് താമസിച്ചതായി അദ്ദേഹം അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുമായും അവരുടെ മാതാപിതാക്കളുമായും പ്രധാനമന്ത്രി സംവദിച്ചു

June 03rd, 06:15 pm

12-ാം ക്ലാസ് വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച വെര്‍ച്വല്‍ കൂടിച്ചേരലില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അപ്രതീക്ഷിതമായി പങ്കുചേര്‍ന്നു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി

June 01st, 07:25 pm

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ്‌ ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു. സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടെ ഇതുവരെ എല്ലാ പങ്കാളികളുമായി നടത്തിയ വിശാലവും വിപുലവുമായ കൂടിക്കാഴ്ചളെക്കുറിച്ചും അവരില്‍ നിന്നും ലഭിച്ച വീക്ഷണങ്ങളേയും കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തി.

വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും പ്രധാനമന്ത്രിയുടെ ആശംസ

February 15th, 08:48 pm

സി.ബി.എസ.്ഇ. ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

നമ്മുടെ നാഗരികത, സംസ്കാരം, ഭാഷകൾ എന്നിവ ലോകമെമ്പാടും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നൽകുന്നു : പ്രധാനമന്ത്രി മൻ കീ ബാത്തിൽ

November 24th, 11:30 am

എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍ എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു.

സോഷ്യൽ മീഡിയ കോർണർ - ഡിസംബർ 14

December 14th, 07:21 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

PMs statement on Gearing up for the 3rd India Africa Forum Summit 2015

October 17th, 06:31 pm



PM congratulates the students, who passed CBSE Class X exams

May 28th, 05:10 pm



PM congratulates students who successfully passed the CBSE Class XII Board Exam

May 25th, 05:56 pm



Narendra Modi congratulates students who cleared CBSE exams

May 29th, 12:40 pm

Narendra Modi congratulates students who cleared CBSE exams